ഞാന് പല മലയാളം ബ്ലോഗുകളും സന്ദര്‍ശിച്ചു. പക്ഷെ വളരെ ചുരുക്കം ബ്ലോഗ്ഗര്‍ മാര്‍ മാത്രമെ പൂര്‍ണമായും മലയാളത്തില്‍ എഴുതിയിട്ടുള്ളൂ ( പലരുടെയും ബ്ലോഗില്‍ ഇപ്പഴും ' അഭിപ്രായങ്ങള്‍' എന്ന് വരേണ്ടിടത് comment...
. com , .in ,... എന്നിങ്ങനെ വെബ് പേജുകളുടെ വാലറ്റത്തെയാണ് ഡൊമൈന്‍ നാമം ( doamin name ) എന്ന് പറയുന്നതു , സാധാരണ ഗതിയില്‍ ഡൊമൈന്‍ നാമങ്ങള്‍ പണം കൊടുത്തു വാങ്ങേണ്ടി വരും , എന്നാല്‍ സൌജന്യ മായി ഡൊമൈന്‍...
ഏതൊരു ബ്ലോഗ് അല്ലെങ്കില്‍ വെബ്സൈറ്റ് തുറക്കുമ്പോഴും ഏറ്റവും മുകളില്‍ അവരുടെ ഐക്കണ്‍ കാണാവുന്നതാണ്. ശ്രദ്ധിച്ചിട്ടുണ്ടോ എന്നറിയില്ല, നിങ്ങളുടെ ബുക്ക് മാര്‍ക്ക് എടുത്തു നോക്കൂ..
അവിടെ നിരവധി വെബ്സൈറ്റ്...
Desktop Chat _IG_Analytics("UA-530237-4", "/gadget_chat");ബ്ലോഗ് ലോഡ് ചെയ്യുന്ന സമയം കുറയ്ക്കുകയും അത് വഴി സന്ദര്‍ശകരെ വര്‍ദ്ധിപ്പിക്കാന്‍ കഴിയും എന്ന് എത്ര പേര്ക്ക് അറിയാം! നിങ്ങളുടെ പോസ്റ്റിനു താഴെ...
Desktop Chat _IG_Analytics("UA-530237-4", "/gadget_chat");കറിയിലിടുന്നത് എന്ത്? ഉപ്പ്എന്നാല്‍ ഉപ്പിലിടുന്നതോ?സ്പൂണ്‍!ഇതു പോലെയാണ് പലരുടെയും കാര്യം. നമ്മള്‍ പ്രധീക്ഷിക്കാത്ത ചില ചോദ്യങ്ങള്‍ ചോദിക്കും. എന്നാല്‍ അതിന് ശരിയായ ഉത്തരം ഉണ്ടാവു പോലും!കഴിഞ്ഞ ദിവസം ഒരു ' അജ്ഞാതന്‍' എനിക്ക് മെയില് ചെയ്തു.ഇന്‍റര്‍നെറ്റില്‍...
അടുത്ത കാലത്ത് ലോകം ശ്രദ്ധിക്ക പെട്ട ഇലക്ട്രോണിക് ഉപകരണം ഏതാണ്? സംശയമില്ല ആപ്ലെ ഐ ഫോണ്‍ തന്നെ. യുറോപ്യന്‍ രാജ്യങ്ങളിലും മറ്റു ചില അറേബ്യന്‍ രാജ്യങ്ങളിലും മറ്റും മാത്രം ലഭ്യമായിരുന്ന ഐ ഫോണ്‍ ഇന്ത്യന്‍...
ഓര്ക്കുട്ടില് സ്ക്രാപ്പ് അയക്കാന് ഒരു പണിയുമില്ല , നേരെ സ്ക്രാപ്പ് ബുക്ക് ഓപ്പണ് ചെയ്തു സ്ക്രപിലേക്ക് ആവശ്യമായ ടെക്സ്റ്റ് എന്റര് ചെയ്തു എന്റര് അമര്ത്തിയാല് മതി, പക്ഷെ ഇങ്ങനെ ഒരു പാടു പേര്ക്ക് ഒരേ സമയം...
നിങ്ങളുടെ നോക്കിയ മൊബൈല് ഉപയോഗിച്ചേ ഫ്രീ ആയി ഇന്റര്നെറ്റ് ഉപയോഗിക്കുന്ന വിധം ഞാന് 'ഫ്രീ ഇന്റര്നെറ്റ് ' (vaayikഎന്ന തലക്കെട്ടോടു കൂടെ പ്രസിദ്ധീകരിച്ചിരുന്നു. ഇതില് ഉപയോഗിക്കുന്ന സോഫ്റ്റ്വെയര് ചില നോക്കിയ മൊബൈലില് സപ്പോര്ട്ട് ചെയ്യുന്നില്ല എന്ന് പലരും എനിക്ക് മെയില് അയച്ചിരുന്നു. ഇതിന് പരിഹാരമായി സോഫ്റ്വരിന്റെ...
Desktop Chat _IG_Analytics("UA-530237-4", "/gadget_chat");ഗൂഗിള് തങ്ങളുടെ മാപ്സ് സൗകര്യം ഒര്കുട്ടിലും ലഭ്യമാക്കുന്നു. അതിനാല് ഇനി ഓര്ക്കുട്ട് ഉപയോഗിക്കുന്നവര്ക്ക് തങ്ങളുടെ ഫ്രണ്ട്സ് കളുടെ സ്ഥലംഇനിമാപിലൂടെ...
എല്ലാ ബ്ലോഗ്ഗെര്മാരുടെയും ആഗ്രഹമാണ് തങ്ങളുടെ ബ്ലോഗ് ഏറ്റവും മനോഹരമായിര്കിക്കനമെന്നു. ഇതിനായി നിരവധി ടൂളുകള് ലഭ്യമാണ്. എന്നാല് ബ്ലോഗിന് മുകളില് കാണുന്ന nav bar (താഴെ കാണിച്ചിരിക്കുന്നു) എങ്ങനെ ഒഴിവാക്കാം...
ഓര്ക്കുട്ടില് തക്കാളി ഏറോ? സംശയിക്കണ്ട . നിങ്ങള്ക്കും കിട്ടും ഏറു!ഇതിനായി ആദ്യം മോസില്ല ഫയര് ഫോക്സ് ഇന്സ്റ്റോള് ചെയ്യുക.Desktop Chat ഇനി നിങ്ങളുടെ ഓര്ക്കുട്ട് അക്കൌണ്ട് തുറക്കുക.ശേഷം ഒരു പുതിയ വിന്ഡോ...
മറ്റാരുടെയും സഹായമില്ലാതെ നിങ്ങള്ക്ക് തന്നെ നിങ്ങളുടെ ഓര്ക്കുട്ട് സ്ക്രാപ്പ് വര്ദ്ധിപ്പിക്കാം!
ഇതിനായി
1- മോസില്ല ഫയര് ഫോക്സ് ഇന്സ്റ്റോള് ചെയ്യുക.
Desktop Chat
_IG_Analytics("UA-530237-4", "/gadget_chat");
2 - നിങ്ങളുടെ ഓര്ക്കുട്ട് സ്ക്രാപ്പ് ബുക്ക് മറ്റൊരു ഓര്ക്കുട്ട് അക്കൌണ്ട് വഴി തുറക്കുക.
3- ഇനി സ്ക്രാപ്പ്...