.
Technical News , Tips and Tricks in Malayalam Language

2009, ജൂൺ 2, ചൊവ്വാഴ്ച

ഗൂഗിള്‍ ടാല്കിലൂടെ ജോലി തേടാം!


ഇന്റര്‍നെറ്റിലൂടെ ജോലി തേടണമെങ്കില്‍ എന്തല്ലാം വേണം .. ജോബ്‌ സൈറ്റുകളില്‍ രജിസ്റ്റര്‍ ചെയ്യണം പിന്നീട് ഇടയ്ക്കിടയ്ക്ക് മെയില് നോക്കണം ... ഇതിനൊക്കെ എവിടെയാ സമയം ( ജോലി ഇല്ലാതെ നാട്ടില്‍ തേരാ പാര നടക്കുന്നവനും ഒരു ദിവസത്തിന്റെ ഇരുപത്തിനാലു മണിക്കൂര്‍ തികയുന്നില്ല, കാണാന്‍ കൊള്ളാവുന്ന പെണ്‍ പിള്ളേരെ കണ്ടാല്‍ വാ നോക്കാന്‍ തന്നെ വേണം അര ദിവസം!)

സമയത്തിനു ഇത്രമാത്രം വില ഉണ്ടെന്നു മനസ്സിലാക്കിയത് കൊണ്ടാവണം naukari എന്ന ജോബ്‌ സൈറ്റ് ഗൂഗിള്‍ ടാല്കില്‍ ജോബ്‌ സെര്‍ച്ച്‌ ചെയ്യാനുള്ള സൌകര്യം കൊണ്ടുവന്നത് (വാ നോട്ടം ഇന്റെര്‍നെറ്റിലും ഭംഗിയായി കൊണ്ടു നടക്കുന്നവര്‍ ഉണ്ടാവുമല്ലോ, അത്തരക്കാരെ ചാക്കിലാക്കാന്‍ ഒരു സൂത്രം!)

ഏതായാലും ഈ സൌകര്യത്തിനായി ചെയ്യേണ്ടതിത്രമാത്രം , നിങ്ങളുടെ ഗൂഗിള്‍ ടോക്ക് അക്കൌണ്ടില്‍ ലോഗിന്‍ ചെയ്യുക എന്നിട്ട് Add എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്തു jobs@chat.naukri.com എന്ന അഡ്രസ്‌ ടൈപ്പ് ചെയ്തു Next - Finish ക്ലിക്ക് ചെയ്യുക ഇപ്പോള്‍ താഴെ കാണുന്ന പോലെ ജോബ്സ് എന്ന പുതിയ contact കാണാം

(വലുതായി കാണാന്‍ ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക)

ഇവിടെ ക്ലിക്ക് ചെയ്തു ജോബ്‌ സെര്‍ച്ച്‌ ചെയ്യാം! ( Mechanical engineer എന്ന് സെര്‍ച്ച്‌ ചെയ്തപ്പോഴുള്ള റിസള്‍ട്ട്‌ താഴെ കാണാം)
(വലുതായി കാണാന്‍ ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക)

23 comments:

ശ്രീ പറഞ്ഞു...

കൊള്ളാമല്ലോ

Jithin Raaj പറഞ്ഞു...

kollam

Anil cheleri kumaran പറഞ്ഞു...

പറഞ്ഞ പോലെ ചെയ്തു. ജോലി കിട്ടിയാ ചെലവ് ചെയ്യാട്ടോ.

vahab പറഞ്ഞു...

timesjobs.com ലും ഇത്‌ ലഭ്യമാണെന്നറിയാമല്ലോ?

Unknown പറഞ്ഞു...

ഹലോ വഹാബ്,

timesjobs.com ഇല്‍ ഈ സേവനം ഉണ്ടോ എന്നെനിക്കറിയില്ല, ദയവായി അക്കാര്യം കൂടി വിശദീകരിക്കാമോ? ആര്‍ക്കെങ്കിലും ഉപകാരപെട്ടലോ?

sujithbkm പറഞ്ഞു...

എന്‍റെ ബ്ലോഗ്‌ നോക്കു(www.dr-mammootty.blogspot.com).ഈ ബ്ലോഗിലെ പോസ്റ്റുകള്‍ക്ക്‌ ഡേറ്റ് വരുത്തുന്നതിനെ കുറിച്ചും,ബ്ലോഗിലെ പോസ്റ്റിലെ ചെറിയ ഒരു വിവരണം ഹോം പേജില്‍ കാണിക്കാനുള്ള മാര്‍ഗം കാണിച്ചു തരണം അതായതു Read more എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ മാത്രം പോസ്റ്റിലെ വിവരങ്ങള്‍ മൊത്തം കാണിക്കണം.
help me please.

vahab പറഞ്ഞു...

ഇതേരീതിയിലുള്ള timesjobs.com ന്റെ സേവനം ലഭിക്കുന്നതിന്‌ Google Talk ല്‍ jobtalk@timesjobs.com എന്ന അഡ്രസ്‌ ചേര്‍ക്കുക മാത്രം ചെയ്‌താല്‍ മതി. ഇക്കാര്യം അവരുടെ ഹോംപേജില്‍ തന്നെ പറയുന്നുണ്ട്‌.

Unknown പറഞ്ഞു...

ഹലോ സുജിത്

Read more... ഒപ്ഷന്‍ ബ്ലോഗില്‍ ചേര്‍ക്കുന്നത് മറ്റു ചില പ്രശ്നങ്ങള്‍ വരുത്തും എന്നതിനാല്‍ ലൈവ് മലയാളത്തില്‍ പോസ്റ്റ്‌ ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല, മാത്രമല്ല ഇതിനെ കുറിച്ച ബ്ലോഗ്‌ ഹെല്‍പില്‍ തന്നെ വിവരിക്കുന്നുണ്ട് .. ബ്ലോഗ്‌ ഹെല്‍പില്‍ കാണിക്കാത്തതും വിത്യസ്തവുമായ കാര്യങ്ങള്‍ മാത്രമേ ലൈവ് മലയാളത്തില്‍ പോസ്റ്റ്‌ ചെയ്യുകയുള്ളൂ ...

താങ്കള്‍ ആവശ്യവും പെട്ട ട്രിക്ക് ഇവിടെ ക്ലിക്ക് ചെയ്‌താല്‍ കിട്ടും

sujithbkm പറഞ്ഞു...

Thankx

Abey E Mathews പറഞ്ഞു...

To add malayalam blog to "Web Directory for Malayalam Bloggers "
http://123links.000space.com/index.php?c=4

Categorized Malayalam Blog Aggregator
http://gregarius.000space.com/

SHAFEEK MN പറഞ്ഞു...

IT സംബന്ധമായ , ഉപകാരപ്രദമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഒരു ബ്ലോഗ്‌ എന്റെ ശ്രദ്ധയില്‍ പെട്ടു . ലിങ്ക് ഇതാ .. ഇവിടെ ക്ലിക്ക് ചെയ്യുക

വിപിന്‍ പറഞ്ഞു...

സാബിത്ത്,
വളരെ നന്ദി സ്വാസ്ഥ്യം (http://swaasthyam.blogspot.com/) സന്ദര്‍ശിച്ചതിനും കമന്റിയതിനും.
ഇപ്പോഴാണ് ഈ ബ്ലോഗ് കാണുന്നത്.
വളരെ ഉപകാരപ്രദമാണീ ഉദ്യമം.
തുടരുക... നന്ദി!

Unknown പറഞ്ഞു...

Hi shibith I love you ........
A friend is sweet when its new….but it is sweeter when its TRUE! But u know what? Its sweetest when its you....

Orupad eshtayitto ninte blogg..


Abu K Muhammed
Dubai

ബഷീർ പറഞ്ഞു...

Good information.. thank u sabith

Abu K Muhammed പറഞ്ഞു...

HI sabith i abu k muhammed from dubai
i need your help your blogg valare upakaramayittund enikk ....
enikk ente bloggil page sett cheyyanam
( epol kanunnath cheriya oru kolathilan)
veliya paragraph aayi kananam
athi jan enthu jeyyanan?
if you don't mind pls help me


Abu K muhammed
abuckm@gmail.com

Rani പറഞ്ഞു...

wow...thats cool..thanks

Bijoy പറഞ്ഞു...

Dear blogger,

We are a group of students from cochin who are currently building a web portal on kerala. in which we wish to include a kerala blog roll with links to blogs maintained by malayali's or blogs on kerala.

you could find our site here: http://enchantingkerala.org

the site is currently being constructed and will be finished by 1st of Oct 2009.

we wish to include your blog located here

http://livemalayalam.blogspot.com/

we'll also have a feed fetcher which updates the recently updated blogs from among the listed blogs thus generating traffic to your recently posted entries.

If you are interested in listing your site in our blog roll; kindly include a link to our site in your blog in the prescribed format and send us a reply to enchantingkerala.org@gmail.com and we'll add your blog immediately. Ypu can add to our blog if you have more blog pls sent us the link of other blog we will add here

pls use the following format to link to us

KeralaTravel

Write Back To me Over here bijoy20313@gmail.com

hoping to hear from you soon.

warm regards

Biby Cletus

നരിക്കുന്നൻ പറഞ്ഞു...

പുതിയ ടിപ്പുമായി വേഗം വാ... ഇവിടെ ആകെ വെറി പിടിച്ചിരിക്കാ...

Free Phone Calls പറഞ്ഞു...

നല്ല പോസ്റ്റ് , വളരെ ഉപകാരപ്രദം ,പുതിയ പുതിയ സാങ്കേതിക വിവരങ്ങള്‍ പങ്ക് വെക്കുന്നതിനു നന്ദി .........
സൌജന്യമായി ഫോണ്‍ വിളിക്കുന്നത്തിനു വേണ്ടി ഇവിടെ ഒന്നു കയറി നോക്ക് http://www.freecalltips.com

FEBIL പറഞ്ഞു...

vry gud,i know free gprs trick ,idea airtel 101 % success ....

Abey E Mathews പറഞ്ഞു...

please add blog post archive

Gundu പറഞ്ഞു...

thanksssssssssssssss

ayurkerala പറഞ്ഞു...

very good

Sponsers

Sponsers
Job Search

Like us on Google

Popular Posts

Recent Posts

Unordered List

Text Widget

Sponsor

Subscribe Here

recent posts

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Flickr Images

Flickr Images

Featured Video

Featured Video

Recent Posts

പേജുകള്‍‌

Instagram

Video Of Day

Copyright © ലൈവ് മലയാളം | Powered by Blogger
Design by Sabith K.P | Blogger Theme by Live Malayalam | Contact Author