ഒരു ബൂലോക നിവാസിയുടെ ഗർ വാപസി!
പ്രിയപ്പെട്ട ബൂലോകം നിവാസികളെ...
തിരക്കുകളിൽ പെട്ടു ബൂലോകത്തിൽ നിന്നും മാറി നിൽകേണ്ടി വന്ന ഒരു പാവം ബൂലോക നിവാസി വീണ്ടും ഈ ബ്ലോഗിലൂടെ ബൂലോകരോടൊപ്പം ചേർന്ന് നില്ക്കാൻ ആഗ്രഹിക്കുന്നു ..
എനിക്കറിയാവുന്ന അൽപം സാങ്കേതിക വിവരം ഈ ബ്ലോഗിലൂടെ പങ്കു വെക്കുകയും... കൂടെ നിങ്ങളിൽ നിന്ന് കൂടുതൽ അറിയാനും ...
നിങ്ങളുടെ വിലയേറിയ സഹകരണങ്ങളും അഭിപ്രയാങ്ങളും പ്രതീക്ഷിക്കുന്നു
എന്ന്
സാബിത് . കെ . പി
ഒരു പഴഞ്ചൻ സാങ്കേതിക ബ്ലോഗ്ഗർ

2 comments:
ബൂലോകത്തേക്ക് വേൽക്കം ...............
പഴയ പോലെ നല്ല പോസ്റ്റുകൾ പ്രതീക്ഷിക്കുന്നു
സന്തോഷം!
ആശംസകള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ