ഫ്രീ ഇന്റര്നെറ്റ്!
നിങ്ങളുടെ നോക്കിയ അല്ലെങ്കില് സോണി മൊബൈല് ഫോണില്‍ എയര്‍ടെല്‍ ലൈവ് (മറ്റു കണക്ഷന്‍സ് ഉപയോഗിച്ചു ചില സമയങ്ങളില്‍ ലഭിക്കാറുണ്ട്) കണക്ഷന്‍ ഉപയോഗിച്ചു ഫ്രീ ആയി ഇന്റര്നെറ്റ് ഉപയോഗിക്കാം!
ഇതിനായി ചെയ്യേണ്ടത് ഇത്രമാത്രം
1. Airtel live സെറ്റിങ്ങ്സ് ഇന്‍സ്റ്റോള്‍ ചെയ്യുക.
2. ടീ ഷാര്‍ക്ക് എണ്ണ സോഫ്റ്റ്‌വെയര്‍ download ചെയ്യുക.
നിങ്ങളുടെ മൊബൈലില് മുകളില് നിന്നും ഡൌണ്ലോഡ് ചെയ്ത സോഫ്റ്റ്വെയര് സപ്പോര്ട്ട് ചെയ്യുന്നില്ലെന്കില് ദയവായി മറ്റൊരു വെര്ഷന് download ചെയ്തു ഉപയോഗിക്കുക .
3. മൊബൈല് സ്വിത്ച്ച് ഓഫ് ചെയ്തു സ്വിത്ച്ച് ഓണ്‍ ചെയ്യുക.
4. ഇനി ടീ ഷാര്‍ക്ക് ഉപയോഗിച്ചു ഇന്റര്നെറ്റ് ബ്രൌസ് ചെയ്യാം!
താങ്ങള്‍ക്ക് ചി
ലപ്പോള്‍ എറര്‍ മെസ്സേജ് വന്നേക്കാം, എറര്‍ ഒഴിവാക്കാനായ് താഴെ പറയുന്നവ ചെയ്യുക.
1. settings ഓപ്പണ്‍ ചെയ്തു connection എടുക്കുക.
2. ഇതില്‍ നിന്നും അക്സസ്സ് പോയിന്റ് ഓപ്പണ്‍ ചെയ്യുക.
3. ഇവിടെ Airtel live എന്നും airtel live (01) എന്നും കാണാം, ഈ രണ്ടു സെറ്റിങ്ങ്സ് കളുടെയും ഹോം പേജ് http://live.airtelworld.com എന്നാക്കി മാറ്റുക.
ഇനിയും പ്രോബ്ലെംസ് ഉണ്ടെന്കില്‍.
1. താങ്ങളുടെ പ്രശ്നം ' initilization faild ' എന്ന മെസ്സേജ് ആണെന്കില്‍ എയര്‍ടെല്‍ ന്റെ മൊബൈല് ഓഫീസ് ആക്റ്റീവ് ആയുള്ള ഏതെന്കിലുമ് സിം കാര്‍ഡ് താങ്ങളുടെ സെറ്റില്‍ ഉപയോഗിച്ചു ടീ ഷാര്‍ക്ക് ഓപ്പണ്‍ ചെയ്യാന്‍ ശ്രമിക്കുക. ഒരിക്കല്‍ ഉപയോഗിക്കാനായാല്‍ പിന്നീട് താങ്ങളുടെ സിം കാര്‍ഡ് ഉപയോടിച്ചു തന്നെ ഇന്റര്നെറ്റ് ലഭിക്കും.
2. താങ്ങളുടെ അക്കൌണ്ട് ബാലന്‍സ് 15/- രൂപയില്‍ കൂടുതലുണ്ടെന്ന് ഉറപ്പുവരുത്തുക.
മതെന്റെന്കിലും പ്രോബ്ലെംസ് ഉണ്ടെന്കില്‍ comment ചെയ്യുക.

27 comments:
Thank you , i can use it
mobilil use cheyyaam
pakshe systethil pattilla
എനിക്കിത് പുതിയ അറിവാണ്.
പോസ്റ്റ് വളരെ നന്നായിരിക്കുന്നു. നന്ദി
Valare nandi
valare upakaaram
എന്റെ ഫോണ്‍ മോടോറോളാ Q9h ആണ്...അതില്‍ ഇങ്ങനെ ചെയ്യാന്‍ വല്ല വഴിയും ഉണ്ടോ...ദയവായി മെയില്‍ ചെയ്യൂ...
sivaoncall@gmail.com
സസ്നേഹം,
ശിവ
i have nokia 2626 model phone but i can't use internet.when i open teashark failed message
please sent details on my email vipindasscorpion@gmail.com
വലിയ ഉപകാരം.
ഇനിയും പ്രതീക്ഷിക്കുന്നു
sorry i dont know this post
എന്റെ ഫോണ്‍ നോക്കിയ 6275 ആണ് . അതില്‍ ടീഷാര്‍ക്ക് നന്നായി വര്‍ക്ക് ചെയ്യുന്നുണ്ട്. ഞാന്‍ CDMA ഉപഭോക്താവ് ആണ്. എനിക്ക് ബില്‍ വരുമോ? എന്റെ കൈയ്യില്‍ AIRTEL PREPAID ഉം ഉണ്ട്. പക്ഷെ അതില്‍ packet data not available എന്ന മെസ്സേജ് ആണ് ലഭിക്കുന്നത് എന്നാല്‍ ഒപെര നന്നായി വര്‍ക്ക് ചെയ്യുന്നുമുണ്ട്. എന്തായിരിക്കും കാരണം? ആരെങ്ങിലും സഹായിക്കുമോ?
sdfsdfശിവ,
താങ്ങളുടെ motorolla മൊബൈല് വെര്‍ഷന്‍ ഇപ്പോള്‍ ലഭ്യമല്ല.
വിപിന്‍
താങ്ങളുടെ നോക്കിയ മൊബൈല് 2626 ഇല്‍ തീര്ച്ചയായും ടീ ഷാര്‍ക്ക് ഉപയോഗിക്കാം, പക്ഷെ നിങ്ങള്‍ മൊബൈല് ഓഫീസ് ആക്റ്റീവ് ആയ സിം ഉപയോഗിച്ചു ആദ്യം നിങ്ങളുടെ ടീ ഷാര്‍ക്ക് ആക്റ്റീവ് ചെയ്യണം, പിന്നീട് നിങ്ങള്ക്ക് നിങ്ങളുടെ സിം ഉപയോഗിച്ചു തന്നെ നെറ്റ് ബ്രൌസ് ചെയ്യാം!
സന്തു
ദയവായി പ്സോറ്റ് പൈഡ് സിം ഇതിനായി ഉപയോഗിക്കരുത് എന്ന് ആദ്യമേ പറയട്ടെ, താങ്ങളുടെ പ്ര പൈഡ് സിം ഉപയോഗിക്കുമ്പോള്‍ 'packet data not availuable' എണ്ണ മെസ്സേജ് വരുന്നതു നിങ്ങളുടെ എയര്‍ടെല്‍ ലൈവ് സെറ്റിംഗ്‌സ് പ്രോബ്ലെംസ് കൊണ്ടായിരിക്കാം, ദയവായി അത് റീ ഇന്‍സ്റ്റോള്‍ ചെയ്തു ട്രൈ ചെയ്യുക. അതിന് ശേഷം ചിലപ്പോള്‍ മൊബൈല് ഓഫീസ് ആക്റ്റീവ് ആയുള്ള സിം ഉപയോഗിച്ചു ടീ ഷാര്‍ക്ക് ആക്റ്റീവ് ചെയ്യേണ്ടി വന്നേക്കാം.
നന്ദി
sir,njan upayogikkunna cell nokia7610 annu athil njan tea shark software jnstall cheythu. open cheythu. connect cheyyan chodichappol yes koduthu. connecting.. yennu kaanichu. paksh A.connect avunnilla. yenthaanu sir problem.
uഞാന്‍ ഉപയോഗിക്കുന്ന ഫൊണ്‍ നൊകിയ7610 ആണ്. അതില്‍ ഞാന്‍ teashark install ചൈതു. ഞാന്‍ software open ചൈതു.connect ചെയ്യാന്‍ പറഞപ്പൊള്‍ yes കൊടുത്തു .connecting...എന്ന് കാണിക്കുകയാണ് പക്ഷെ connect ആവുന്നില്ല.എന്താണ് പ്രശ്നം. pleace answer me.
sir njan upayogikkunna handset nokia 3500 classic aanu..njan teashark install cheythu pakshe athu connecting ennu kanichittu ..subscibe to packet data first ennu kanikkunnu...njan enthanu cheyyendathu ,please help me.
ഹലോ മുനവര്‍ , റിതു
നോക്കിയ 7610, n70,... തുടങ്ങി ചില നോക്കിയ ഫോണുകളില്‍ ഈ പ്രശ്നം കാണുന്നതായി പലരും പറയുന്നു. ഏറ്റവും പുതിയ വെര്‍ഷന്‍ സെറ്റുകളിലും ഏറ്റവും പഴയ സെറ്റുകളിലും ആണ് ഈ പ്രശ്നം കാണുന്നത്. പഴയ സെറ്റുകളുടെ ജാവ പ്രോഗ്രാം ടീ ശാര്കിന്റെ ചില കമന്റുകള്‍ സ്വീകരിക്കാത്തതാണ് പ്രോബ്ലം. പുതിയവയില്‍ ഉപയോഗിക്കാന്‍ ആവശ്യമായ updation നടന്നിട്ടുമില്ല. എന്നാല്‍ ഈ മോഡല്‍ സെറ്റുകളില്‍ ടീ (പഴയതിനും പുതിയതിനും ഇടക്കുള്ള മൊബൈലില്‍ )ഷാര്‍ക്ക് ഉപയോഗിക്കുന്നവരും ഉണ്ട് .
appol puthiya vertion handsettukalil (like nokia 3500c) teashark use chayyan pattille...
sony erricssonil ithu nannayi work aakunnundu..
oru vazhiyum illa ...
sir,teashark nokia 3500 il work cheyyan enthenkilum trick undo...
entey service provider ETISALAT aanu enikku use cheyyan pattumo
Hello........ eniku ningalude phonr number onnu tharumo ..? or please contact me. anandnambissan2@gmail.com
9496809256 , my site : www.changathi.tk i want contact you .. please replay...
itinu airtel sim tanne veno or idea simil pattumo. airtel live settings enganeyanu cheyyunnathu please help me my email address is samnannazar@gmail.com. please send me ? There is any softwares for making gulf calls free please send me this also.
there is any gulf calling softwares for free calling. please send me your phone number
what is a airtel live connection
ചങ്ങാതിമാരെ ഇത് ഇപ്പൊള് നിര്ത്തി
idea phonil engane gprs free aakam
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ