.
Technical News , Tips and Tricks in Malayalam Language

2008, ഓഗസ്റ്റ് 8, വെള്ളിയാഴ്‌ച

എങ്ങനെ nav bar ഒഴിവാക്കാം?

ല്ലാ ബ്ലോഗ്ഗെര്മാരുടെയും ആഗ്രഹമാണ് തങ്ങളുടെ ബ്ലോഗ് ഏറ്റവും മനോഹരമായിര്കിക്കനമെന്നു. ഇതിനായി നിരവധി ടൂളുകള് ലഭ്യമാണ്. എന്നാല് ബ്ലോഗിന് മുകളില് കാണുന്ന nav bar (താഴെ കാണിച്ചിരിക്കുന്നു) എങ്ങനെ ഒഴിവാക്കാം എന്ന് പലര്ക്കും അറിയില്ല.

fig: nav bar


ബ്ലോഗിലെ nav bar ഒഴിവാക്കാനായ് ആദ്യം നിങ്ങളുടെ blogger account ഇല് ലോഗിന് ചെയ്യുക.
എന്നിട്ട് ബ്ലോഗിന്റെ താഴെ കാണുന്ന lay out ബട്ടണില് ക്ലിക്ക് ചെയ്യുക.
ഇപ്പോള് താഴെ കാണുന്നത് പോലെ ഒരു വിന്ഡോ തുറന്നു വരും , ഇവിടെ നിന്നും edit html എന്ന ടാഗില് ക്ലിക്ക് ചെയ്യുക.




ഇവിടെ
html command കാണാം. ഇതില് നിന്നും താഴെ കാണുന്ന കോഡ് കണ്ടെത്തുക.
-----------------------------------------------
Blogger Template Style
Name: Minima
Designer: Douglas Bowman
URL: www.livemalayalam.blogspot.com
Date: 26 Feb 2004
Updated by: Blogger Team
----------------------------------------------- */

താഴെ കാണുന്ന ചിത്രം നോക്കു..
മുകളിലത്തെ ചിത്രത്തില് ഇവിടെ എന്ന് എഴുതിയ ഭാഗത്ത് താഴെ കാണുന്ന കോഡ് കോപ്പി ചെയ്യുക.
#navbar-iframe {
display: none !important;
}
ഇനി save template എന്ന ബട്ടണ് ക്ലിക്ക് ചെയ്തു നൊക്കു...

13 comments:

അജ്ഞാതന്‍ പറഞ്ഞു...

മിക്ക ബ്ലൊഗുകലിലും കാണുന്നതുപോലെ ഒരേ പേജില്‍ത്തന്നെ എങ്ങിനെ കമന്റും ഡിസ്പ്ലെ ചെയ്യം?

നരിക്കുന്നൻ പറഞ്ഞു...

കമന്റ് ബോക്സ്, ദാ ഇത് പോലെ ചെയ്യുമ്പോൾ, comment as: എന്ന കോളത്തിൽ google അക്കൌണ്ടിന് കൂടെ wordpress, aim, live jornal, yahoo, open id etc, etc., തുടങ്ങിയ അക്കൌണ്ട് കൂടി ചേർക്കാൻ എന്ത് ചെയ്യണം.

മറുപടി എമെയിലിൽ തരുമെന്ന് കരുതുന്നു. narikkunnan@gmail.com
kadhu.blogspot.com

സബിത് കെ.പി | ലൈവ് മലയാളം പറഞ്ഞു...

' സംശയം ' താങ്ങള്‍ ആവശ്യപെട്ടത്‌ ലഭിക്കാന്‍ താഴെ കാണുന്ന ലിന്കില്‍ ക്ലിക്ക് ചെയ്യുക

http://livemalayalam.blogspot.com/2008/08/blog-post_23.html



നന്ദി
ഇനിയും സംശയങ്ങള്‍ പ്രധീക്ഷിക്കുന്നു.

സക്കാഫ് vattekkad പറഞ്ഞു...

നന്ദി http://www.vattekkad.blogspot.com/

Unknown പറഞ്ഞു...

നന്ദി...!

ബഷീർ പറഞ്ഞു...

Good. information. thank u

അജ്ഞാതന്‍ പറഞ്ഞു...

വളരെ നന്ദി.

3Xpac പറഞ്ഞു...

online aayittano blog write cheyyunnathu atho offlinil write cheythu past cheyyunnathano

Mohanan Kulathummulayil പറഞ്ഞു...

Thanks Sabith!
Just now I edited my blog html as you said. Long time i was looking for this information.
You are doing a great job!

for the people പറഞ്ഞു...

thanks for your tips

skcmalayalam admin പറഞ്ഞു...

sabith,..navbar delet cheyyunnathu paranju,..athillatha templatil,..enganeyanu include cheyyunnathennu parayamo? ente blogil navbar ella,..www.sreeschirak.blogspot.com mail-sreejithkmr87@gmail.com marupadi tharane,..

Unknown പറഞ്ഞു...

Hi,
Sreejith Kumar V.S.

Seeing your command from livemalayalam, i am happy to reply to you, the question is so interesting!! any way let us come to the point
to delete the nav bar from your blog just find out the following command in your html code of your blog, then simply delete it!

#navbar-iframe {
display: none !important;
}

Hopes that the problem is solved,

AkThottakkad പറഞ്ഞു...

ബ്ലോഗില്‍ ഡ്രോപ്പ് ഡൌണ്‍ മെനു ക്രിയെറ്റ് ചെയ്തു ഗൂഗിള്‍ ച്രോമില്‍ നല്ല നിലയില്‍ വര്‍ക്ക്‌ ചെയ്യുന്നു ഇന്റര്‍നെറ്റ്‌ എക്ഷ്പ്ലൊരെരില് ഫ്ലഷിനു താഴെയാണ് ഡ്രോപ്പ് ഡൌണ്‍ വരുന്നത് . മുകളില്‍ കൊണ്ടുവരാന മാര്‍ഗമുണ്ടോ...? നിങ്ങളുടെ പോസ്റ്റുകള്‍ നന്നായിരിക്കുന്നു നന്ദി ...

Sponsers

Sponsers
Job Search

Like us on Google

Popular Posts

Recent Posts

Unordered List

Text Widget

Blog Archive

Sponsor

Subscribe Here

recent posts

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Flickr Images

Flickr Images

Featured Video

Featured Video

Recent Posts

പേജുകള്‍‌

Instagram

Video Of Day

Copyright © ലൈവ് മലയാളം | Powered by Blogger
Design by Sabith K.P | Blogger Theme by Live Malayalam | Contact Author