ബ്ലോഗില് ഫൈവ് സ്റ്റാര്‍ വോട്ടെടുപ്പ്!
ബ്ലോഗില്‍ Rating ( അഭിപ്രായ വോട്ടെടുപ്പ് ) നടത്താന്‍ ഗൂഗിള്‍ തന്നെ നിര്‍മിച്ച ഒരു ടൂള്‍ ഇനെ കുറിച്ചുനേരത്തെ ഒരു പോസ്റ്റില്‍ ഞാന്‍ വിവരിച്ചിരുന്നു.
അതേ ടൂള്‍ വലുതാക്കാമോ ?
മലയാളത്തിലാക്കാമോ ?
എന്നിങ്ങനെ എനിക്ക് നിരവധി ഇ മെയിലുകള്‍ വന്നു. ആദ്യമേ പറയട്ടെ അതേ ടൂള്‍ വലിപ്പം കൂട്ടാനോ , മലയാളത്തിലേക്ക് മാറാനോ പറ്റില്ല . എന്നാല്‍ മറ്റൊരു ടൂള്‍ ഉപയോഗിച്ചു ഇതു പരിഹരിക്കാം!
അതെങ്ങനെ എന്ന് നോക്കാം ! ഇവ രണ്ടു രീതിയില്‍ ചെയ്യാം
ടൈപ്പ് 1
ടൈപ്പ് 2
(ടൈപ്പ് 1 cheythavar ടൈപ്പ് 2 cheyendathilla)
ഇപ്പോള്‍ നിങ്ങളുടെ ബ്ലോഗില്‍ ഓരോ പോസ്ടിന്റെയും താഴെ ഇതു പോലെ കാണാം
സന്ദര്‍ശകര്‍ ക്ലിക്ക് ചെയ്യുന്നതിനനുസരിച്ച് ( വോട്ടു ചെയ്യുന്നതിനനുസരിച്ച് ) താഴെ കാണുന്നത് പോലെഫലം കാണാം!
അതേ ടൂള്‍ വലുതാക്കാമോ ?
മലയാളത്തിലാക്കാമോ ?
എന്നിങ്ങനെ എനിക്ക് നിരവധി ഇ മെയിലുകള്‍ വന്നു. ആദ്യമേ പറയട്ടെ അതേ ടൂള്‍ വലിപ്പം കൂട്ടാനോ , മലയാളത്തിലേക്ക് മാറാനോ പറ്റില്ല . എന്നാല്‍ മറ്റൊരു ടൂള്‍ ഉപയോഗിച്ചു ഇതു പരിഹരിക്കാം!
അതെങ്ങനെ എന്ന് നോക്കാം ! ഇവ രണ്ടു രീതിയില്‍ ചെയ്യാം
ടൈപ്പ് 1
- ഇവിടെ ക്ലിക്ക് ചെയ്യുക
- ഇപ്പോള്‍ തുറന്നു വരുന്ന പുതിയ വിന്‍ഡോയില്‍ edit condent എന്നതില്‍ ക്ലിക്ക് ചെയ്തു
- ഈപോസ്റ്റിന്റെ അവസാനം കൊടുത്തിരിക്കുന്ന എച്ച് ടി എം എല്‍ കോഡ് കോപ്പി
- ചെയ്യുക.
- പിനീട് add widget എന്ന് കൊടുത്താല്‍ മതി
ടൈപ്പ് 2
(ടൈപ്പ് 1 cheythavar ടൈപ്പ് 2 cheyendathilla)
- ആദ്യമായി നിങ്ങളുടെ ബ്ലോഗ്ഗര്‍ അക്കൌണ്ടിലേക്ക് ലോഗിന്‍ ചേയ്യുക.
- ഇവിടെ നിന്നും ലേ ഔട്ട് എന്ന ലിന്കില്‍ ക്ലിക്ക് ചെയ്യുക (ചിത്രം നോക്കൂ)
- പിന്നീട് edit html എന്ന ലിന്കിലും.
- ഇവിടെ നിന്നു < ഹെഡ് > എന്ന ഭാഗം സെര്‍ച്ച് ചെയ്തു കണ്ടു പിടിക്കുക(Ctrl+F എന്ന കീ അമര്‍ത്തിയാല്‍ സെര്‍ച്ച് ബോക്സ് തുറന്നുവരും) . പിന്നീട് അതിന് താഴെ , താഴെ കാണുന്ന ബോക്സ് ലുള്ള കോഡ് കോപ്പിചെയ്യുക. ( എന്തെങ്കിലും എറര്‍ മെസ്സേജ് വന്നാല്‍ CLEAR EDITS എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്തുവീണ്ടും ശ്രമിക്കുക.) - താഴെ യുള്ള ചിത്രത്തില്‍ ചുവന്ന ആരോ യില്‍ കാണിച്ചിരിക്കുന്നു, നീലനിറത്തില്‍ കാണുന്നതാണ് കോപ്പി ചെയ്ട കോഡും കാണാം .
ഇപ്പോള്‍ നിങ്ങളുടെ ബ്ലോഗില്‍ ഓരോ പോസ്ടിന്റെയും താഴെ ഇതു പോലെ കാണാം
സന്ദര്‍ശകര്‍ ക്ലിക്ക് ചെയ്യുന്നതിനനുസരിച്ച് ( വോട്ടു ചെയ്യുന്നതിനനുസരിച്ച് ) താഴെ കാണുന്നത് പോലെഫലം കാണാം!
7 comments:
എനിക്കെന്തോ ഇതങ്ങ് വരുന്നില്ലല്ലോ.. ഞാൻ സെറ്റിംഗ്സ് ഒക്കെ ചെയ്തെങ്കിലും റേറ്റിംഗ് ഒപഷൻ ഇപ്പോഴും വരുന്നില്ല.
നരിക്കുന്നന്‍
നിങ്ങള്‍ കമാന്‍ഡ് ചെയ്തപ്പോള്‍ തന്നെ ഞാന്‍ ഒരു ബ്ലോഗ് ഉണ്ടാക്കി ടെസ്റ്റ് ചെയ്തു നോക്കി. കുഴപ്പം ഒന്നും കാണുന്നില്ലല്ലോ . ഞാന്‍ ടെസ്റ്റ് ചെയ്ത ബ്ലോഗ് ഇവിടെ കാണാം
നല്ല പോസ്റ്റ് . തൂടര്ന്നും എഴുതുക. അഭിനന്ദനങ്ങള്
ബ്ലോഗില് ഇമെയില് സബ്സ്ക്രിപ്ഷന് ടൂള് ആഡ് ചെയ്താല് നന്നായിരിക്കും.
നൌഫല്‍ ' വരിക്കാര്‍ ' എന്ന് ബ്ലോഗിന്‍റെ ഇടതു ഭാഗത്ത് കണ്ടില്ലേ? അതിന് താഴെ യുള്ള ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ ഇ മെയില് subscription കിട്ടും
Hai,
After review We are added your blog address and thumb image please check the page link
1) http://www.ukerala.com/latest_site/latest.htm
Link name: LIVE MALAYALAM
2) http://www.ukerala.com/article/blogs-l.htm
Link name: livemalayalam
best wishes
Thanks
Team Ukerala: www.ukerala.com
സാബിത്ത് താങ്കളുടെ ബ്ലോഗിലൂടെ ഒരുപാടൊരുപാടറിവുകൾ പകരാൻ കഴിയട്ടെ എന്നാശംസിക്കുന്നു
പിന്നെ ഒരു സംശയമുണ്ട്
ഞാൻ ചില ആനിമേഷൻ ഫയലുകൾ ( GIF) ബ്ലോഗിലേയ്ക്കു കൊണ്ടുവരുമ്പോൽ ചലിക്കുന്നില്ല ഇത് എന്റെ(ഫയലിന്റെ) കുഴപ്പമാണൊ അതൊ ബ്ലോഗിന്റെ കുഴപ്പമാണൊ ഇതിനു വല്ല പരിഹാരവുമുണ്ടോ? മറുപടി തന്നാൽ എന്നെപ്പോലെയുള്ള ഒരുപാടാളുകൾക്ക് അത് വളരെ ഉപകാരമാകും.
സസ്നേഹം രസികൻ
posts like these in livemalayalam is very useful to freshers in blogging.
best wishes
............
And pls write a post in which
we can add a box which contains a url or java/html code in that and visitors can copy and use it in blog for shareing the post images and like that.......
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ