ജിമെയില്‍ സുന്ദരമാക്കാന്‍ തീമുകള്‍
ജി മെയില്‍ തുറക്കുമ്പോള്‍ പ്രത്യക്ഷപെടുന്ന നീല നിറത്തിലുള്ള തീം കണ്ടു മടുത്തുവോ? എന്നാല്‍ ഇനി വിഷമിക്കേണ്ട പുതിയ 30 ഓളം തീമുകളുമായി ജിമെയില്‍ പരിഷ്കരിച്ചിരിക്കുന്നു ( അന്‍ ഐഡിയ കാന്‍ ചേഞ്ച് യൌര്‍ ലൈഫ് എന്നാണല്ലോ!).
ജിമെയില്‍ സെറ്റിങ്ങ്സില്‍ നിന്നും Themes എന്ന ടാബില്‍ ക്ലിക്ക് ചെയ്തു കൊണ്ടു തീമുകള്‍ സെലക്റ്റ് ചെയ്യാം.

11 comments:
Thanks
:)
settingsil theme enna tab kanikkunnillallo...old versionum new versionum nokki :(
ഇന്ന് രാവിലെ ജിമെയിൽ തുറന്നപ്പോഴേ കണ്ടു ഈ സർപ്രൈസ്. മനോഹരമായ ഈ തീമുകൾ ജീമേയിലിനെ കൂടുതൽ സുന്ദരമാക്കുന്നു.
തീമുകള്‍ ഇന്നലെ പുറത്തിറങ്ങിയതേ ഉള്ളൂ ജയേഷേ..
നമ്മുടെ സെറ്റിംഗിസിലെത്താന്‍ രണ്ട് ദിവസം പിടിക്കുമെന്നാണ് ജിമെയില്‍ എഞ്ചിനീയര്‍ അവരുടെ ബ്ലൊഗില്‍ പറഞ്ഞത്.
ഏതായാലും കാത്തിരിക്കാം..
ഈ വാര്‍ത്തയ്ക്കു നന്ദി സാബിത്ത്
kollaaloo videon.....
ഇതെനിക്ക് പുതിയൊരു അറിവാണ് ട്ടോ.
നന്ദി
വളരെ ഉപകാരപ്രദമായി കൂട്ടുകാരാ
ഇന്ത്യന്‍ ബ്ലോഗ്ഗേര്‍സ് നെസ്റ്റ്
നിങ്ങളുടെ ബ്ലോഗ് ഇവിടെ ലിസ്റ്റ് ചെയ്യൂ....
http://www.indianbloggersnest.blogspot.com/
E-mail to: team1dubai@gmail.com
പ്രിയ സുഹൃത്തേ ,
ലൈവ് മലയാളം വഴി താങ്കള്‍ നല്കിയ വിവരങ്ങള്‍ ഏറെ പ്രയോജനമായിരുന്നു. ഒരു നന്ദി പറയാതെ വയ്യ. അതിനാല്‍ എല്ലാവരും കാണ്‍കെ ഒരു നന്ദി അറിയിക്കുന്നു.
അത് ഇതിലുണ്ട്.
http://joekj.blogspot.com/
ജോഹര്‍
അളിയാ ..സംഗതി കിടിലന്‍!
നമ്മുടെ ജോഹറുചേട്ടന്റെ ബ്ലോഗില്‍ നിന്നാ ഞാനിവിടെ എത്തിയെ..പുള്ളി ഭയങ്കരമായി പൊക്കിപ്പറഞ്ഞപ്പോ ഈ റ്റീം എന്തുവാ സാധനം എന്നൊന്നു കണ്ടിരിക്കാമെന്നു വെച്ചു....കൊള്ളാട്ടോ..ഇഷ്ടപ്പെട്ടു!
http://felixwings.blogspot.com
തീം കാണുന്നില്ല പഴയ വേര്‍ഷന്‍ ആയത് കൊണ്ടാണോ?
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ