ബ്ലോഗ് പോസ്റ്റില്‍ റേറ്റ് സൌകര്യം ഉള്‍പെടുത്താന്‍
ചില ബ്ലോഗുകള്‍ സന്ദര്‍ശിക്കുമ്പോള്‍ തോന്നാറില്ലേ വളരെ ഉപകാരമാനെന്നു മറ്റു ചില ബ്ലോഗുകള്‍ കണ്ടാല്‍ ദേഷ്യമാണ് തോന്നുക. നിങ്ങളുടെ ബ്ലോഗ് സന്ദര്‍ശകര്‍ക്ക് ഇതു പോലെ തോന്നിയേക്കാം ,അവര്‍ അത് കമന്റ് ചെയ്തെന്നു വരില്ല. സന്ദര്‍ശകരുടെ ഇത്തരം അഭിപ്രായങ്ങള്‍ മനസ്സിലാക്കി ബ്ലോഗ് കൂടുതല്‍ മികച്ചതാക്കാന്‍ സഹായിക്കുന്ന ഒരു ടൂള്‍ ആണ് റീ ആക്ഷന്‍ ടൂള്‍.
റീ ആക്ഷന്‍ ടൂള്‍ ആക്ടിവ് ചെയ്യാന്‍ ചെയ്യേണ്ടത് ഇത്രമാത്രം.
റീ ആക്ഷന്‍ ടൂള്‍ ആക്ടിവ് ചെയ്യാന്‍ ചെയ്യേണ്ടത് ഇത്രമാത്രം.
- നിങ്ങളുടെ ബ്ലോഗ്ഗര്‍ അക്കൌണ്ട് ഉപയോഗിച്ചു ഇവിടെ ലോഗിന്‍ ചെയ്യുക.
- ഇനി ബ്ലോഗിന്റെ lay out പേജില്‍ എത്തിച്ചേരുക.
- ഇനി 'ബ്ലോഗ് പോസ്റ്റുകള്‍' എന്നതിന് താഴെ യുള്ള edit എന്ന ലിന്കില്‍ ക്ലിക്ക് ചെയ്യുക.( ചിത്രത്തില്‍ കാണിച്ചിരിക്കുന്നു.)
- ഇപ്പോള്‍ ഒരു പുതിയ വിന്‍ഡോ തുറന്നു വരും , ഇവിടെ റീ ആക്ഷന്‍ എന്നതിന് നേരെ ടിക്ക് ചെയ്യുക. (ചിത്രം നോക്കുക.)
- ഇനി നേരത്തെ ടിക്ക് ചെയ്തതിന്റെ വലതു വശത്തുള്ള എഡിറ്റ് എന്നതില്‍ ക്ലിക്ക് ചെയ്തു ഇപ്രകാരം ടൈപ്പ് ചെയ്യുക . മോശം,ശരാശരി ,മികച്ചത് (താഴെ ചിത്രം നോക്കൂ ).
- സ്റ്റാര്‍ റേറ്റ് വേണമെങ്കില്‍ Show Star Ratings ( ) എന്ന ഓപ്ഷന് നേരെ ടിക് ചെയ്യാവുന്നതാണ് ( ഇതും താഴെ ചിത്രത്തില്‍ കാണിച്ചിടിക്കുന്നു)
- ഇനി സേവ് എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്തു നിങ്ങളുടെ ബ്ലോഗ് തുറന്നു നോക്കൂ ..
ഓരോ പോസ്ടിന്റെയും താഴെ ഇതു പോലെ കാണാം ഇവിടെ സന്ദര്‍ശകര്‍ ക്ലിക്ക് ചെയ്തു അഭിപ്രായം നല്‍കുമ്പോള്‍ നിങ്ങളുടെ ബ്ലോഗിന്റെ നിലവാരം മനസിലാക്കാം!
10 comments:
വളരെ ഉപകാരം
നന്ദി നന്ദി ..
എനിക്ക് വളരെ ഇഷ്ടപ്പെട്ടു ...
ഇനിയും ഇത്തരം പോസ്റ്റുകള്‍ പ്രധീക്ഷിക്കുന്നു.
സുധീര്‍
Thanx a lot
Good attempt...Thanks ( sorry for Englidsh )
very good post. thank you.
സാബിത്ത് ഭായി... നല്ല പോസ്റ്റ്... ഉടനേ ശരിയാക്കാം...
ഒന്നളന്നേക്കാം അല്ലെ..
നന്നായി
എന്റെ പോസ്റ്റില് റീ ആക്ഷന് എന്നൊരു ഭാഗമില്ല ദയവായി പറഞ്ഞു തരുമൊ....
ഹലോ കുഞ്ഞിപെണ്ണ് ,
ഒരു പക്ഷെ താങ്ങള്‍ ബ്ലോഗ്ഗെരിലേക്ക് നേരിട്ടു ലോഗിന്‍ ചെയ്തതാവാം പ്രശ്ന കാരണം .പോസ്റ്റില്‍ കാണിച്ചിരിക്കുന്ന അതെ ലിന്കില്‍ ക്ലിക്ക് ചെയ്തു കൊണ്ടു ശ്രമിച്ചു നോക്കൂ ..
വളരെ ഉപകാരം, താങ്ക്സ്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ