നിങ്ങളുടെ ബ്ലോഗിനെ പിന്തുടരുന്നവര്‍!
ജാഗ്രത ! നിങ്ങളെ ആരോ പിന്തുടരുന്നുണ്ട് .. ഒരു പക്ഷെ അയാള്‍ മലയാളിയാവാം , തമിഴനാവാം ചിലപ്പോ ഇന്ത്യ ക്ക് പുറത്തു നിന്നും ആവാം, ഒരു പക്ഷെ അവര്‍ കൂടുതല്‍ പേരുണ്ടാവാം ,
അവരുടെ കയ്യില്‍ ആയുധങ്ങള്‍ ഇല്ല ! കോപിക്കേണ്ട മുഗത്ത് പ്രസന്നത മാത്രം ! അപ്പോള്‍ ഇവര്‍ ആരാണ് ?
അതെ നിങ്ങളുടെ ബ്ലോഗ് ഇഷ്ട പെട്ടവര്‍ !
എന്നാ പിന്നെ അവര്‍ക്കു ബ്ലോഗില്‍ അല്പം സ്ഥലം കൊടുത്തുകൂടെ... അവര്‍ വിശ്രമിക്കട്ടെ , പകരം അവര്‍ നിങ്ങളുടെ ബ്ലോഗിന് അവരുടെ പ്രൊഫൈലില്‍ ഒരു ഇടം കൊടുക്കും.
പറഞ്ഞു വരുന്നതു ബ്ലോഗ്ഗര്‍ മാര്‍ക്കായി ഗൂഗിള്‍ കൊണ്ടു വന്ന ' ഫോളോവേര്‍' എന്ന പുതിയ ടൂളിനെ കുറിച്ചാണ്.ബ്ലോഗ് ഇഷ്ടപെട്ടവരെ നിങളുടെ ബ്ലോഗില്‍ തന്നെ കാണിക്കുന്ന സൂത്രം ! അതേ സമയം ഇഷടപെട്ടു വരുന്നവര്‍ക്കോ നിങ്ങളുടെ ബ്ലോഗില്‍ വരുന്ന പുതിയ പോസ്റ്റുകള്‍ അവരുടെ ബ്ലോഗ്ഗര്‍ അക്കൌണ്ടില്‍ കാണുകയും ആവാം, മാത്രമല്ല അവരുടെ പ്രൊഫൈലില്‍ നിങ്ങളുടെ ബ്ലോഗിലേക്ക് ഒരു ലിന്കും കിട്ടുന്നു. ചുരുക്കത്തില്‍ നിങ്ങളുടെ ബ്ലോഗിലേക്ക് കൂടുതല്‍ ആളുകള്‍ കടന്നു വരാനുള്ള സൂത്രമാണ് ഫോളോവേര്‍ .
ഫോളോവേര്‍ എങ്ങനെ ബ്ലോഗിലേക്ക് കൂട്ടിച്ചേര്‍ക്കാം എന്ന് നോക്കാം
സന്ദര്‍ശകര്‍ ബ്ലോഗില്‍ കാണുന്ന ലിന്കില്‍ ക്ലിക്ക് ചെയ്യുന്നതോടെ നിങ്ങളുടെ ഫോളോവേര്‍ ലിസ്റ്റില്‍അവരെ കാ ണാം!
അതെ സമയം അവരുടെ പ്രൊഫൈലില്‍ നിങ്ങളുടെ ബ്ലോഗും!
താഴെ യുള്ള ചിത്രം നോക്കൂ .. നിങ്ങളുടെ ബ്ലോഗ്ഗര്‍ അക്കൌണ്ടില്‍ ലോഗിന്‍ ചെയ്യുമ്പോള്‍ എത്ര ഫോളോവേര്‍ ഉണ്ട് എന്ന് എഴുതി കാണിക്കും ഉദാ:
2 ഫോല്ലോവേര്സ്

കൂടുതലെന്തെങ്കിലും അറിയണമെങ്കില്‍ കമന്റ് ചെയ്യുക. അത് പോലെ ബ്ലോഗ്ഗെരില്‍ നിങ്ങള്ക്ക് എന്തെങ്കിലും അറിയണമെങ്കില്‍ അതും കമന്റ് ചെയ്യാം, ഉപകാര പ്രധമാനെന്കില്‍ ഒരു പോസ്റ്റ് ആയി ഇവിടെ പ്രധീക്ഷിക്കാം!

- നിങ്ങളുടെ ബ്ലോഗ്ഗര്‍ അക്കൌണ്ടിലേക്ക് ലോഗിന്‍ ചെയ്യുക
- ബ്ലോഗിന്റെ Lay out എന്ന ലിന്കില്‍ ക്ലിക്ക് ചെയ്യുക.
- Add gadget എന്നതില്‍ ക്ലിക്കു ചെയ്യുക.
- അവിടെ നിന്നും follower എന്ന gadget നു നേരെ യുള്ള
അടയാളത്തില്‍ ക്ലിക്ക് ചെയ്തു ഈ ടൂള്‍നിങ്ങളുടെ ബ്ലോഗിലുംചേര്‍ക്കാം
സന്ദര്‍ശകര്‍ ബ്ലോഗില്‍ കാണുന്ന ലിന്കില്‍ ക്ലിക്ക് ചെയ്യുന്നതോടെ നിങ്ങളുടെ ഫോളോവേര്‍ ലിസ്റ്റില്‍അവരെ കാ ണാം!
താഴെ യുള്ള ചിത്രം നോക്കൂ .. നിങ്ങളുടെ ബ്ലോഗ്ഗര്‍ അക്കൌണ്ടില്‍ ലോഗിന്‍ ചെയ്യുമ്പോള്‍ എത്ര ഫോളോവേര്‍ ഉണ്ട് എന്ന് എഴുതി കാണിക്കും ഉദാ:

കൂടുതലെന്തെങ്കിലും അറിയണമെങ്കില്‍ കമന്റ് ചെയ്യുക. അത് പോലെ ബ്ലോഗ്ഗെരില്‍ നിങ്ങള്ക്ക് എന്തെങ്കിലും അറിയണമെങ്കില്‍ അതും കമന്റ് ചെയ്യാം, ഉപകാര പ്രധമാനെന്കില്‍ ഒരു പോസ്റ്റ് ആയി ഇവിടെ പ്രധീക്ഷിക്കാം!
17 comments:
സാബിത്
സന്ദര്‍ശകരെ കൂട്ടാനുള്ള ഇത്തരം പോസ്റ്റുകള്‍ ഇനിയും കിടപ്പുണ്ടോ ?
ഇപ്പോള്‍ തന്നെ എനിക്ക് രണ്ടു ബ്ലോഗ് ഇഷ്ടന്മാരെ കിട്ടി !
നന്ദി നന്ദി
നന്ദി
വീവരങ്ങള്‍ക്കു നന്ദി...
പുതിയ ബ്ലോഗ് അഗ്രിഗേറ്റര്‍
Helpful post. The absence of preview in comment box created the comment withdrawal above.
സാബിത്...
ഞാനും പരീക്ഷിച്ച് നോക്കി.
നന്നായിരിക്കുന്നൂട്ടോ..!
nalla kutti nandhiyundeeeee...........!
ഈ സൂത്രം കൊള്ളാല്ലോ...താങ്കൂ ട്ടാ ഇത് പരിചയപ്പെടുത്തിയതില്‍..:)
This was my dashboard
മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്... – Hide – Always show
202 Posts, last published on Sep 10, 2008
New Post– Edit Posts – Settings – Template – View Blog
here which is lay out?Help me
mail me in abid.areacode@gmail.com
it is a very nice blog to communicate with others
ഹലോ അരീകോടന്‍
നിങ്ങളുടെ ബ്ലോഗ് ഒരു കൂട്ട് സംരംഭം ആണെന്ന് തോന്നുന്നു. നിങ്ങള്‍ അതില്‍ എഴുതാന്‍ മാത്രം അനുവാദമുള്ള ബ്ലോഗ്ഗര്‍ അക്കൌണ്ടിലാണ് ലോഗിന്‍ ചെയ്തിരിക്കുന്നത് , അതിനാലാണ് Lay out കാണാന്‍ കഴിയാത്തത്.ഇതു ഒരു അട്മിനിസ്ട്രടോര്‍ അക്കൌണ്ടിലൂടെ പരിഹരിക്കാം !
നന്ദി
അരീക്കോടന്റെ അതെ പ്രശ്നം തന്നെ എനിക്കും. എന്റെ കൂട്ട് സംരംഭം അല്ല. ഞാന്‍ മാത്രമേ ഉള്ളൂ.lay out കാണിചു തരാമോ.ഇനി എന്റേ ബ്ലോഗ് പഴയ version ആയിരിക്കുമോ? സഹായിക്കൂ.
ബ്ലോഗ് പുതിയ സൌകര്യങ്ങളുള്‍പ്പെടുത്തി പരിഷ്കരിച്ചപ്പോള്‍ ഞാന്‍ പഴയതില്‍ തുടര്‍ന്നു എന്നു തോന്നുന്നു. ഈ പറഞ്ഞ layout ലിങ്ക് എന്റേതില്‍ കാണാനാവുന്നില്ല. പരിഷ്കരിച്ച രൂപത്തിലേക്കു മാറണമെന്നുണ്ട്.ഇനി പറ്റുമോ ആരെങ്കിലും സഹായിക്കുമോ.
hai frnd ,,
i need one help..
in my blog ..follower widget is disables.....
i cont add that..
it showing... its an experimental gadget u try after some time....
why like this.... do u know...?
pls help me...
pls send replay to my mail deepcupid@gmail.com
with love..
DeeP
enikku pattiya abadham nokkane. Layout vazhi page elementil chennu nokkumbol follower enna gadjet activate cheyyaan pattunnilla. + chinnam kaanunnilla, ennum click cheyyaanum pattunnilla. Onnu sahaayikkooooooooooo
'ഈ ഗാഡ്ജെറ്റ് പരീക്ഷണാത്മകമായതിനാല്‍ എല്ലാ ബ്ലോഗുകളിലും ഇതുവരെയും ലഭ്യമല്ല. ഉടന്‍തന്നെ വീണ്ടും പരിശോധിക്കൂ!'
ഇതിന് വല്ലകാലാവധിയും ഉണ്ടാവോ. സാബിതിക്കാ നിങ്ങള്ക്കെന്ന സഹായിക്കാമോ.
Hi,
Njan oru blog thudangiyittund pls visit
http://virtualpartner4u.blogspot.com/
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ