വിന്ഡോസ് എക്സ് പി ബൂടിന്ഗ് വേഗത്തിലാക്കാം
windows xp യ്ക്ക് ബൂട്ടിന്ഗ് വേഗം കൂട്ടുന്നതിനായ് boot defragment നു കഴിയും, ഇതു ഉപയോഗിച്ചു ബൂട്ടിങ്ങിനാവശ്യമായ
എല്ലാ ഫയലുകളും ഹാര്‍ഡ് ഡിസ്കില്‍ അടുത്തടുത്തായി ക്രമീകരിക്കാന്‍ കഴിയും. ഡീഫോള്‍ട്ട് ആയി enable ആണെന്കിലും ചില ഉപ്ഗ്രടുകള്‍ ഇതു disable ആക്കും. വീണ്ടും ഇനേബിള്‍ ചെയ്യാന്‍ run ഇല്‍ regedit എന്ന് ടൈപ്പ് ചെയ്തു രേങിസ്റ്രി ഓപ്പണ്‍ ചെയ്യുക. ഇനി HKEY_LOCAL_MACHINE\Software\Microsoft\Dfrg\Boot Optimize Function ഇല്‍ എത്തുക. എവിടെ നിന്നും വലതു വശത്തെ enable കെയില്‍ ഡബിള്‍ ക്ലിക്ക് ചെയ്തു വാല്യൂ Y എന്നാക്കുക .

0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ