നിങ്ങളുടെ ജിമെയില്‍ അക്കൌണ്ട് മറ്റാരെങ്കിലും ഉപയോഗിക്കുന്നുണ്ടോ?
നിങ്ങളുടെ ജിമെയില്‍ അക്കൌണ്ട് മറ്റാരെങ്കിലും ഉപയോഗിക്കുന്നുണ്ടോ ? അവര്‍ നിങ്ങളുടെ ഇ മെയില് ഐഡി ഉപയോഗിച്ചു വല്ല വ്യാജ ബോംബു ഭീഷണിയും അയച്ചാല്‍ തീര്‍ച്ചയായും നിങ്ങള്‍ തന്നെ കുടുങ്ങുക. അതെല്ലെങ്കില്‍ നിങ്ങളുടെ വിലപ്പെട്ട വിവരങ്ങള്‍ ( ബാങ്ക് അക്കൌണ്ട് സംബന്ധിച്ച വിവരങ്ങള്‍ തുടങ്ങിയവ ) നഷ്ടപെട്ടാലോ ? അതൊരു വലിയ നഷ്ടം തന്നെ ആയിരിക്കും അല്ലെ?
നിങ്ങളുടെ ജിമെയില്‍ അക്കൌണ്ട് മറ്റാരെങ്കിലും ഉപയോഗിക്കുന്നുണ്ടോ എന്നറിയാന്‍ ജിമെയിലില്‍ തന്നെ സൌകര്യമുണ്ട്ന്ന എന്ന കാര്യം പലര്ക്കും അറിയില്ല . അതെങ്ങനെ എന്ന് നോക്കാം
നിങ്ങളുടെ ജിമെയില്‍ അക്കൌണ്ട് മറ്റാരെങ്കിലും ഉപയോഗിക്കുന്നുണ്ടോ എന്നറിയാന്‍ ജിമെയിലില്‍ തന്നെ സൌകര്യമുണ്ട്ന്ന എന്ന കാര്യം പലര്ക്കും അറിയില്ല . അതെങ്ങനെ എന്ന് നോക്കാം
- ആദ്യമായി നിങ്ങളുടെ ജിമെയില്‍ അക്കൌണ്ടില്‍ ലോഗിന്‍ ചെയ്യുക
- വിന്‍ഡോയുടെ ഏറ്റവും താഴെയായിട്ടു നിങ്ങളുടെ അക്കൌണ്ട് അവസാനമായി ഉപയോഗിച്ച സമയവും മറ്റും കാണാം. (താഴെ ചിത്രം നോക്കൂ )
- ഇവിടെ നിനും detail എന്നതില്‍ക്ലിക്ക് ചെയ്‌താല്‍ കുറച്ചു കൂടി വ്യക്തമായ വിവരങ്ങള്‍ കിട്ടും, ഇവിടെ നിങ്ങള്‍ മൊബൈലില്‍ നിന്നുപോലും ലോഗിന്‍ ചെയ്‌താല്‍ അതും ലിസ്റ്റ് ചെയ്യപെടും.

ഇനി നിങ്ങളുടെ തല്ലാത്ത ഐ പി അഡ്രസ്സ് ലിസ്റ്റില്‍ കണ്ടാല്‍ ഉറപ്പിക്കുക നിങ്ങളുടെ ജിമെയില്‍ അക്കൌണ്ട് മറ്റാരോ ഉപയോഗിക്കുന്നു എന്ന് ! ഉടനെ എന്ത് ചെയ്യണം ?
- പാസ്സ്‌വേര്‍ഡ് വേര്‍ഡ് മാറ്റുക ( പാസ്സ്‌വേര്‍ഡ് ആയി മൊബൈല് നമ്പരോ മറ്റോ ഉപയോഗിക്കാതിരിക്കുന്നതായിരിക്കും ഉത്തമം ).
- security question, secondary email address എന്നിവ മാറുക. (സെറ്റിങ്ങ്സില്‍ ഉണ്ടാവും )
- അക്കൌണ്ടില്‍ നിന്നും അയച്ച ഇ മെയിലുകള്‍ പരിശോധിക്കുക ചെയ്യുക. (Sent Mail എന്നതില്‍ ക്ലിക്ക് ചെയ്‌താല്‍ മതി).
- നീക്കം ചെയ്ത മെയിലുകളും പരിശോധിക്കുക. ( Trash )
35 comments:
Very informative.Thanks
ഭൂലോകത്തും ബ്ലോഗ്ലോകത്തുമുള്ള സര്‍വ ചരാചരങ്ങള്‍ക്കും എന്റെ ഓണാശംസകള്‍
ഈ പോസ്റ്റ് എനിക്ക് വളരെ ഉപകാരമായി
നന്ദി ...
ഒരു കാര്യം ചോദിച്ചോട്ടെ .. യാഹൂവില്‍ ഈ സൌകര്യം ലഭ്യമാണോ ?
ഹാക്ക് ചെയ്തു പോയ ജിമെയില്‍ തിരിച്ചുപിടിക്കാന്‍ വല്ല വിദ്യയുമുണ്ടോ? എന്റെ സുഹ്രുത്തിനു വേണ്ടിയാണു്.
ഇതൊരു പുതിയ അറിവായിരുന്നെനിക്ക്.
വളരെ നന്ദി.
:)
വളരെ ഉപകാരപ്രദമായ അറിവുകള്‍. നന്ദി.
നന്ദി ഈ അറിവുകള്‍ക്ക്..
good post...really informative..
സാബിത്ത് ഭായ് വളരെ നല്ലൊരു വിവരമാണ് തന്നത്. നന്ദി.
ഹലോ ജല്‍സീന,
യാഹൂവില്‍ ഈ സൌകര്യം ഇപ്പോള്‍ ലഭ്യമല്ല, എന്നാല്‍ അടുത്ത് തന്നെ കൊണ്ടുവരുമെന്ന് യാഹൂവിന്റെ ബ്ലോഗില്‍ നിന്നും വ്യക്തമാണ്.
ഹലോ yeampee
നിങ്ങള്‍ ആവശ്യപെട്ട പോലെ ഹക്ക് ചെയ്യപെട്ട ജിമെയില്‍ അക്കൌണ്ട് തിരിച്ചുപിടിക്കാന്‍ ഉള്ള സൌകര്യം ഇപ്പോള്‍ ലഭ്യമല്ല.
നന്ദി !
mmmm........thanks.
Very useful information. Thank u for the post. Expecting more tips and tricks
വളരെ നന്ദി ഈ വിവരം തന്നതിന്.തികച്ചും ഉപകാരപ്രദം ആയിരുന്നു.
good ..information...thanks
hello,
i have posted a picture in my blog
and i have uploaded the image to photobuckrt also i want to share the html code
like this in a scrolling box from which aanother blogger can read it
pls help me
ഉപകാരപ്രദമായ വിവരം തന്നതിനു നന്ദി...
അറിവുകള്‍ക്ക് നന്ദി
arivukalkku nandi. Is there any system to get our malayalam in mobile at Maldives? please let it know.
നന്ദി.താങ്കളുടെ പോസ്റ്റുകള്‍ തികച്ചും ഉപകാരപ്രധം,ചിത്രത്തില്‍ താങ്കളുടെ ഐപി മായിച്ചുകളഞിട്ട് ഇടുന്നതായിരുന്നു നല്ലത്
വളരേ ഇൻഫൊർമേറ്റീവ്. നന്ദി
ഞാൻ അടുത്തിട കയറിയിട്ടെയുള്ളു ബ്ലൊഗിൽ.എന്റെ ജി മെയിലിൽ ഇപ്പറഞ്ഞതൊന്നും കാണുന്നില്ല.
ജി മെയിലിൽ ഇപ്പോൾ ഈ സൌകര്യം ഇല്ലായെന്നുണ്ടോ?
ഹലോ ജയന്തി
സെക്യൂരിറ്റി യുടെ ഭാഗമായി ഇപ്പോള്‍ ഈ സേവനം മോസില്ല ഫയര്‍ ഫോക്സ് , ഗൂഗിള്‍ ക്രോം തുടങ്ങിയവയില്‍ മാത്രമായി ഗൂഗിള്‍ പരിമിതപെടുതിയിരിക്കുന്നു.
എന്റെ മെയില്‍ ബോക്സില്‍ എന്‍റെ തന്നെ പേരില്‍ 'me' ചില
അനാവശ്യ മെയിലുകള്‍ വരുന്നു . ഇവ spam ആയി filter ചെയ്യപ്പെടുന്നുട്.
എങ്കിലും ഇതു ഒരു അപകടമല്ലേ ..എന്ത് ചെയ്യാം ? എന്‍റെ മെയില്‍ id മറ്റാരോ
ദുരുപയോഗം ചെയ്യുന്നു എന്നല്ലേ ഇതിന്‍റെ അര്‍ഥം ?
ഹലോ ശ്രീധരന്‍,
താങ്കള്‍ പറഞ്ഞപോലെ സ്വന്തം ഐഡി നിന്നും സ്പാം മെയിലുകള്‍ വന്ന അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട്. ശ്രീധരന്‍ സ്വന്തം ഇ മെയില്‍ ഐ ഡി യും പാസ് വേര്‍ഡും മറ്റേതെങ്കിലും സൈറ്റുകളില്‍ നല്കിയിട്ടുണ്ടാവനം (ഉദാഹരണത്തിന് ,ചില സോഷ്യല്‍ നെറ്റ് വര്‍ക്കു സൈറ്റ് കളോ അല്ലെങ്കില്‍ PC to PC സൌജന്യ വോയിസ് communication സൈറ്റ് കളോ രജിസ്റ്റര്‍ ചെയ്യുന്ന സമയത്തു നിങ്ങളുടെ ജിമെയില്‍ ഫ്രണ്ട്സ് കളെ കൂട്ടിച്ചേര്‍ക്കാന്‍ വേണ്ടി ഇ മെയിലും പാസ്സ്‌വേര്‍ഡ് ആവശ്യപെടാറുണ്ട്)
ഇത്തരം മെയിലുകളില്‍ താഴെ Unscribe എന്ന് കാണാം, അതില്‍ ക്ലിക്ക് ചെയ്തു മെയിലുകള്‍ ബ്ലോക്ക് ചെയ്യാനാവില്ല എന്ന് ശ്രീധരന്‍ മനസ്സിലാക്കുക. വന്ന ഇ മെയിലിന്റെ ഉള്ളടക്കം വായിച്ചിട്ടും വീഴ്ത്താന്‍ കഴിയാത്തവരെ ഉദ്ദേശിചിട്ടാണ് അങ്ങനെ ഒരു ലിങ്ക് കൊടുത്തിട്ടുള്ളത്.
ശ്രീധരന്‍ ഉടനെ പാസ് വോര്‍ഡും സെക്യൂരിറ്റി answer ഉം മാറ്റുന്നതായിരിക്കും ഉചിതമെന്ന് കരുതുന്നു.
നന്ദി
നന്ദി സബിത് ..
ഞാന്‍ പാസ്സ്‌വേര്‍ഡ് തുടങ്ങിയവ മാറ്റിക്കഴിഞ്ഞു .
me മെയിലുകള്‍ പതിവു പോലെ വരുന്നുണ്ട് .
എന്‍റെ ഈദ് വേറെ ആരും ഉപയോഗി ക്കുന്നില്ല എന്നാണ് ഗൂഗിള്‍ രേഖകളില്‍
കാണുന്നത് , ഈ മെയിലുകള്‍ ഞാന്‍ ഉടനെ നീക്കം ചെയ്യുന്നുണ്ട് .
നിര്‍ദ്ദേശ ത്തിനു നന്ദി . ദയവായായി എന്‍റെ ബ്ലോഗ് ഒന്നു സന്ദര്ശിക്കണേ..
http://varalulumvarnangalum.blogspot.com/
http://sreedharantp.blogspot.com/
വീണ്ടും കാണാം
സസ്നേഹം
ശ്രീധരന്‍
Thank you for your information...
Thank you for your information...
valare nandi,...
thank you for your information
thank you for your information.
nhan ente gmaili nokkiyittu pic kaanicha link kandilla no deatail link
not see detail link in blow of my gmail account
sabith,pls help me,.. i cant access the add gadget at the bottom of the layout.
bX-m7sufz
blogID: 981494786764711481
host: www.blogger.com
uri: /rearrange
gadjet open cheyyumbol engane oru error msg kanikkunnu.athupole palarum ente blog kanan sadikkunnilla font valare valuthanu,..ennokke paranju,..onnu check cheyyumo? [www.sreeschirak.blogspot.com] reply eniku onnu email cheyyumo? pls,.sreejithkmr87@gmail.com
very useful dear...thanx for the post....
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ