ബ്ലോഗ് സന്ദര്‍ശകരെ സ്വീകരിക്കാം പുഞ്ചിരിയൊടെ!
സൗന്ദര്യ പിണക്കത്തെ തുടര്‍ന്ന് കേട്ടിയവളോട് കൊട്ടകൈല് കൊണ്ടു അടിവാങ്ങിച്ചു മുഖം വീര്‍പ്പിച്ചിരിക്കുമ്പോള്‍ വീട്ടിലേക്ക് കടന്നു വന്ന അതിഥികളെ വേണ്ട വിധം സല്കരിക്കാന്‍ കഴിയാതെ വിഷമിച്ചു കഴിയുന്ന മഹാനായ ഒരു ബ്ലോഗ്ഗര്‍ ആണോ താങ്കല്‍...? വിഷമിക്കേണ്ട... ബ്ലോഗ് അഥിതികളെ സ്വീകരിക്കാം നിറ പുഞ്ചിരിയൊടെ...
നിങ്ങളുടെ ബ്ലോഗ് സന്ദര്‍ശകര്‍ വായന തുടരുമ്പോള്‍ ഒരു പുഞ്ചിരി സമ്മാനിക്കണം എന്നുണ്ടോ .... അതെല്ലെങ്കില്‍ നിങ്ങളുടെ പോന്നോമാനയുടെ പിറന്നാള്‍ ദിനത്തില്‍ ബ്ലോഗ് വായനക്കാര്‍ക്ക് മുന്‍പില്‍ ഒരു ഫോട്ടോ കാണിക്കണം എന്നുണ്ടോ? (ബ്ലോഗ് വായനക്കാര്‍ ഏത് പോസ്റ്റ് വായിച്ചാലും ... അതെല്ലെങ്കില്‍ സ്ക്രോല്‍ ബാര്‍ താഴോട്ടു നീക്കിയാലും... നിങ്ങളുടെ പോന്നോമാനയുടെ ഫോട്ടോ അവര്ക്കു മുന്‍പില്‍ പുഞ്ഞിരിചിരിക്കും- അഥവാ ഫോട്ടോ സ്ക്രീനില്‍ തന്നെ തുടരും! മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ പോസ്റ്റിനു മുകളില്‍ ഫോട്ടോ വെക്കാം )
ഇതിനായി ഒരു ഫോട്ടോ ബ്ലോങിലെക്കോ മറ്റോ അപ്‌ലോഡ് ചെയ്യുക.
തുടര്‍ന്ന് നിങ്ങളുടെ ബ്ലോഗിന്റെ Lay out>Add Gadget>Html/Java script എന്നതില്‍ എത്തിചേരുക.
ഇനി താഴെ യുള്ള കോഡില്‍ Your photo here എന്നതു മാറ്റി പകരം നിങ്ങള്‍ അപ്‌ലോഡ് ചെയ്ത ചിത്രത്തിന്റെ ലിങ്ക് കോപ്പി ചെയ്യുക . തുടര്‍ന്ന് മാറ്റം വരുത്തിയ കോഡ് മുഴുവനായും നേരത്തെ തുറന്നു വെച്ച HTml/Java script എന്നതില്‍ പേസ്റ്റ് ചെയ്തു സേവ് ചെയ്യുക .
മുകളില്‍ വലത്തേ അറ്റത്ത് ഫോട്ടോ കാണിക്കാന്‍
മുകളില്‍ ഇടത്തേ അറ്റത്ത് ഫോട്ടോ കാണിക്കാന്‍
താഴെ വലതു ഭാഗത്ത് ഫോട്ടോ കാണിക്കാന്‍
താഴെ ഇടതു ഭാഗത്ത് ഫോട്ടോ കാണിക്കാന്‍
NB: ദയവായി കേട്ടിയവളോട് ഇക്കാര്യം പറഞ്ഞേക്കല്ലേ .. അവള്‍ കൊട്ടകൈലും കൊണ്ടു ഇങ്ങോട്ടെങ്ങാനും വന്നാല്‍... ഹെന്റെ ദൈവമേ !

5 comments:
ഞാന്‍ ഒരു പുതിയ ബ്ലോഗ്ഗര്‍ ആണ്....
താങ്കളുടെ ബ്ലോഗ് എനിക്ക് പ്രചോദനം നല്കുന്നു...
ഞാന്‍ ഉടനെ തുടങ്ങാന്‍ പോവുന്ന ബ്ലോഗിന് താങ്കളുടെ സഹകരണം പ്രധീക്ഷിച്ചു കൊണ്ടു
നന്ദിയോടെ
അലി ബാഷര്‍
ഹ ഹ ലത് കൊള്ളാല്ലോ സാബിത്
നിന്റെ ബര്‍ത്ത് ഡേ ഫെബ്രുവരി പതിനെട്ടിനാനെന്നു കണ്ടല്ലോ ഓര്‍ക്കുട്ടില്‍ .
ചെലവ് വേണം കേട്ടോ
കുടുംബ കലഹം ഉണ്ടാക്കാന്‍ ഓരോരോ പരിപാടിയുമായി ഇറങ്ങി ക്കോളും...
ഹഹഹ .. കൊള്ളാം കേട്ടോ...
mashe.... enikku malayalathil stylish fonts ezhuthunnathu enganeyaanennu paranju tharaamo? [like your page head]
im using windows vista.... i have varamozhi softvare... , but i couldnt use that.... plz help me sirrrrrrrrrr....
nalla nalla idieas
sahaikkana
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ