.
Technical News , Tips and Tricks in Malayalam Language

2009, ഫെബ്രുവരി 28, ശനിയാഴ്‌ച

ഒരു ബ്ലോഗ്ഗെര്‍ക്ക് ഉപകാരപെടുന്ന പത്തു വെബ് സൈറ്റുകള്‍

Feed burner ബ്ലോഗ് സന്ദര്‍ശകര്‍ക്ക് ഇ മെയില് വഴി ബ്ലോഗ് പോസ്റ്റുകള്‍ എത്തിക്കുന്നു കൂടാതെ ബ്ലോഗ് സന്ദര്‍ശകരുടെ എണ്ണം , വന്ന സമയം , ഉപയോഗിച്ച സമയം എന്നിവയെ കുറിച്ചുള്ള വ്യക്തമായ വിവരങ്ങള്‍ നല്കുന്നു. ഇ മെയില് വഴി മെയിലുകള്‍ ലഭിക്കുന്നതിനു ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ആശ്രയിക്കുന്നത് ഫീഡ് ബേണര്‍ ആണ് .



3Jam നിങ്ങളുടെ ബ്ലോഗ് സന്ദര്‍ശകരില്‍ നിന്നും SMS സ്വീകരിക്കാന്‍ സഹായിക്കുന്നു ( നിങ്ങളുടെ ഫോണ്‍ നമ്പര്‍ പരസ്യപെടുകയില്ല)


Google talk status ബ്ലോഗ് ഉടമസ്ഥന്‍ ഗൂഗിള്‍ ടാല്കില്‍ ഓണ്‍ലൈന്‍ ആണോ എന്ന് ബ്ലോഗില്‍ കാണിക്കുന്നു. ബ്ലോഗ് സന്ദര്‍ശകര്‍ക്ക് ജിമെയില്‍ ഐ ഡി ഇല്ലെങ്കില്‍ പോലും ബ്ലോഗ് ഉടമസ്ഥനുമായി ചാറ്റ് ചെയ്യാന്‍ സാധിക്കുമെന്നതാണ് ഇതിന്‍റെ സവിശേഷത.


Flickr Flash Photo Stream Badge നിങ്ങളുടെ ഫ്ലിക്കര്‍ അക്കൌണ്ടിലുള്ള ഫോട്ടോകള്‍ ആനിമേഷനോട് കൂടി ബ്ലോഗില്‍ കാണിക്കുന്നു.


3Jam നിങ്ങളുടെ ബ്ലോഗ് സന്ദര്‍ശകരില്‍ നിന്നും SMS സ്വീകരിക്കാന്‍ സഹായിക്കുന്നു ( നിങ്ങളുടെ ഫോണ്‍ നമ്പര്‍ പരസ്യപെടുകയില്ല)


iBegin Weather Widget കാലാവസ്ഥാ വിവരങ്ങള്‍ ബ്ലോഗില്‍ കാണിക്കുന്നു.


ClockLink വിവിധ രാജ്യങ്ങളിലെ സമയങ്ങള്‍ ബ്ലോഗില്‍ കാണിക്കാന്‍ സഹായിക്കുന്നു. ഒരു ലക്ഷത്തില്‍ പരം ബ്ലോഗുകള്‍ ക്ലോക്ക് ലിങ്ക് സേവനം ഉപയോഗപെടുത്തുന്നു.


Daily Painters പ്രശസ്തരായ ചിത്ര കാരന്മാരുടെ ചിത്രങ്ങള്‍ നിങ്ങളുടെ ബ്ലോഗില്‍ കാണിക്കുന്നു.ഓരോ ദിവസവും ഓരോ ചിത്രങ്ങള്‍ സ്വയം അപ്ഡേറ്റ് ചെയ്തു കൊണ്ടിരിക്കും.

Criteo AutoRoll നിങ്ങളുടെ ബ്ലോഗിന് സമാനമായ ബ്ലോഗുകള്‍ കാണിക്കുന്നു ( മലയാള ബ്ലോഗുകള്‍ക്ക് വ്യക്തമായ ഫലം കാണണം എന്നില്ല).

Google webmaster നിങ്ങളുടെ ബ്ലോഗ് ഗൂഗിള്‍ സെര്‍ച്ച് ഫലങ്ങളില്‍ കാണിക്കാന്‍ ഇവിടെയുള്ള നിരവധി ടൂളുകള്‍ പ്രയോജനപെടുതാം

Pr checker ബ്ലോഗിന് ഗൂഗിള്‍ നല്‍കിയിരിക്കുന്ന പേജ് റാങ്ക് കാണിക്കുന്നു. ( ഇതു ഗൂഗിള്‍ ഒഫീഷ്യല്‍ സേവനമല്ല).

28 comments:

അജ്ഞാതന്‍ പറഞ്ഞു...

It is very nice & informative

Mr:sabith could u please send the details about how can i add feedburner in my blog? ( i have no blogger account i am using wordpress)

my e-mail id : anaspulikkal009@gmail.com

പകല്‍കിനാവന്‍ | daYdreaMer പറഞ്ഞു...

Very good..
THank You.

നരിക്കുന്നൻ പറഞ്ഞു...

വളരെ നല്ല വിവരങ്ങൾ!
നന്ദി!!

നരിക്കുന്നൻ പറഞ്ഞു...

സബിത്ത്,

ഒരു സംശയം. ബ്ലോഗ് പോസ്റ്റുകൾ കോപ്പി ചെയ്യതിരിക്കാൻ കോപ്പി/കട്ട് പേസ്റ്റ് ഒപ്ഷൻ ഡിസാബിൾ ആക്കുന്നതെങ്ങനെ?

സസ്നേഹം
നരി

വെള്ളെഴുത്ത് പറഞ്ഞു...

ദാങ്ക്സ്.. ഇങ്ങനെ ചിലത് നോക്കി നടക്കുകയായിരുന്നു. കിട്ടാത്ത ഒരെണ്ണം ഉണ്ട് റേറ്റിംഗ് നല്‍കാന്‍ സഹായിക്കുന്നത്.. അഭിപ്രായത്തിനടുത്തുള്ള സ്റ്റാറുകള്‍..

Unknown പറഞ്ഞു...

ഹലോ അനസ്,
feed burner നെ കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ഇ മെയില്‍ അയച്ചിട്ടുണ്ട് കിട്ടിക്കാണുമല്ലോ

ഹലോ നരിക്കുന്നാ
ബ്ലോഗ് സുരക്ഷയെ കുറിച്ച് അടുത്തു തന്നെ ഒരു പോസ്റ്റ് പ്രധീക്ഷിക്കാം..

ഹലോ വെള്ളെഴുത്ത്
Blog rating നെ കുറിച്ച് ഒരു പോസ്റ്റ് ആദ്യമേ ഈ ബ്ലോഗില്‍ ഉണ്ട്, മാത്രമല്ല ഇപ്പൊ ബ്ലോഗ്ഗെരില്‍ തന്നെ ഈ സേവനം ഉണ്ടല്ലോ, പിന്നെ എന്തിനു മറ്റൊരു വെബ്സൈറ്റ് ആശ്രയിക്കണം,

രസികന്‍ പറഞ്ഞു...

നന്ദി സാബിത്ത്

നിരക്ഷരൻ പറഞ്ഞു...

പുതിയ അറിവുകള്‍ക്ക് നന്ദി മാഷേ...

അജ്ഞാതന്‍ പറഞ്ഞു...

feed burner


Not Found
Error 404

എന്നാണല്ലോ കാണിക്കുന്നത്‌ ഇത്‌ ഒന്ന്‌ വിവരിക്കാമോ?

Unknown പറഞ്ഞു...

ഹലോ അജ്ഞാത
ഇവിടെ കൊടുത്ത ലിങ്കില്‍ വന്ന പ്രോബ്ലം കൊണ്ടാണ് താങ്കള്‍ക്ക് Error മെസ്സേജ് ലഭിച്ചത്, ഇപ്പോള്‍ ശരിയാക്കിയിട്ടുണ്ട്,
എറര്‍ വന്ന വിവരം അറിയിച്ചതിനു നന്ദി!

BS Madai പറഞ്ഞു...

Thanks Sabith. Very informative / useful tips.

Mohammed Iqbal Noori പറഞ്ഞു...

hi.... sabith

very usefull links.. thanks for the post..

best regards,
http://mohammediqbal.spaces.live.com/
http://mappilapooram.blogspot.com/

ജോ l JOE പറഞ്ഞു...

Thanks Sabith. Very informative / useful tips.

അജ്ഞാതന്‍ പറഞ്ഞു...

പ്രിയമുള്ള സാബിത്തേ
എങ്ങിനെയാണ്‌ നന്ദി പറയേണ്ടത്‌ എന്നറിയില്ല......പുതിയ ഒരുപാട്‌ വിവരങ്ങൾ തന്നതിന്‌ നന്ദി....ട്ടോ...

വള്ളിക്കുന്ന് Vallikkunnu പറഞ്ഞു...

Very informative, thank u

പാവത്താൻ പറഞ്ഞു...

Thank you so much for the information.

അജ്ഞാതന്‍ പറഞ്ഞു...

hai
how we can feed .on blog..

അജ്ഞാതന്‍ പറഞ്ഞു...
ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.
അജ്ഞാതന്‍ പറഞ്ഞു...
ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.
Unknown പറഞ്ഞു...

ഹലോ അജ്ഞാത ,
താങ്കള്‍ ആവശ്യപെട്ടത്‌ വിശദമാക്കാമോ ?

കമന്റ് ചെയ്യുന്നവരോട്
കമന്റ് ചെയ്യുന്നവര്‍ സ്വന്തം ഐ ഡി യിലോ അല്ലെങ്കില്‍ അജ്ഞാത എന്ന ഐഡി യിലോ കമന്റ് ചെയ്യുക, അതല്ലാതെ മറ്റുള്ള സൈറ്റുകളുടെ പേര് വെച്ച് കമന്റ് ചെയ്യരുത് ( മുകളിലെ മമ്മുട്ടി, ബ്ലോഗര്‍ ടെമ്പ്ലേറ്റ് എന്നെ കമന്റുകള്‍ നീക്കം ചെയ്തത് അതിനാലാണ് )

യൂനുസ് വെളളികുളങ്ങര പറഞ്ഞു...

ഹലോ പ്രിയ സാബിത്ത്‌

ഗൂഗിള്‍ ബുക്ക്‌ സെര്‍ച്ച്‌ ഉപയോഗിച്ച്‌ ബുക്ക്‌ സെര്‍ച്ച്‌ ചെയ്‌ത്‌ കഴിഞ്ഞാല്‍ ഓണ്‍ലെന്‍ ആയിട്ടാണ്‌ വായിക്കാന്‍ കഴിയുന്നത്‌ അതല്ലാതെ ആ പുസ്‌തകം നമ്മുടെ computer hard ഡിസ്‌ക്കിര്‍ കോപ്പി ചെയ്യാന്‍ വല്ല വഴിയുമുണ്ടോ..

Ms-word ല്‍ കോപ്പി ചെയ്‌ത്‌ ഞാന്‍ ഒരിക്കല്‍ പരീക്ഷിച്ചപ്പോള്‍ കിട്ടിയിരുന്നു. ഇപ്പോള്‍ അത്‌ നടക്കുന്നില്ല.. മറുപടി പ്രതിക്ഷിക്കുന്നു.


yunusgm@gmail.com

Unknown പറഞ്ഞു...

ഹലോ യുനുസ് വെള്ളിക്കുളങ്ങര

ഗൂഗിള്‍ ബുക്സില്‍ ആദ്യമൊക്കെ പി ഡി എഫ് ഫയലുകളായാണ് പുസ്തകങ്ങള്‍ പബ്ലിഷ് ചെയ്തിരുന്നതിനാലാവാം താങ്കള്‍ക്ക് നേരത്തെ ബുക്കുകള്‍ കോപ്പി ചെയ്യാന്‍ സാധിച്ചത്, എന്നാല്‍ ഇപ്പോള്‍ ഗൂഗിള്‍ കോപ്പി അവകാശം എടുത്തു കളഞ്ഞിട്ടുണ്ട്, എങ്കിലും താങ്കള്‍ക്ക് കോപ്പി ചെയ്യാനുള്ള ഒരു വഴി പറഞ്ഞു തരാം.

ആദ്യമായി ഗൂഗിള്‍ ബുക്സില്‍ നിന്നും നിങ്ങള്ക്ക് കോപ്പി ചെയ്യേണ്ട പുസ്തകത്തിന്‍റെ പേജ് തുറക്കുക, എന്നിട്ടത് ഫുള്‍ സ്ക്രീനില്‍ കാണിക്കുക (View > full screen or F11) പിന്നീട് സൂം അഡ്ജസ്റ്റ് ചെയ്തു പേജ് മുഴുവനായും സ്ക്രീനില്‍ കാണുന്ന രീതിയില്‍ സെറ്റ് ചെയ്യുക. തുടര്‍ന്ന് പ്രിന്റ് സ്ക്രീന്‍ എന്നാ കീ പ്രസ് ചെയ്യുക, ഇനി MS Paint (അല്ലെങ്കില്‍ മറ്റേതെങ്കിലും ഇമേജ് എഡിറ്റ് സോഫ്റ്റ്വര്‍) തുറന്നു പേസ്റ്റ് ചെയ്തു അതില്‍ നിന്നും ഒരു ഇമേജ് ആയി സേവ് ചെയ്യുക.

ഇനി അബി ഫൈന്‍ റീഡര്‍ എന്ന സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് റീഡ് ചെയ്യുക ( ഈ സോഫ്റ്റ്‌വെയര്‍ നെ കുറിച്ചറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക)

smitha adharsh പറഞ്ഞു...

നല്ല പോസ്റ്റ്...എന്തെല്ലാം പുതിയ വിവരങ്ങള്‍?

അജ്ഞാതന്‍ പറഞ്ഞു...

Someone created an gmail account in my name, what are my options to stop them?

സ്നേഹിതന്‍ ‍ഫൈസു പറഞ്ഞു...

അടിപൊളി മച്ചൂ അടിപൊളി..

Harisuthan Iverkala | ഹരിസുതന്‍ ഐവര്‍കാല പറഞ്ഞു...

സുഹൃത്തേ...
ഞാൻ ഉപയോഗിക്കുന്ന എന്റെ ഓഫിസിലെ സിസ്റ്റത്തിൽ വിൻഡോസ്‌ റണ്ണിൽ CMD കമാൻഡ്‌ കൊടുക്കുകയോ, ഏതെങ്കിലും .BAT file റൺ ചെയ്യിക്കാൻ ശ്രമിക്കുകയോ ചെയ്താൽ കമ്പ്യൂട്ട്‌ ർ ഓഫ്‌ ആകുന്നു. Windows Reinstall ചെയ്താൽ കുറെ Office ആവശ്യത്തിനുള്ള Programs പോകും. എന്നെ സഹായിക്കണം

Harisuthan Iverkala | ഹരിസുതന്‍ ഐവര്‍കാല പറഞ്ഞു...

സുഹൃത്തേ...
ഞാൻ ഉപയോഗിക്കുന്ന എന്റെ ഓഫിസിലെ സിസ്റ്റത്തിൽ വിൻഡോസ്‌ റണ്ണിൽ CMD കമാൻഡ്‌ കൊടുക്കുകയോ, ഏതെങ്കിലും .BAT file റൺ ചെയ്യിക്കാൻ ശ്രമിക്കുകയോ ചെയ്താൽ കമ്പ്യൂട്ട്‌ ർ ഓഫ്‌ ആകുന്നു. Windows Reinstall ചെയ്താൽ കുറെ Office ആവശ്യത്തിനുള്ള Programs പോകും. എന്നെ സഹായിക്കണം

V Revikumar പറഞ്ഞു...

എനിക്ക്‌ പരിഭാഷകൾ മാത്രമായി ഒരു ബ്ലോഗുണ്ട്‌. www.paribhaasha.blogspot.com അതിന്റെ ടാഗുകൾ ഒരു ലിസ്റ്റായി സൈഡ്‌ ബാറിൽ എങ്ങനെ കാണിക്കാം?

aarvi

Sponsers

Sponsers
Job Search

Like us on Google

Popular Posts

Recent Posts

Unordered List

Text Widget

Sponsor

Subscribe Here

recent posts

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Flickr Images

Flickr Images

Featured Video

Featured Video

Recent Posts

പേജുകള്‍‌

Instagram

Video Of Day

Copyright © ലൈവ് മലയാളം | Powered by Blogger
Design by Sabith K.P | Blogger Theme by Live Malayalam | Contact Author