നിങ്ങള്‍ ഗൂഗിളില്‍ ചിലവഴിക്കുന്ന മണിക്കൂറുകള്‍
നിങ്ങള്‍ ഒരു ദിവസം അല്ലെങ്കില്‍ ഒരു മാസം ഗൂഗിളില്‍ സെര്‍ച്ച് ചെയ്യാന്‍ വേണ്ടി മാത്രം എത്ര മണിക്കൂര്‍ ചെലവഴിക്കും? ഒരു ദിവസം ഏറിയാല്‍ ഒരു മണിക്കൂര്‍ അല്ലെ? ഇതു ശരിയാണോ ? നിങ്ങള്‍ ഒരു ദിവസം ഒരു മണിക്കൂര്‍ മാത്രമാണോ ഗൂഗളിനു മുന്നില്‍ ചെലവഴിക്കുന്നത് ?
ഗൂഗിളിന്റ വെബ് ഹിസ്റ്ററിഎന്ന സംവിധാനം ഉപയോഗിച്ചു നിങ്ങള്‍ ജിമെയില്‍ ഐഡി ഉപയോഗിച്ചു ലോഗിന്‍ ആയിരിക്കുമ്പോള്‍ എത്ര സമയം ഗൂഗിളില്‍ സെര്‍ച്ച് ചെയ്തു എന്ന് മാത്രമല്ല എന്തല്ലാം സെര്‍ച്ച് ചെയ്തു എന്ന് വരെ കണ്ടെത്താം ! പിന്നെ എത്ര സെര്‍ച്ച് നടത്തി എന്നും ( മുകളിലത്തെ ചിത്രത്തില്‍ ചുവന്ന വരയില്‍ കാണിച്ചിരിക്കുന്നത് നോക്കൂ.. )
ഈ സൌകര്യം ഒന്നു ഉപയോഗിച്ചു നോക്കൂ ... ഗൂഗളിനു മുന്നില്‍ നിങ്ങള്‍ ഒരു ദിവസം ചെലവഴിക്കുന്നത് കണ്ടു ബോധം പോയാല്‍ എന്നെ പഴിക്കരുത് !
9 comments:
സാങ്കേതികം ബ്ലോഗ്റോള്
http://blogroll-1.blogspot.com/
ഹോ! താങ്ക് യൂ...
ഈ പോസ്റ്റിലെ ലിങ്കില്‍ അത് വര്‍ക്ക് ചെയ്യില്ല (ഫയര്‍ ഫോക്സ് 3 ഉപയോഗിക്കുന്നവര്‍ക്ക്) എന്ന് മനസ്സിലായി...പകരം http://www.google.com/support/firefox/bin/answer.py?answer=9230&topic=11800 ഈ ലിങ്ക് സന്ദര്‍ശിച്ച് അവിടെ നിന്നും (എക്സ്പ്ലോറര്‍/ഫയര്‍ഫോക്സ്) ടൂള്‍ ബാര്‍ ഡൌണ്‍ലോഡ് ചെയ്യുക.
അതിനു ശേഷം ഈ പോസ്റ്റിലെ ലിങ്ക് ഉപയോഗിച്ച് ലോഗ് ഇന്‍ ചെയ്യുക.
ഹലോ ശിവ,
ഇങ്ങനെ ഒരു പ്രോബ്ലം ഉള്ളതായി എനിക്ക് അനുഭവപെടുന്നില്ലല്ലോ , ഏതായാലും ലിന്കില്‍ പ്രോബ്ലം ഉള്ളവര്‍ക്ക് ശിവയുടെ കമന്റ് തീര്ച്ചയായും ഉപകാരപെടും!
നന്ദി
Thax
sabith
:)
സംഗതി കൊള്ളാമല്ലോ....
ശിവയുടെ കമന്റ് പ്രകാരം എനിക്കും പ്രോബ്ലം ഉണ്ടായി. ഗൂഗിൾ ടൂൾബാർ ഇൻസ്റ്റാൾ ചെയ്തപ്പോൾ ശരിയായി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ