tag:blogger.com,1999:blog-8175817398580555219.post7008588316830385838..comments2023-12-31T14:44:07.410+05:30Comments on ലൈവ് മലയാളം: ഗൂഗിളില്‍ നിന്നും വീഡിയോ ചാറ്റിംഗ്!Unknownnoreply@blogger.comBlogger12125tag:blogger.com,1999:blog-8175817398580555219.post-16805296040013938842009-01-10T01:54:00.000+05:302009-01-10T01:54:00.000+05:30valerenanthivalerenanthiAnonymousnoreply@blogger.comtag:blogger.com,1999:blog-8175817398580555219.post-81345206793391236622008-11-15T21:16:00.000+05:302008-11-15T21:16:00.000+05:30ചേതമില്ലാത്ത ഈ ഉപകാരത്തിന് നന്ദി.ചേതമില്ലാത്ത ഈ ഉപകാരത്തിന് നന്ദി.കുറുക്കൻhttps://www.blogger.com/profile/16704567211791401560noreply@blogger.comtag:blogger.com,1999:blog-8175817398580555219.post-20327289023013626552008-11-15T17:11:00.000+05:302008-11-15T17:11:00.000+05:30കുറച്ചു ദിവസമായി ജീമെയില് തുറക്കുമ്പോള്‍ ചുവന്ന ല...കുറച്ചു ദിവസമായി ജീമെയില് തുറക്കുമ്പോള്‍ ചുവന്ന ലിപികളില്‍ വീഡിയോ ചാറ്റ് ഓപ്ഷനെപ്പറ്റി കണ്ടിരുന്നു.

ഹോട്ട് മെയിലില്‍ തുടങ്ങി ഇപ്പോള്‍ ജീമെയിലില്‍ എത്തി നില്ക്കുകയാണല്ലോ. ഹോട്ട് മെയിലും നഷ്ടപ്പെട്ട യൂസേഴ്സിനെ തിരിച്ചു പിടിക്കാന്‍ പാടു പെടുന്നുണ്ട്.

ഏതിലായാലും കൂടുതല്‍ സൌകര്യങ്ങള്‍ വരുന്നത് ഉപഭോക്താക്കള്‍ക്ക് നല്ലതു തന്നെ. കൂടുതല്‍ സൌകര്യങ്ങള്‍ കൊടുത്ത് കൂടുതല്‍ ഉപഭോക്താക്കളെ നേടുന്നത് ജീമെയിലിനും നല്ലത്. കൂടുതല്‍ യൂസേഴ്സുള്ളയാള്ക്കു കൂടുതല്‍ പരസ്യ വരുമാനം. എല്ലാം കച്ചവടം തന്നെ.MOHAN PUTHENCHIRA മോഹന്‍ പുത്തന്‍ചിറ / THOONEERAMhttps://www.blogger.com/profile/00643085033582254257noreply@blogger.comtag:blogger.com,1999:blog-8175817398580555219.post-71028787497135467822008-11-13T15:26:00.000+05:302008-11-13T15:26:00.000+05:30ഹലോ ഹാരിസ് മങ്ങലശ്ശേരി താങ്ങള് പറഞ്ഞതു ശരി...ഹലോ ഹാരിസ് മങ്ങലശ്ശേരി
താങ്ങള് പറഞ്ഞതു ശരി തന്നെ യാഹൂവിനെയും സ്ക്യ്പിനെയും, ഗൂഗിളിനെയും കടത്തിവെട്ടാന്‍ oovoo ക്ക്കഴിയും, പക്ഷെ അതിന്റെ മുഴുവന്‍ facility യും USA യില്‍ മാത്രമെ ലഭ്യമാവൂ (അതില്‍ തന്നെ ചിലതിനു പണം കൊടുക്കണം അല്ലെങ്കില്‍ 30 ദിവസം trial പരീക്ഷിക്കാവുന്നതാണ് ).

ഹലോ യാരിദ്
ഗൂഗിള്‍ ചാറ്റ് വരുന്നതിനു മുന്‍പ് യാഹൂവില്‍ വീഡിയോ ചാറ്റ് ഓപ്ഷന് ഉണ്ടായിരുന്നുവെങ്കിലും അത് യാഹൂവിന്റെ സ്വന്തമായിരുന്നില്ല, മറ്റൊരു കമ്പനിയുമായി ചേര്‍ന്നായിരുന്നു എന്ന് സാരം. ഗൂഗിള്‍ മെയില്‍ ആദ്യം ക്ഷണിക്ക പെട്ടവര്‍ക്ക് മാത്രമെ നല്കിയിരുന്നുള്ളൂ ... പിന്നീട് ഒരു മാസം കഴിഞ്ഞപ്പോള്‍ തന്നെ പ്രൈവറ്റ് ചാറ്റ് ഓപ്ഷന് ഗൂഗിള്‍ മെയില്‍ സെറ്റിങ്ങ്സില്‍ ലഭ്യമായിരുന്നു, ക്ഷനിക്കപെട്ടവര്ക്ക് മാത്രമെ ഗൂഗിള്‍ മെയില്‍ ഉപയോഗിക്കാന്‍ കഴിയുമായിരുന്നുള്ളൂ എന്നതിനാല്‍ വളരെ കുറച്ചു പേര്‍ക്ക് മാത്രമെ അന്ന് ഈ ഓപ്ഷന് ഉപയോഗിക്കാന്‍ കഴിഞ്ഞിരുന്നുള്ളൂ... പിന്നീട് ഗൂഗിള്‍ ടോക്ക് വന്നപ്പോ ജിമെയില്‍ ചാറ്റ് ഓപ്ഷന് ഒഴിവാക്കി, പിന്നീട് ഏകദേശം മൂന്നു മാസം കഴിഞ്ഞപ്പോള്‍ തന്നെ ജിമെയില്‍ ന്റെ ആദ്യ പേജില്‍ തന്നെ ഗൂഗിള്‍ ജിമെയില്‍ ചാറ്റ് കൊണ്ടു വന്നു, ഇപ്പഴും പുതിയ പുതിയ മാറ്റങ്ങളുമായി ഗൂഗിള്‍ ജിമെയില്‍ ചാറ്റ് നില നിര്‍ത്തുന്നു.Anonymoushttps://www.blogger.com/profile/02226248753377212390noreply@blogger.comtag:blogger.com,1999:blog-8175817398580555219.post-1772480271229298262008-11-13T14:28:00.000+05:302008-11-13T14:28:00.000+05:30ഗൂഗിള്‍ ചാറ്റൊക്കെ വരുന്നതിനും വളരെ മുന്നെ തന്നെ ...ഗൂഗിള്‍ ചാറ്റൊക്കെ വരുന്നതിനും വളരെ മുന്നെ തന്നെ യാഹൂവില്‍ വിഡിയൊ ചാറ്റുണ്ട്. ഗൂഗിള്‍ മെയില്‍ ഒക്കെ വരുന്നതിനും മുന്നെ . ഗുഗിള്‍ മെയില്‍ വന്ന് ഒരു പാടു നാളു കഴിഞ്ഞിട്ടാണ് അതില്‍ ചാറ്റ് എനേബിള്‍ ചെയ്യുന്നത്. സോ ആദ്യത്തെ പ്രസ്ഥാവന തെറ്റി.യാരിദ്|~|Yaridhttps://www.blogger.com/profile/06550173861466133683noreply@blogger.comtag:blogger.com,1999:blog-8175817398580555219.post-72620993829269128722008-11-13T02:07:00.000+05:302008-11-13T02:07:00.000+05:30ഏറെ നാളായി കാത്തിരുന്നതായിരുന്നു ജിമെയിൽ വഴി വീഡിയ...ഏറെ നാളായി കാത്തിരുന്നതായിരുന്നു ജിമെയിൽ വഴി വീഡിയോ ചാറ്റിംഗ്. അതും സാദ്യമായിരിക്കുന്നു എന്നറിയിച്ചതിനും വിശദമായി വിവരിച്ചതിനും നന്ദി.
‘പലരേയും ഇനി നേരിൽ കാണാമല്ലോ........’ മൂടുപടം അഴിച്ച് മാറ്റി എല്ലാവരും പുറത്ത് വരൂ നമുക്ക് ചാറ്റാം ജിമെയിലിലൂടെ.നരിക്കുന്നൻhttps://www.blogger.com/profile/00910285318327128989noreply@blogger.comtag:blogger.com,1999:blog-8175817398580555219.post-352863351038539092008-11-13T00:15:00.000+05:302008-11-13T00:15:00.000+05:30സാബിത്ത്,വിക്ജ്ഞാനപ്രദമായ വിവരങ്ങൾ ചൂണ്ടയിട്ടെടുത...സാബിത്ത്,

വിക്ജ്ഞാനപ്രദമായ വിവരങ്ങൾ ചൂണ്ടയിട്ടെടുത്ത്, ചൂടാറാതെ, ബൂലോകത്ത് വിളമ്പുന്നതിന് നന്ദി. ഉപകാരപ്രദമായ വിശേഷങ്ങൾക്കും വിവരങ്ങൾക്കും കാത്തിരിക്കുന്നു.

OT
അപ്പോ ഞാൻ പറഞ്ഞതിന്റെ പേര് കിട്ടി, നന്ദി. ഇനി ഞാനേറ്റ് മോനെ.ബീരാന് കുട്ടിhttps://www.blogger.com/profile/10078922899073563173noreply@blogger.comtag:blogger.com,1999:blog-8175817398580555219.post-56391813209762486822008-11-12T23:42:00.000+05:302008-11-12T23:42:00.000+05:30വളരെ നന്നായി സാബിത്ത് , ഗൂഗിളില്‍ വീഡിയോചാറ്റ് ഞാന...വളരെ നന്നായി സാബിത്ത് , ഗൂഗിളില്‍ വീഡിയോചാറ്റ് ഞാന്‍ ശരിക്കും ആഗ്രഹിച്ചിരുന്ന ഒരു സംഭവമാണ് . അത് വളരെ ലളിതമായി ബൂലോകത്ത് അവതരിപ്പിച്ചതിന് നന്ദി. ആശംസകള്പേടിരോഗയ്യര് C.B.Ihttps://www.blogger.com/profile/16299737457676978756noreply@blogger.comtag:blogger.com,1999:blog-8175817398580555219.post-11150781410610189312008-11-12T23:05:00.000+05:302008-11-12T23:05:00.000+05:30യാഹൂവിനെയും സ്ക്യ്പിനെയും, ഗൂഗിളിനെയും കടത്തിവെട്ട...യാഹൂവിനെയും സ്ക്യ്പിനെയും, ഗൂഗിളിനെയും കടത്തിവെട്ടാന്‍ വേറെ ഒന്നുണ്ട് സുഹൃത്തുക്കളെ...
www.oovoo.com ഇവിടെ നിന്നും download ചെയ്യാം...Haris Mangalasseryhttps://www.blogger.com/profile/13843091262330421035noreply@blogger.comtag:blogger.com,1999:blog-8175817398580555219.post-68085209190444129142008-11-12T21:49:00.000+05:302008-11-12T21:49:00.000+05:30നന്ദി... ഗൂഗിളിനു വീഡിയോ ചാറ്റിങ് മാത്രമെ കുറവ് ഉ...നന്ദി... ഗൂഗിളിനു വീഡിയോ ചാറ്റിങ് മാത്രമെ കുറവ് ഉണ്ടായിരുന്നുള്ളൂ .. ഇപ്പൊ അതും ആയി , ഇനി കാണാം സബിത് പറഞ്ഞപോലെ ഒരു കലാശ പോരാട്ടം.ചുണ്ടന് |Chundanhttps://www.blogger.com/profile/12549496594825775879noreply@blogger.comtag:blogger.com,1999:blog-8175817398580555219.post-68019469852326537952008-11-12T21:42:00.000+05:302008-11-12T21:42:00.000+05:30I do not know how to thanking u Mr: sabithyour blo...I do not know how to thanking u Mr: sabith

your blog is very usefull.. keept it upADShttps://www.blogger.com/profile/18001738442979217984noreply@blogger.comtag:blogger.com,1999:blog-8175817398580555219.post-84360969262832053492008-11-12T21:32:00.000+05:302008-11-12T21:32:00.000+05:30യാഹുവും സ്ക്യ്പും തമ്മിലുള്ള കലാശപോരാട്ടതിലേക്ക് ഗ...യാഹുവും സ്ക്യ്പും തമ്മിലുള്ള കലാശപോരാട്ടതിലേക്ക് ഗൂഗിളും.. ഇനി എന്ത് സംഭവിക്കുമെന്ന് കാത്തിരുന്നു കാണാം!Anonymoushttps://www.blogger.com/profile/02226248753377212390noreply@blogger.com