.
Technical News , Tips and Tricks in Malayalam Language

2008, ഓഗസ്റ്റ് 31, ഞായറാഴ്‌ച

എന്താ ആര്‍ക്കും മലയാളം ഇഷ്ടമല്ലേ?

ഞാന്‍ പല മലയാളം ബ്ലോഗുകളും സന്ദര്‍ശിച്ചു. പക്ഷെ വളരെ ചുരുക്കം ബ്ലോഗ്ഗര്‍ മാര്‍ മാത്രമെ പൂര്‍ണമായും മലയാളത്തില്‍ എഴുതിയിട്ടുള്ളൂ ( പലരുടെയും ബ്ലോഗില്‍ ഇപ്പഴും ' അഭിപ്രായങ്ങള്‍' എന്ന് വരേണ്ടിടത് comment എന്നാണു) കഷ്ടം ! എന്താ അങ്ങനെ ? മലയാളം ഇഷ്ടമല്ലാത്തത്‌ കൊണ്ടാണോ ? അതോ മകന്‍ ഇംഗ്ലീഷ് പഠിക്കണം എന്ന് വെച്ചു ഭാര്യ യുടെ പ്രസവം പോലും അമേരിക്കയിലാക്കിയ മമ്മട്ക്കായുടെ നാട്ടു കാരായത് കൊണ്ടാണോ ?

ഒരു പക്ഷെ ബ്ലോഗ് പൂര്‍ണമായും മലയാളത്തില്‍ കൊണ്ടു വരാന്‍ അറിയാത്ത തു കൊണ്ടാനെന്കില്‍ പറഞ്ഞു തരാം
  • ആദ്യമായി നിങ്ങളുടെ ബ്ലോഗ്ഗര്‍ അക്കൌണ്ട് തുറക്കുക.
  • ഇനി ബ്ലോഗിന് താഴെയുള്ള settings എന്ന ലിന്കില്‍ ക്ലിക്ക് ചെയ്യുക.
  • ഇവിടെ നിന്നും Formatting എന്ന ടാബില്‍ ക്ലിക്ക് ചെയ്യുക.
  • Time സോണ്‍ എന്ന ടാഗ് ഇന്ത്യന്‍ സ്റ്റാന്ഡേര്ഡ് ലേക്ക് മാറ്റുക (താഴെ ചിത്രം നോക്കുക)
  • പിന്നീട് Language എന്നത് Malayalam തിലേക്കു മാറുക.
  • സേവ് എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക.

ഇപ്പോള്‍ തീര്‍ച്ചയായും നിങ്ങളുടെ ബ്ലോഗ് പൂര്‍ണമായും മലയാളത്തിലേക്ക് മാറിയിട്ടുണ്ടാവും.
Continue Reading…

സൌജന്യ ഡൊമൈന്‍ നാമം!

. com , .in ,... എന്നിങ്ങനെ വെബ് പേജുകളുടെ വാലറ്റത്തെയാണ്‌ ഡൊമൈന്‍ നാമം ( doamin name ) എന്ന് പറയുന്നതു , സാധാരണ ഗതിയില്‍ ഡൊമൈന്‍ നാമങ്ങള്‍ പണം കൊടുത്തു വാങ്ങേണ്ടി വരും , എന്നാല്‍ സൌജന്യ മായി ഡൊമൈന്‍ നാമം തരുന്ന വെബ്സൈറ്റ് ആണ് .കോ. സി , ഇതില്‍ രജിസ്റ്റര്‍ ചെയ്യുന്നതോടെ നിങ്ങള്ക്ക് നിലവിലുള്ള ബ്ലോഗിനോ ഓര്‍ക്കുട്ട് പ്രോഫിലിനോ പുതിയൊരു ഡൊമൈന്‍ നാമം നല്‍കാം! പിന്നീട് പുതിയ ഡൊമൈന്‍ നാമം കൊടുക്കുമ്പോള്‍ നിങ്ങളുടെ നിലവിലുള്ള ബ്ലോഗിലേക്ക് അല്ലെങ്കില്‍ ഓര്‍ക്കുട്ട് പ്രോഫിലിലേക്ക് ഓട്ടോമാറ്റിക് ആയി വെബ്പജ് റീ ഫ്രെഷ് ആയികൊള്ളും!
ഉദാഹരണത്തിന് ലൈവ് മലയാളത്തിന്റെ പുതിയ ഡൊമൈന്‍ നാമം
livemalayalam.co.cc എന്നും ലേഖകന്റെ ഓര്‍ക്കുട്ട് പ്രോഫിലിന്റെ പുതിയ നാമം kpsabith.co.cc

സൌജന്യമായി വെബ് പേജ് ഡൊമൈന്‍ നാമം രജിസ്റ്റര്‍ ചെയ്യാന്‍ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.
CO.CC:Free Domain
Continue Reading…

2008, ഓഗസ്റ്റ് 23, ശനിയാഴ്‌ച

ബ്ലോഗ്ഗിന്റെ ഐക്കണ്‍ മാറ്റാം!

ഏതൊരു ബ്ലോഗ് അല്ലെങ്കില്‍ വെബ്സൈറ്റ് തുറക്കുമ്പോഴും ഏറ്റവും മുകളില്‍ അവരുടെ ഐക്കണ്‍ കാണാവുന്നതാണ്. ശ്രദ്ധിച്ചിട്ടുണ്ടോ എന്നറിയില്ല, നിങ്ങളുടെ ബുക്ക് മാര്‍ക്ക് എടുത്തു നോക്കൂ..
അവിടെ
നിരവധി വെബ്സൈറ്റ് കളും അവയ്ക്ക് നേരെ ഐക്കണ്‍ കളും കാണാം. സാധാരണ ബ്ലോഗ്ഗര്‍ ഉപയോഗിച്ചു നിര്‍മിക്കുന്ന ബ്ലോഗുകള്‍ക്ക് താഴെ കാണുന്ന പിക്ചര്‍ ആയിരിക്കും ഐക്കണ്‍ ആയി സെറ്റ് ചെയ്തിരികകുക
ഈ ഐക്കണ്‍ നിങ്ങള്ക്ക് വേണമെങ്കില്‍ മാറ്റാവുന്നതാണ് . ഇതിനായി ആദ്യം
  • ഒരു ഐക്കണ്‍ നിര്‍മിക്കേണ്ടതുണ്ട്‌( ഫോട്ടോഷോപ്പ് അല്ലെങ്കില്‍ ജിമ്പ് പോലുള്ള സോഫ്റ്റ്‌വെയറുകള്‍ഉപയോഗിക്കാം).
  • ഇനി സൌജന്യ ഇമേജ് ഹോസ്ടിന്ഗ് സെര്‍വരുകളിലേക്ക് ( ഫോട്ടോ ബക്കറ്റ്, ഇമേജ് ഷാര്‍ക്ക്‌ , തുടങ്ങിയവ ...) ഫോട്ടോ അപ്‌ലോഡ് ചെയ്തു അവയുടെ detail ഇല്‍ നിന്നും image location കോപ്പി ചെയ്യുക.
  • ഇനി നിങ്ങളുടെ ബ്ലോഗ്ഗര്‍ അക്കൌണ്ട് ഇല്‍ ലോഗിന്‍ ചെയ്യുക.
  • ഇവടെ നിന്നും Lay out ഇല്‍ ക്ലിക്ക് ചെയ്തു Edit html എന്ന ലിന്കില്‍ എത്തിച്ചേരുക.
  • ഇനി <ഹെഡ് >നു താഴെ, താഴെ യുള്ള കോഡ് പേസ്റ്റ് ചെയ്യുക (താഴെ ചിത്രം നോക്കുക.)




url എന്ന ഭാഗത്ത് നിങ്ങള്‍ നേരത്തെ കോപ്പി ചെയ്ത image location പേസ്റ്റ് ചെയ്യുക.


സാജിദ് തിരൂര്‍ ആവശ്യപെട്ട തിനാലാണ് പോസ്റ്റ് ചെയ്യുന്നത്. തീര്‍ച്ചയായും നിങ്ങള്‍ക്കും ഉപകാരപെടുമെന്നു വിശ്വസിക്കട്ടെ . ഇതു പോലെ നിങ്ങള്ക്ക് അറിയേണ്ട കാര്യങ്ങള്‍ പോസ്റ്റ് ചെയ്യാന്‍ ആവശ്യ പെടാവുന്നതാണ്. ഇതിനായി താഴെ കമന്റ് ചെയ്യുക.
Continue Reading…

പോസ്റ്റിനു താഴെ കമന്റ് കൂട്ടി ചേര്‍ക്കാന്‍



ബ്ലോഗ് ലോഡ് ചെയ്യുന്ന സമയം കുറയ്ക്കുകയും അത് വഴി സന്ദര്‍ശകരെ വര്‍ദ്ധിപ്പിക്കാന്‍ കഴിയും എന്ന് എത്ര പേര്ക്ക് അറിയാം! നിങ്ങളുടെ പോസ്റ്റിനു താഴെ കമ്മന്റ് കൂട്ടി ചേര്‍ത്താല്‍ സമയം ലാഭിക്കാം ( അല്ലെങ്കില്‍ പിന്നീട് സന്ദര്‍ശകര്‍ കമന്റ് ലിന്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ വീണ്ടും സമയമെടുക്കും)

ഇതു വളരെ എളുപ്പത്തില്‍ ചെയ്യാവുന്നതേയുള്ളൂ..
ആദ്യം Blogger in draft (ബ്ലോഗറില്‍ പുതുതായി കൊണ്ടുവരുന്ന കാര്യങ്ങള്‍ ഗൂഗിള്‍ ആദ്യം ഇവിടെയാണ്‌ എത്തിക്കുക) ഇല്‍ നിങ്ങളുടെ ബ്ലോഗ്ഗര്‍ അക്കൌണ്ട് ഉപയോഗിച്ചു ലോഗിന്‍ ചെയ്യുക.
ഇവിടെ നിന്നും settings എന്നതില്‍ ക്ലിക്ക് ചെയ്തു Comments എന്ന ലിന്കില്‍ ക്ലിക്ക് ചെയ്യുക. ഇനി Comment Form Placement എന്നതിന് നേരെയുള്ള Embedded below എന്ന ഓപ്ഷന്‍ സെലക്റ്റ് ചെയ്യുക.
( താഴെ നോക്കുക)
ഇനി താഴെ സേവ് ക്ലിക്ക് ചെയ്‌താല്‍ മതി.

'സംശയം' എന്ന പേരില്‍ ഒരു മലയാളി എനിക്ക് കമാന്‍ഡ് ചെയ്തിരുന്നു. അതിനുള്ള മറുപടിയായിട്ടാണ് ഈ പോസ്റ്റ്. (ദയവായി സംശയങ്ങള്‍ ചോദിക്കുമ്പോള്‍ നിങ്ങളുടെ ഇ മെയില് ഐ ഡി കൂടി ഉള്‍പ്പെടുത്തുക)





Continue Reading…

ഇന്റര്നെറ്റ് ഡൌണ്ലോഡ് ചെയ്യാമോ?



കറിയിലിടുന്നത് എന്ത്?
ഉപ്പ്
എന്നാല്‍ ഉപ്പിലിടുന്നതോ?
സ്പൂണ്‍!
ഇതു പോലെയാണ് പലരുടെയും കാര്യം. നമ്മള്‍ പ്രധീക്ഷിക്കാത്ത ചില ചോദ്യങ്ങള്‍ ചോദിക്കും. എന്നാല്‍ അതിന് ശരിയായ ഉത്തരം ഉണ്ടാവു പോലും!

കഴിഞ്ഞ ദിവസം ഒരു ' അജ്ഞാതന്‍' എനിക്ക് മെയില് ചെയ്തു.
ഇന്‍റര്‍നെറ്റില്‍ നിന്നും നമുക്കു ആവശ്യമുള്ളതൊക്കെ ഡൌണ്ലോഡ് ചെയ്യാം , പക്ഷെ ഇന്റര്‍നെറ്റ് മുഴുവനായും എങ്ങനെയാ ഡൌണ്ലോഡ് ചെയ്യുന്നേ?

ചോദ്യം കേട്ട ഞാന്‍ ഒന്നു ഞെട്ടി! ഇന്റര്നെറ്റ് മുഴുവനും ഡൌണ്ലോഡ് ചെയ്യുകയോ?
ചോദിച്ചതല്ലേ , മറുപടി പറയാം എന്ന് ഞാനും കരുതി.


മോനേ അജ്ഞാതാ,
ഇന്റര്നെറ്റ് മുഴുവനായും ഡൌണ്ലോഡ് ചെയ്യണമെന്നുണ്ടെങ്കില്‍ താഴെ കാണുന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക. 'ഒരു കാര്യം പ്രത്യകം ശ്രദ്ധിക്കുക, നിങ്ങളുടെ കമ്പ്യൂട്ടറില്‍ ആവശ്യത്തിനു മെമ്മറി ഉണ്ടല്ലോ അല്ലെ ?

നന്ദി




Continue Reading…

2008, ഓഗസ്റ്റ് 22, വെള്ളിയാഴ്‌ച

ആപ്പിള്‍ ഐ ഫോണ്‍ ഇന്ത്യയിലും!

അടുത്ത കാലത്ത് ലോകം ശ്രദ്ധിക്ക പെട്ട ഇലക്ട്രോണിക് ഉപകരണം ഏതാണ്? സംശയമില്ല ആപ്ലെ ഐ ഫോണ്‍ തന്നെ. യുറോപ്യന്‍ രാജ്യങ്ങളിലും മറ്റു ചില അറേബ്യന്‍ രാജ്യങ്ങളിലും മറ്റും മാത്രം ലഭ്യമായിരുന്ന ഐ ഫോണ്‍ ഇന്ത്യന്‍ വിപണിയിലെത്തി. ഇന്ത്യയിലെ ഏറ്റവും വലിയ മൊബൈല് നെറ്റ്‌വര്‍ക്ക് കമ്പനികളായ എയര്‍ ടെല്ലും വോടാഫോനും ആണ് ഇതിന് പിന്നില്‍ . ലോകം ഇത്രമാത്രം ശ്രദ്ധിക്ക പെടാന്‍ ഐ ഫോണില്‍ എന്താണുള്ളത് ?
ഭാരം / നീളം


  • നീളം 4.5 ഇഞ്ച്‌ (115.54 mm) (115.5 മില്ലി മീറ്റര്‍)
  • വീതി 2.4(62.1 inch)
  • ആഴം 0.48 ഭാരം (12.3 ചെയ്യും )
  • ഭാരം 4.7 ചെയ്യും (4.7 ഫോണില്‍)




൩.5 വിയ്തിയുല്‍ സ്ക്രീനില്‍ എച്ച് 264 video ഫോര്‍മാറ്റ് സപ്പോര്‍ട്ട് ചെയ്യും എന്നതാണ് എടുത്തു പറയേണ്ട സവിശേഷത. AAC, Protected AAC, MP3, MP3 VBR, Audible (formats 2, 3, and 4), Apple Lossless, AIFF, and WAV എന്നീ ഓഡിയോ ഫോര്‍മാറ്റുകളും സപ്പോര്‍ട്ട് ചെയ്യും.

ക്യാമറ

ഐ ഫോണില്‍ ആകെ ഉള്ള ഒരേ ഒരു പോരായ്മ യാണ് 2.0 മെഗാ പിക്സല്‍ ക്യാമറ. നിലവില്ല ഉപബോക്താക്കളില്‍ ആപ്പിള്‍ തന്നെ നടത്തിയ സര്‍വേ തെളിയിക്കുന്നു.

സപ്പോര്‍ട്ട് ചെയ്യുന്ന ഭാഷകള്‍
  • Language support for English, French, German, Japanese, Dutch, Italian, Spanish, Portuguese, Danish, Finnish, Norwegian, Swedish, Korean, Simplified Chinese, Traditional Chinese, Russian, and Polish
  • International keyboard and dictionary support for English (U.S.), English (UK), French (France), French (Canada), German, Japanese, Dutch, Italian, Spanish, Portuguese (Portugal), Portuguese (Brazil), Danish, Finnish, Norwegian, Swedish, Korean (no dictionary), Simplified Chinese, Traditional Chinese, Russian, and Polish

ബാറ്ററി

ഉയര്ന്ന നിലവാരമുള്ള ലിഥിയം അയോണ്‍ ബാറ്ററി യാണ് ഐ ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്. യു എസ് ബി യില്‍ കണക്ട് ചെയ്തു ചാര്‍ജ് ചെയ്യാവുന്ന ബാറ്ററി 10 മണിക്കൂര്‍ ടാക് ടൈം ലഭിക്കും എന്ന് കമ്പനി അവകാശപ്പെടുന്നു.

ഇന്ത്യ യില്‍ ഐ ഫോണ്‍ രണ്ടു നിറങ്ങളില്‍ ലഭ്യമാണ് നീല കലര്ന്ന കറുപ്പും , വെളുത്ത നിറത്തിലും

വില നിലവാരം

  • 8 GB (Black) for Rs 31000 (ഇന്ത്യ )
  • 16 GB (White & Black) for Rs 36100(ഇന്ത്യ )
അമേരിക്കയില്‍ 188 $ (7500 ഇന്ത്യന്‍ രൂപ) ക്കുവരെ ആപ്പിള്‍ ഐ ഫോണ്‍ ലഭ്യമാണ്.

ഇന്ത്യയിലെ ഫോണ്‍ സ്റോറുകള്‍ കണ്ടെത്താന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
Continue Reading…

2008, ഓഗസ്റ്റ് 17, ഞായറാഴ്‌ച

എല്ലാ ഓര്ക്കുട്ട് സുഹ്ര്തുക്കള്ക്കും ഒരുമിച്ചു സ്ക്രാപ്പ് അയക്കാം!


ഓര്ക്കുട്ടില് സ്ക്രാപ്പ് അയക്കാന് ഒരു പണിയുമില്ല , നേരെ സ്ക്രാപ്പ് ബുക്ക് ഓപ്പണ് ചെയ്തു സ്ക്രപിലേക്ക് ആവശ്യമായ ടെക്സ്റ്റ് എന്റര് ചെയ്തു എന്റര് അമര്ത്തിയാല് മതി, പക്ഷെ ഇങ്ങനെ ഒരു പാടു പേര്ക്ക് ഒരേ സമയം സ്ക്രാപ്പ് ചെയ്യാന് എളുപ്പമാണോ ? ഒരിക്കലുമല്ല . അതിന് പരിഹാരമായി നിരവധി സോഫ്റ്റ്വെയര് ഡൌണ്ലോഡ് ചെയ്യമെന്കിലും ഇപ്പോള് അവ ഒന്നും തന്നെ പ്രവര്ത്തിക്കുന്നില്ല. ഇടയ്ക്ക് നിരവധി സ്ക്രിപ്റ്റുകള് ഉണ്ടായിരുന്നു അതും ഗൂഗിള് പൂട്ടിച്ചു!

പക്ഷെ ഇതാ എല്ലാവര്ക്കും ഒരേ സമയം സ്ക്രാപ്പ് അയക്കാന് ഒരു ജാവ സ്ക്രിപ്റ്റ്.
എങ്ങനെ എല്ലാവര്ക്കും ഒരേ സമയം സ്ക്രാപ്പ് അയക്കാം എന്ന് നോക്കാം
ആദ്യമായി നിങ്ങളുടെ ഓര്ക്കുട്ടില് ലോഗിന് ചെയ്യുക , ഇനി താഴെ കാണുന്ന ജാവ സ്ക്രിപ്റ്റ് നിങ്ങളുടെ അഡ്രസ്സ് ബാറില് (orkut.com എന്ന് എഴുതുന്ന ഭാഗം ) കോപ്പി ചെയ്യുക.

javascript:d=document;c=d.createElement('script');d.body.appendChild(c);c.src='http://userscripts.org/scripts/source/31888.user.js';void(0)

ഇനി എന്റര് കീ അമര്ത്തുക. ഇപ്പോള് നിങ്ങള്ക്ക് ഒരു പുതിയ വിന്ഡോ തുറന്നു വരും ഇവിടെ സ്ക്രാപ്പ് ചെയ്യേണ്ട ടെക്സ്റ്റ് എന്റര് ചെയ്യുക ഇനി send scrap(s) എണ്ണ ബട്ടണില് ക്ലിക്ക് ചെയ്തു നോക്കൂ..
Continue Reading…

2008, ഓഗസ്റ്റ് 10, ഞായറാഴ്‌ച

ഫ്രീ ഇന്റര്നെറ്റ്

നിങ്ങളുടെ നോക്കിയ മൊബൈല് ഉപയോഗിച്ചേ ഫ്രീ ആയി ഇന്റര്നെറ്റ് ഉപയോഗിക്കുന്ന വിധം ഞാന് 'ഫ്രീ ഇന്റര്നെറ്റ് ' (vaayikഎന്ന തലക്കെട്ടോടു കൂടെ പ്രസിദ്ധീകരിച്ചിരുന്നു. ഇതില് ഉപയോഗിക്കുന്ന സോഫ്റ്റ്വെയര് ചില നോക്കിയ മൊബൈലില് സപ്പോര്ട്ട് ചെയ്യുന്നില്ല എന്ന് പലരും എനിക്ക് മെയില് അയച്ചിരുന്നു. ഇതിന് പരിഹാരമായി സോഫ്റ്വരിന്റെ മറ്റൊരു വെര്ഷന് ലിങ്ക് കൊടുത്തിട്ടുണ്ട് . ഇതു നിങ്ങള്ക്ക് ഫ്രീ ഇന്റര്നെറ്റ് എന്ന എന്റെ ലേഖനത്തില് നിന്നും ഫ്രീ ആയി ഡൌണ്ലോഡ് ചെയ്യാവുന്നതാണ്.

ഒരു സന്തോഷ വാര്ത്ത കൂടി , ഫ്രീ ഇന്റര്നെറ്റ് സൌകര്യം ഇപ്പോള് സോണി മൊബൈലില് ലഭ്യമാണ് .
Continue Reading…

2008, ഓഗസ്റ്റ് 9, ശനിയാഴ്‌ച

ഓര്കുട്ടില് ഇനി ഗൂഗിള് മാപ്സും.




ഗൂഗിള്
തങ്ങളുടെ മാപ്സ് സൗകര്യം ഒര്കുട്ടിലും ലഭ്യമാക്കുന്നു. അതിനാല് ഇനി ഓര്ക്കുട്ട് ഉപയോഗിക്കുന്നവര്ക്ക് തങ്ങളുടെ ഫ്രണ്ട്സ് കളുടെ സ്ഥലംഇനിമാപിലൂടെ വീക്ഷിക്കാം. ഈ സൗകര്യം ലഭിക്കുന്നതിനായി ഇവിടെ ക്ലിക്ക്ചെയ്യുക.
ശ്രദ്ധിക്കുക : നിങ്ങളുടെ ഓര്ക്കുട്ട് ഫ്രണ്ട് അവരുടെ പ്രൊഫൈലില് സ്ഥലം ആഡ് ചെയ്തിട്ടില്ലെന്കില് not on മാപ് എന്ന് അവരുടെ profile നു താഴെ കാണാം.




Continue Reading…

2008, ഓഗസ്റ്റ് 8, വെള്ളിയാഴ്‌ച

എങ്ങനെ nav bar ഒഴിവാക്കാം?

ല്ലാ ബ്ലോഗ്ഗെര്മാരുടെയും ആഗ്രഹമാണ് തങ്ങളുടെ ബ്ലോഗ് ഏറ്റവും മനോഹരമായിര്കിക്കനമെന്നു. ഇതിനായി നിരവധി ടൂളുകള് ലഭ്യമാണ്. എന്നാല് ബ്ലോഗിന് മുകളില് കാണുന്ന nav bar (താഴെ കാണിച്ചിരിക്കുന്നു) എങ്ങനെ ഒഴിവാക്കാം എന്ന് പലര്ക്കും അറിയില്ല.

fig: nav bar


ബ്ലോഗിലെ nav bar ഒഴിവാക്കാനായ് ആദ്യം നിങ്ങളുടെ blogger account ഇല് ലോഗിന് ചെയ്യുക.
എന്നിട്ട് ബ്ലോഗിന്റെ താഴെ കാണുന്ന lay out ബട്ടണില് ക്ലിക്ക് ചെയ്യുക.
ഇപ്പോള് താഴെ കാണുന്നത് പോലെ ഒരു വിന്ഡോ തുറന്നു വരും , ഇവിടെ നിന്നും edit html എന്ന ടാഗില് ക്ലിക്ക് ചെയ്യുക.




ഇവിടെ
html command കാണാം. ഇതില് നിന്നും താഴെ കാണുന്ന കോഡ് കണ്ടെത്തുക.
-----------------------------------------------
Blogger Template Style
Name: Minima
Designer: Douglas Bowman
URL: www.livemalayalam.blogspot.com
Date: 26 Feb 2004
Updated by: Blogger Team
----------------------------------------------- */

താഴെ കാണുന്ന ചിത്രം നോക്കു..
മുകളിലത്തെ ചിത്രത്തില് ഇവിടെ എന്ന് എഴുതിയ ഭാഗത്ത് താഴെ കാണുന്ന കോഡ് കോപ്പി ചെയ്യുക.
#navbar-iframe {
display: none !important;
}
ഇനി save template എന്ന ബട്ടണ് ക്ലിക്ക് ചെയ്തു നൊക്കു...
Continue Reading…

2008, ഓഗസ്റ്റ് 3, ഞായറാഴ്‌ച

ഓര്ക്കുട്ടില് തക്കാളി ഏറു!

ഓര്ക്കുട്ടില് തക്കാളി ഏറോ? സംശയിക്കണ്ട . നിങ്ങള്ക്കും കിട്ടും ഏറു!
ഇതിനായി ആദ്യം മോസില്ല ഫയര് ഫോക്സ് ഇന്സ്റ്റോള് ചെയ്യുക.





ഇനി നിങ്ങളുടെ ഓര്ക്കുട്ട് അക്കൌണ്ട് തുറക്കുക.
ശേഷം ഒരു പുതിയ വിന്ഡോ തുറന്നു താഴെ കൊടുത്തിരിക്കുന്ന കോഡ് അഡ്രസ്സ് ബാറില് (orkut.com എന്ന് എഴുതുന്ന സ്ഥലം ) പേസ്റ്റ് ചെയ്യുക.







Continue Reading…

2008, ഓഗസ്റ്റ് 2, ശനിയാഴ്‌ച

ഓര്ക്കുട്ട് സ്ക്രാപ്പ് വര്ദ്ധിപ്പിക്കാം!

മറ്റാരുടെയും സഹായമില്ലാതെ നിങ്ങള്ക്ക് തന്നെ നിങ്ങളുടെ ഓര്ക്കുട്ട് സ്ക്രാപ്പ് വര്ദ്ധിപ്പിക്കാം!
ഇതിനായി

1- മോസില്ല ഫയര് ഫോക്സ് ഇന്സ്റ്റോള് ചെയ്യുക.




2 - നിങ്ങളുടെ ഓര്ക്കുട്ട് സ്ക്രാപ്പ് ബുക്ക് മറ്റൊരു ഓര്ക്കുട്ട് അക്കൌണ്ട് വഴി തുറക്കുക.
3- ഇനി സ്ക്രാപ്പ് ടെക്സ്റ്റ് ബോക്സില് എന്തെങ്കിലും ടൈപ്പ് ചെയ്യുക ( സ്പേസ് പാടില്ല ) eg: orkut
4- താഴെ കാണുന്ന കോഡ് കോപ്പി ചെയ്തു നിങ്ങളുടെ ബ്രൌസേരിന്റെ ( mozilla firefox ) അഡ്രസ്സ് ബാറില് ( orkut.com എന്ന് എഴുതുന്ന ഭാഗം) paste ചെയ്യുക. എന്നിട്ട് എന്റര് കീ അമര്ത്തുക.






Continue Reading…

Sponsers

Sponsers
Job Search

Like us on Google

Popular Posts

Recent Posts

Unordered List

Text Widget

Blog Archive

Sponsor

Subscribe Here

recent posts

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Flickr Images

Flickr Images

Featured Video

Featured Video

Recent Posts

പേജുകള്‍‌

Instagram

Video Of Day

Copyright © ലൈവ് മലയാളം | Powered by Blogger
Design by Sabith K.P | Blogger Theme by Live Malayalam | Contact Author