ലാനില്‍ മെസ്സേജ് അയക്കാം
LAN (Local Area Network) ഇലെ കമ്പ്യൂട്ടറുകള്‍ തമ്മില്‍ മെസ്സ്ജ് അയക്കാനുള്ള നിരവധി സോഫ്റ്റ്‌വെയറുകള്‍
എന്നുവിപണിയിലുണ്ട്, പക്ഷെ വിണ്ടോവ്സില്‍ തന്നെ ഇതിനുള്ള സൌകര്യം ഉണ്ട് എന്നു പലര്ക്കും അറിയില്ല. ഇതിനായ് net send {comp address} message എണ്ണഫോര്‍മാറ്റ് ഉപയോഗിക്കാം. ഉദാഹരണത്തിന്ന് com1 എന്ന computer ലേക്ക് Hellow എന്നു അയക്കനമെന്നിരിക്കട്ടെ, ഇതിനായി RUN (ctrl+r) ഓപ്പണ്‍ ചെയ്യുക ഇനി net send com1 'hellow' എന്നു ടൈപ്പ് ചയ്തു ok ക്ലിച്കെ ചെയ്യുക.

വിന്ഡോസ് 98 ഇല്‍ മെസ്സേജ് അയക്കാന്‍ winpopup എന്ന വിന്ഡോസ് component install ചെയ്യേണം. ഇതിനായ് control panel തുറക്കുക , Add/Remove പ്രോഗ്രാം എടുത്തു windows setup ടാബില്‍ ക്ലിക്ക് ചെയ്യുക. ഇതില്‍ winPopup എന്ന utility ടിക്ക് ചെയ്തു OK ബട്ടണ്‍ അമര്‍ത്തുക. ഇതിനായ് windows 98 ഡിസ്ക് അല്ലെങ്കില്‍ backup ആവശ്യമായെക്കും.
6 comments:
എനിക്കിത് പുതിയ അറിവാണ്.
പോസ്റ്റ് വളരെ നന്നായിരിക്കുന്നു. നന്ദി
ഇങ്ങനെ അയക്കുന്ന മെസ്സേജുകള്‍ മുഴുവനും നെറ്റ്‌വര്‍ക്ക് സെര്‍വര്‍ ലോഗ് ചെയ്യുന്നതയിരിക്കാന്‍ ചാന്‍സ് ഉണ്ട്. അത് കൊണ്ടു, ഓഫീസ് ലാനില്‍ ഇത് ഉപയോഗികാതിരികുന്നതാണ് നല്ലത് - ഈ മാര്‍ഗത്തിലൂടെ അയക്കുന്ന മെസ്സേജുകള്‍ മുഴുവനും നെറ്റ്‌വര്‍ക്ക് അഡ്മിന് വായിക്കാന്‍ പറ്റും.
ഈ അറിവിന് നന്ദി....പരീക്ഷിച്ചു നോക്കാം.
സസ്നേഹം,
ശിവ.
ഇത് എക്‌സ്‌പിയില്‍ വര്‍ക്ക് ചെയ്യില്ലേ..? ഞാന്‍ നോക്കിയിട്ട് പറ്റുന്നില്ല
രജന
തീര്ച്ചയായും എക്സ് പിയില്‍ വര്ക്ക് ചെയ്യും. താങ്ങളുടെ കമ്പ്യൂട്ടറില്‍ എന്തുകൊണ്ടാണ് വര്ക്ക് ചെയ്യാത്തത് എന്ന് എനിക്ക് ഇപ്പോള്‍ പറയാന്‍ പറ്റില്ല., കാരണം മെസ്സേജ് അയക്കാന്‍ ശ്രമിക്കുമ്പോള്‍ വല്ല എറര്‍ മെസ്സെജോ മറ്റോ വരുന്നതിനെ കുറിച്ചു രജന പറയുന്നില്ല.
കൂടുതല്‍ പഠിച്ചു കൂടുതല്‍ നന്നായി എയ്തന്‍ ശ്രമിക്കുക എന്നാല്‍ മാത്രമേ നിങ്ങല്ല്കും പഠിക്കാന്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ