ഇന്റര്നെറ്റ് ഡൌണ്ലോഡ് ചെയ്യാമോ?
കറിയിലിടുന്നത് എന്ത്?
ഉപ്പ്
എന്നാല്‍ ഉപ്പിലിടുന്നതോ?
സ്പൂണ്‍!
ഇതു പോലെയാണ് പലരുടെയും കാര്യം. നമ്മള്‍ പ്രധീക്ഷിക്കാത്ത ചില ചോദ്യങ്ങള്‍ ചോദിക്കും. എന്നാല്‍ അതിന് ശരിയായ ഉത്തരം ഉണ്ടാവു പോലും!
കഴിഞ്ഞ ദിവസം ഒരു ' അജ്ഞാതന്‍' എനിക്ക് മെയില് ചെയ്തു.
ഇന്‍റര്‍നെറ്റില്‍ നിന്നും നമുക്കു ആവശ്യമുള്ളതൊക്കെ ഡൌണ്ലോഡ് ചെയ്യാം , പക്ഷെ ഇന്റര്‍നെറ്റ് മുഴുവനായും എങ്ങനെയാ ഡൌണ്ലോഡ് ചെയ്യുന്നേ?
ചോദ്യം കേട്ട ഞാന്‍ ഒന്നു ഞെട്ടി! ഇന്റര്നെറ്റ് മുഴുവനും ഡൌണ്ലോഡ് ചെയ്യുകയോ?
ചോദിച്ചതല്ലേ , മറുപടി പറയാം എന്ന് ഞാനും കരുതി.

11 comments:
തോക്കിനുള്ളില്‍ വെടിവേക്കാമോ?
കൊള്ളാം! നല്ല പോസ്റ്റ്
എനിക്ക് കുറച്ചു സംശയങ്ങള്‍ ഉണ്ട് . അത് എങ്ങനെ നിങ്ങളെ അറിയിക്കാന്‍ കഴിയും ? ഇ മെയില് ഐഡി തരാമോ?
നിങ്ങളുടെ സംശയങ്ങള്‍ kpsabith@gmail.com എന്ന വിലാസത്തില്‍ അയയ്ക്കുക. അല്ലെങ്കില്‍ ഇവിടെ കമന്റ് ചെയ്‌താല്‍ മതി.
ഇതൊരു പുതിയവിവരമാണല്ലൊ!
എന്റെകയ്യിലൊരു എക്സ്റ്റേണൽ ഹാറ്ഡ് ഡിസ്ക്കുണ്ട്.അതിലേയ്ക്ക് ഡൗൺലോഡ്ചെയ്തിട്ടുപയോഗിയ്ക്കാൻ പറ്റുമോ?
സംശയങ്ങൾക്കുത്തരം മറ്റാർക്കെങ്കിലും ഉപകരിച്ചേക്കാമല്ലൊയെന്ന് കരുതിയാൺ ഇവിടെത്തന്നെ ചോദിച്ച്ത് കേട്ടൊ.
ഏതായാലും ഈ പോസ്റ്റിൻ നന്ദി!
ഇന്നലെ കുത്തിയിരുന്ന് ഇന്റര്‍നെറ്റ് മുഴുവന്‍ ഡൌണ്‍ലോഡ് ചെയ്തു. ഇനി ഇതെങ്ങനെയാ തിരിച്ച് അപ്‌ലോഡ് ചെയ്യുന്നത്? അതു കൂടി പറയൂ... (ഇല്ലെങ്കില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവര്‍ക്കെല്ലാം അതവിടെ കാണാതെ പ്രശ്നമാവില്ലേ)
ആരവിടെ !
ഈ ഈ കമേന്റ് ഇവിടെ എഴുതിയവന് ആയിരം പൊന്‍പണം കൊള്ളുന്ന ഒരു സഞ്ചി കൊടുക്കൂ...........
:)
സമ്മതിച്ചു
ഇങ്ങനെ ആള്‍ക്കാരെ പറ്റിക്കണോ സുഹ്രുത്തേ.. പലരും നിങ്ങളുടെ ബ്ലോഗിനെ ഒരു നല്ല റെഫറന്‍സായിട്ടാണു കരുതുന്നതു. ആദ്യാക്ഷരിയിലും നിങ്ങളുടെ ബ്ലോഗിന്റെ പേരു പരാമര്‍ശിക്കുന്നുണ്ട്. ഓന്നു നന്നായിക്കൂടെ...
loca disk c യില്‍ ഞാന്‍ രണ്ട്windose install ചെയ്തു ഒന്നു മാത്രംuninstallചെയ്യാന്‍ എന്താണു വഴി?
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ