.
Technical News , Tips and Tricks in Malayalam Language

2009, ജനുവരി 3, ശനിയാഴ്‌ച

ബ്ലോഗില്‍ ഏറ്റവും പുതിയ കമാന്‍ഡുകള്‍ എടുത്തു കാണിക്കാന്‍.

നിങ്ങളുടെ ബ്ലോഗില്‍ ഏറ്റവും പുതുതായി വന്ന കമാന്‍ഡുകള്‍ എടുത്തു കാണിക്കേണ്ടത് ഉണ്ടോ ? ഒരു ഉദാഹരണം താഴെ കൊടുത്തിരിക്കുന്നു
മാത്രമല്ല കമാന്‍ഡ് അടങ്ങിയിരിക്കുന്ന പോസ്റ്റിലേക്ക് ഒരു ലിങ്കും ലഭിക്കും, ഉദാഹരണത്തിന് മുകളിലത്തെ ചിത്രത്തില്‍ തലശ്ശേരിക്കാരന്‍ blog post_30 ഇല്‍ ഒരു കമാന്‍ഡ് നല്കി, ഇവിടെ blog post_30 എന്നത് ഒരു ലിങ്ക് ആയി മാറും എന്നര്‍ത്ഥം.

ഈ സൌകര്യം ലഭിക്കുന്നതിനായി താഴെയുള്ള എച്ച് ടി എം എല്‍ കോഡില്‍ livemalayalam എന്നത് മാറ്റി പകരം നിങ്ങളുടെ ബ്ലോഗിന്റെ പേരു നല്കുക, എന്നിട്ട് ബ്ലോഗിന്റെ Lay out ഇല്‍ കോപ്പി ചെയ്യുക.
( കോപ്പി ചെയ്യാനായി ആദ്യം നിങ്ങളുടെ ബ്ലോഗിന്റെ Lay out ഇല്‍ എത്തിച്ചേരുക, തുടര്‍ന്ന് Add a gadget എന്നതില്‍ ക്ലിക്ക് ചെയ്തു വരുന്ന വിന്‍ഡോയില്‍ നിന്നും Html/Java script എന്നതില്‍ ക്ലിക്ക് ചെയ്യുക.)



14 comments:

ചുണ്ടന്‍ |Chundan പറഞ്ഞു...

സാബിത് ബായ്

ഹിതു കൊള്ളാം ട്ടോ

2009 ലെ ആദ്യ പോസ്റ്റ് ... അതില്‍ ആദ്യ കമാന്‍ഡ് ഈ ഞാന്‍ തന്നെ ആയിക്കോട്ടെ
എന്താ അതല്ലേ അതിന്റെ ഒരു ശരി...

ഭൂമിപുത്രി പറഞ്ഞു...

Thanks Sabith,done!

ഇആര്‍സി - (ERC) പറഞ്ഞു...

ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍.

പകല്‍കിനാവന്‍ | daYdreaMer പറഞ്ഞു...

thank you... all the best...

ഏറനാടന്‍ പറഞ്ഞു...

വളരെ നന്ദി.

കാസിം തങ്ങള്‍ പറഞ്ഞു...

പുത്തനറിവ് സമ്മാനിച്ചതിന് നന്ദി.

നരിക്കുന്നൻ പറഞ്ഞു...

നന്ദി സാബിത്ത്.
വളരെ നല്ല വിവരം

രസികന്‍ പറഞ്ഞു...

thanks

Appu Adyakshari പറഞ്ഞു...

സാബിത്, കമന്റ് എന്ന വാക്കിനെ കമാന്റ് (ഡ്) എന്നെഴൂതുമ്പോള്‍ അര്‍ത്ഥവ്യത്യാസം നന്നായി വരുന്നില്ലേ? അതൊന്നു തിരുത്തിക്കൂടേ?

Beemapally പറഞ്ഞു...

മുന്‍ പേജില്‍ പോസ്റ്റിനു താഴെ തന്നെ കമെന്റ്സ് കാണാന്‍ എന്തുചെയ്യണം , സെറ്റ് ചെയ്തിട്ടും ശരിയാകുന്നില്ല ...സഹായിക്കുക

Unknown പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Unknown പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Unknown പറഞ്ഞു...

ഹലോ സല്‍മാന്‍

ഒരു പക്ഷെ ഈ പോസ്റ്റ് താങ്കളെ സഹായിച്ചേക്കും... അല്ലെങ്കില്‍ ദയവായി സംശയം ഒന്നു വിവരിക്കൂ.... വേണമെങ്കില്‍ kpsabith@gmail.com എന്ന ഇ മെയില് വിലാസത്തില്‍ എന്നോട് ചാറ്റ് ചെയ്യാം

സുബൈര്‍ മഹ്ബൂബി I Zubair Mahboobi പറഞ്ഞു...

സ്നേഹിതാ..,

താങ്കളുടെ ബ്ലോഗ് വളരെ ഉപകാരപ്രദമായി.
ബ്ലോഗുകള്‍ എങ്ങിനെ ഉഷാറാക്കാം എന്ന് താങ്കള്‍ക്ക് നല്ല വശമാണെന്ന് മനസ്സിലായി..
ദയവായി എന്‍റെ ബ്ലോഗിന്‍റെ കുറവുകള്‍ കാണിച്ച് തരാന്‍ താല്‍പര്യപ്പെടുന്നു.

http://zmahboobi.blogspot.com/

സ്നേഹത്തോടെ,
വസ്സലാം..

Sponsers

Sponsers
Job Search

Like us on Google

Popular Posts

Recent Posts

Unordered List

Text Widget

Sponsor

Subscribe Here

recent posts

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Flickr Images

Flickr Images

Featured Video

Featured Video

Recent Posts

പേജുകള്‍‌

Instagram

Video Of Day

Copyright © ലൈവ് മലയാളം | Powered by Blogger
Design by Sabith K.P | Blogger Theme by Live Malayalam | Contact Author