ഇന്റര്‍നെറ്റിലൂടെ ജോലി തേടണമെങ്കില്‍ എന്തല്ലാം വേണം .. ജോബ് സൈറ്റുകളില്‍ രജിസ്റ്റര്‍ ചെയ്യണം പിന്നീട് ഇടയ്ക്കിടയ്ക്ക് മെയില് നോക്കണം ... ഇതിനൊക്കെ എവിടെയാ സമയം ( ജോലി ഇല്ലാതെ നാട്ടില്‍ തേരാ പാര നടക്കുന്നവനും...
ഗൂഗിള്‍ ആഡ്‌സെന്‍സ് മലയാളം ബ്ലോഗുകളിലും സൈറ്റുകളില്‍ ഉള്പെടുതാനുള്ള ഒരു ടിപ്സ് ഞാന്‍ നേരെത്തെ പറഞ്ഞു തന്നിരുന്നുവല്ലോ , പക്ഷെ എന്തു ചെയ്യാം ഒരാഴ്ച്ചയെ അതിന് ആയുസ്സുണ്ടായിരുന്നുള്ളൂ ഗൂഗിള്‍ അതും കണ്ടു...
നിങ്ങള്‍ ഒരു ഇ മെയില് അയക്കുവാന്‍ വേണ്ടി send എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്ത ഉടനെയാണ് പഴയ ഫോണ്‍ നമ്പര്‍ ആണ് അയച്ചിരിക്കുന്നത് എന്ന് ഓര്‍മ വന്നത് , ഇനി എന്ത് ചെയ്യും ? വേറെ ഒരു മെയില് അയക്കും...
സാധാരണ അവസ്ഥയില്‍ മനോരമ,മാധ്യമം,... തുടങ്ങിയ പത്രങ്ങള്‍ മോസില്ല ഫയര്‍ഫോക്സില്‍ വായിക്കാന്‍ സാധ്യമല്ല, എന്നാല്‍ ചില മിനുക്കുപണികള്‍ നടത്തിയാല്‍ മോസീല്ലയിലും പത്രങ്ങള്‍ വായിക്കാം, ഇതിനായി ചെയ്യേണ്ടത് ഇത്ര...
തിരഞ്ഞെടുപ്പ് കാലമല്ലേ, മാന്ദ്യം കാരണം നോട്ടീസ് അടിക്കനോക്കെ ഇപ്പൊ എന്തൊരു ബുദ്ധിമുട്ടാ... ഗൂഗിള്‍ എല്ലാം മനസ്സിലാക്കുന്നുന്ടെന്നു തോന്നുന്നു , അത് കൊണ്ടായിരിക്കണം ഗൂഗിള്‍ നോട്ടീസ് ബോര്‍ഡ് എന്നാ...
Feed burner ബ്ലോഗ് സന്ദര്‍ശകര്‍ക്ക് ഇ മെയില് വഴി ബ്ലോഗ് പോസ്റ്റുകള്‍ എത്തിക്കുന്നു കൂടാതെ ബ്ലോഗ് സന്ദര്‍ശകരുടെ എണ്ണം , വന്ന സമയം , ഉപയോഗിച്ച സമയം എന്നിവയെ കുറിച്ചുള്ള വ്യക്തമായ വിവരങ്ങള്‍ നല്കുന്നു....
ഹെഡിംഗ് വായിച്ച ഒട്ടു മിക്ക പേരുടേയും മനസ്സില്‍ Google adsense ആയിരിക്കും ഓടി വരിക എന്നെനിക്കറിയാം, കാരണം ഗൂഗിള്‍ ആഡ്‌സെന്‍സ് പരീക്ഷിച്ചു സേവന പരസ്യങ്ങളല്ലാതെ മറ്റൊന്നും കാണാഞ്ഞിട്ട് നിരാശനായ ഒരു മലയാളം...
സൗന്ദര്യ പിണക്കത്തെ തുടര്‍ന്ന് കേട്ടിയവളോട് കൊട്ടകൈല് കൊണ്ടു അടിവാങ്ങിച്ചു മുഖം വീര്‍പ്പിച്ചിരിക്കുമ്പോള്‍ വീട്ടിലേക്ക് കടന്നു വന്ന അതിഥികളെ വേണ്ട വിധം സല്കരിക്കാന്‍ കഴിയാതെ വിഷമിച്ചു കഴിയുന്ന മഹാനായ...
നിങ്ങളുടെ ബ്ലോഗില്‍ ഏറ്റവും പുതുതായി വന്ന കമാന്‍ഡുകള്‍ എടുത്തു കാണിക്കേണ്ടത് ഉണ്ടോ ? ഒരു ഉദാഹരണം താഴെ കൊടുത്തിരിക്കുന്നുമാത്രമല്ല കമാന്‍ഡ് അടങ്ങിയിരിക്കുന്ന പോസ്റ്റിലേക്ക് ഒരു ലിങ്കും ലഭിക്കും, ഉദാഹരണത്തിന്...