എന്താ ആര്‍ക്കും മലയാളം ഇഷ്ടമല്ലേ?
ഞാന്‍ പല മലയാളം ബ്ലോഗുകളും സന്ദര്‍ശിച്ചു. പക്ഷെ വളരെ ചുരുക്കം ബ്ലോഗ്ഗര്‍ മാര്‍ മാത്രമെ പൂര്‍ണമായും മലയാളത്തില്‍ എഴുതിയിട്ടുള്ളൂ ( പലരുടെയും ബ്ലോഗില്‍ ഇപ്പഴും ' അഭിപ്രായങ്ങള്‍' എന്ന് വരേണ്ടിടത് comment എന്നാണു) കഷ്ടം ! എന്താ അങ്ങനെ ? മലയാളം ഇഷ്ടമല്ലാത്തത് കൊണ്ടാണോ ? അതോ മകന്‍ ഇംഗ്ലീഷ് പഠിക്കണം എന്ന് വെച്ചു ഭാര്യ യുടെ പ്രസവം പോലും അമേരിക്കയിലാക്കിയ മമ്മട്ക്കായുടെ നാട്ടു കാരായത് കൊണ്ടാണോ ?
ഒരു പക്ഷെ ബ്ലോഗ് പൂര്‍ണമായും മലയാളത്തില്‍ കൊണ്ടു വരാന്‍ അറിയാത്ത തു കൊണ്ടാനെന്കില്‍ പറഞ്ഞു തരാം
ഇപ്പോള്‍ തീര്‍ച്ചയായും നിങ്ങളുടെ ബ്ലോഗ് പൂര്‍ണമായും മലയാളത്തിലേക്ക് മാറിയിട്ടുണ്ടാവും.
ഒരു പക്ഷെ ബ്ലോഗ് പൂര്‍ണമായും മലയാളത്തില്‍ കൊണ്ടു വരാന്‍ അറിയാത്ത തു കൊണ്ടാനെന്കില്‍ പറഞ്ഞു തരാം
- ആദ്യമായി നിങ്ങളുടെ ബ്ലോഗ്ഗര്‍ അക്കൌണ്ട് തുറക്കുക.
- ഇനി ബ്ലോഗിന് താഴെയുള്ള settings എന്ന ലിന്കില്‍ ക്ലിക്ക് ചെയ്യുക.
- ഇവിടെ നിന്നും Formatting എന്ന ടാബില്‍ ക്ലിക്ക് ചെയ്യുക.
- Time സോണ്‍ എന്ന ടാഗ് ഇന്ത്യന്‍ സ്റ്റാന്ഡേര്ഡ് ലേക്ക് മാറ്റുക (താഴെ ചിത്രം നോക്കുക)
- പിന്നീട് Language എന്നത് Malayalam തിലേക്കു മാറുക.
- സേവ് എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
ഇപ്പോള്‍ തീര്‍ച്ചയായും നിങ്ങളുടെ ബ്ലോഗ് പൂര്‍ണമായും മലയാളത്തിലേക്ക് മാറിയിട്ടുണ്ടാവും.
11 comments:
ഇതിത്ര ഏളുപ്പമാണല്ലെ,വളരെ നന്ദി!
സാബിത്.. നീ ഒരു പുലിയാ കെട്ടോ..
ഞാന്‍ എപ്പഴേ ചെയ്തു.. നന്ദി
നന്ദി..നന്ദി..നന്ദി..നന്ദി.......
ഞാന്‍ എപ്പഴേ മാറ്റി. എന്റെ ബ്ലാഗിലെ കമന്റ് നോക്കൂ. ഈ കമന്റു ബോക്സിലും കൂടെ കീമാനില്ലാതെ റ്റൈപ്പ് ചെയ്യാനുള്ള കുന്ത്രാണ്ടം സെറ്റപ്പ് ചെയ്യാമോ മുത്തേ?
സേര്‍ച്ച് ചെയ്തു നോക്കിയിട്ട് ഡിസ്പ്ലേയില്‍ വരുന്ന പല മലയാള വാക്കുകളിം കിട്ടുന്നില്ല മാഷേ. ‘അഭിപ്രായങ്ങള്‍‘ ‘നാമം’ ഇതിന്‍റെയൊന്നും പൊടി പോലുമില്ല
ഹലോ കരടി
ദയവായി താങ്ങള് ആവശ്യപെട്ടത് ഒന്നു കൂടി വ്യക്തമാക്കാമോ ? ഉപകാര പ്രധമാനെങ്കില് ഒരു പോസ്റ്റ് ആയി ഇവിടെ പബ്ലിഷ് ചെയ്യാം !
നന്ദി
പല ബ്ലോഗുകളും മലയാളത്തില്‍ കണ്ടിട്ടുണ്ട് പക്ഷെ ഇതു എങ്ങനെ ചെയ്യണം എന്ന് മാത്രം അറിയില്ലായിരുന്നു.
ഈ അറിവിന് വളരെ നന്ദി നന്ദി നന്ദി .....
kollam
എന്റെ രണ്ട് ബ്ലോഗുകളില്‍ ഒന്നു മലയാളത്തിലും ഒന്നു ഇംഗ്ലീഷിലും
ആകണം എന്നായിരുന്നു ആഗ്രഹം സെറ്റിങ്ങ്സ് മാറ്റിയപ്പോള്‍ എല്ലാം മലയാളത്തില്‍
ആയി . എന്തെങ്കിലും പരിഹാരം ഉണ്ടോ ?
ഹലോ ശ്രീദരന്‍
താങ്കളുടെ ബ്ലോഗുകള്‍ ഞാന്‍ സന്ദര്‍ശിച്ചു. താങ്കള്‍ പറഞ്ഞ പോലെ ഒന്നു എന്ഗ്ലിഷിലും മറ്റൊന്ന് മലയാളത്തിലും കാണുന്നു , കുഴപ്പം ഒന്നും കാണുന്നില്ലല്ലോ
പ്രിയ സബിത് ....
നന്ദി ..പുതിയ പോസ്റ്റുകള്‍ ഇംഗ്ലീഷ് ബ്ലോഗില്‍ ഇടുമ്പോള്‍
ടൈപ്പ് ചെയ്യുന്നത്രയും മലയാളത്തില്‍ തര്‍ജമ ചെയ്യപ്പെടുന്നു .
താങ്കള്‍ക്ക് മെയില്‍ അയച്ച ശേഷം ഒബാമ ചിത്രത്തിന്റെ വിവരണം
html ഇല്‍ edit ചെയ്തതാണ് .
സസ്നേഹം
ശ്രീധരന്‍.ടി. പി
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ