.
Technical News , Tips and Tricks in Malayalam Language

2008, ഡിസംബർ 7, ഞായറാഴ്‌ച

ബ്ലോഗ്ഗെറില്‍ ഇഷ്ടപെട്ട ഗാനങ്ങള്‍ ലിസ്റ്റ് ചെയ്യാം

നിങ്ങള്‍ക്കിഷ്ടപെട്ട ഗാനങ്ങള്‍ ബ്ലോഗ് സന്ദര്‍ശകരുമായി പങ്കുവെക്കാന്‍ -? iLike എന്ന വെബ്സൈറ്റ് നിങ്ങളെ സഹായിക്കും. ഇവിടെ ക്ലിക്ക് ചെയ്തു നിങ്ങള്‍ക്കും ഒരു സംഗീത പ്ലേ ലിസ്റ്റ് നിര്‍മിക്കാം.. തുടര്‍ന്ന് Done എന്ന് ക്ലിക്ക് ചെയ്തു തുടര്‍ന്ന് വരുന്ന വിന്‍ഡോയില്‍ add to blogger എന്ന് ക്ലിക്ക് ചെയ്യുക.

തുടര്‍ന്ന് ബ്ലോഗ്ഗെറില്‍ തുറന്നു വരുന്ന വിന്‍ഡോയില്‍ നിന്നും ബ്ലോഗും ടിത്ലും കൊടുത്തു add widgets എന്നതില്‍ ക്ലിക്ക് ചെയ്‌താല്‍ മതി.
സഹായത്തിനു താഴെയുള്ള വീഡിയോ കാണുക.

video

2 comments:

യൂനുസ് വെളളികുളങ്ങര പറഞ്ഞു...

പ്രിയ സാബിത്ത്‌ ഇന്റെര്‍ നെറ്റില്‍ നിന്നും മൊബൈല്‍ ഫോണിലേക്ക്‌ call ചെയ്യാന്‍ വല്ല വഴിയും ഉണ്ടോ?

എനിക്ക്‌ വളരെ ഇഷ്ടപ്പെട്ടു എല്ലാം പോസ്റ്റും

സാബിത്ത്.കെ.പി പറഞ്ഞു...

തീര്‍ച്ചയായും യൂനുസ് , ഉടനെ ഒരു പോസ്റ്റ് പ്രധീക്ഷിക്കാം

Sponsers

Sponsers
Job Search

Follow by Email

Like us on Google

Popular Posts

Recent Posts

Unordered List

Text Widget

Sponsor

Subscribe Here

recent posts

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Flickr Images

Flickr Images

Featured Video

Featured Video

Recent Posts

പേജുകള്‍‌

Instagram

Google +

Video Of Day

Copyright © ലൈവ് മലയാളം | Powered by Blogger
Design by Sabith K.P | Blogger Theme by Live Malayalam | Contact Author