ബ്ലോഗ് പോസ്റ്റുകള്‍ ഇനി എസ് എം എസ് വഴിയും !

ബ്ലോഗ്ഗര്‍മാര്‍ക് ഏറെ സഹായകമായേക്കാവുന്ന പുതിയ ടൂളുമായി ഗൂഗിള്‍ .ഗൂഗിള്‍ എസ് എം എസ് ചാനല്‍ എന്ന ഈ ടൂള്‍ ഉപയോഗിച്ചു ബ്ലോഗ്ഗര്‍ മാര്‍ക്ക് തങ്ങളുടെ സന്ദര്‍ശകര്‍ക്ക് തികച്ചും സൌജന്യമായി ബ്ലോഗ് തലകെട്ടുകള്‍...