.
Technical News , Tips and Tricks in Malayalam Language

2008, ഒക്‌ടോബർ 8, ബുധനാഴ്‌ച

നിങ്ങളുടെ പോസ്റ്റില്‍ ഏറ്റവും കൂടുതല്‍ കമാന്‍ഡ് ചെയ്യുന്നവര്‍ ആരെല്ലാം ?

നിങ്ങളുടെ പോസ്റ്റില്‍ നിങ്ങള്‍ തന്നെ എത്ര കമാന്‍ഡ് ചെയ്തു ? ആര്‍ക്കറിയാം അല്ലെ ...? പോട്ടെ , നിങ്ങളുടെ പോസ്റ്റില്‍ ആരായിരിക്കും ഏറ്റവും കൂടുതല്‍ കമാന്‍ഡ് ചെയ്തത് ...? ചിലപ്പോ ഊഹിചെടുക്കാം അല്ലെ ? എന്നാലും ഉറപ്പില്ല ...

ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം നല്കുന്ന ഒരു ടൂള്‍ ഇവിടെ നിങ്ങള്‍ക്കായി ഞാന്‍ പോസ്റ്റുന്നു..
മുകളിലത്തെ ചിത്രം നോക്കൂ ... ഇതു പോലെ നിങ്ങളുടെ ബ്ലോഗില്‍ കമാന്‍ഡ് ചെയ്യുന്നവരെയും ബ്രാക്കറ്റില്‍ അവര്‍ എത്ര കമാന്‍ഡ് ചെയ്തു എന്നും മനസ്സിലാക്കാം ( ചിത്രത്തില്‍ കാണുന്ന പോലെ തന്നെ നിങ്ങളുടെ ബ്ലോഗില്‍ കാണിക്കണം എന്നില്ല , നിങ്ങളുടെ ബ്ലോഗിന്റെ ടെമ്പ്ലേറ്റ് അനുസരിച്ച് മാറ്റം വരാം, മറ്റൊരു കാര്യം കൂടി, നിങ്ങളുടെ ബ്ലോഗ്, വെബ് ഡിസൈനിംഗ് സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിച്ചു നിര്‍മിച്ചതെങ്കില്‍ ഒരു പക്ഷെ 63 കമാന്‍ഡ് കളില്‍ കൂടുതല്‍ ചെയ്ത വ്യക്തികളെ കാണിച്ചെന്നു വരില്ല , ഉദാ: ലൈവ് മലയാളം ബ്ലോഗ് ന്റെ കാര്യം തന്നെ !).

  1. നിങ്ങളുടെ ബ്ലോഗിന്റെ Lay out ഇല്‍ എത്തിച്ചേരുക.
  2. ഇവിടെ നിന്നും Add a gadget എന്നതില്‍ ക്ലിക്ക് ചെയ്തു HTML/Java സ്ക്രിപ്റ്റ് എന്നതില്‍ ക്ലിക്ക് ചെയ്യുക.
  3. ഇനി ഇവിടെ ക്ലിക്ക് ചെയ്തു കോഡ് ഡൌണ്ലോഡ് ചെയ്യുക കോഡില്‍ BLOGNAME എന്നത് (കോഡില്‍ ബോള്‍ഡ് ആയി കൊടുത്തിരിക്കുന്നു)മാറ്റി പകരം നിങ്ങളുടെ ബ്ലോഗിന്റെ നാമം കൊടുക്കുക ( ഉദാ : livemalayalam)നല്കുക.ശേഷം കോഡ് ആദ്യം തുറന്നു വെച്ച gadget ലേക്ക് കോപ്പി ചെയ്യുക.
  4. ഇനി ബ്ലോഗ് റിഫ്രെഷ് ചെയ്തു നോക്കൂ...



15 comments:

ചുണ്ടന്‍ |Chundan പറഞ്ഞു...

സാബിത് ഇതു കൊള്ളാല്ലോ ! പക്ഷെ അജ്ഞാതരെ (Anonymous) കാണുന്നില്ലല്ലോ ?

Unknown പറഞ്ഞു...

ഹായ് രാഹുല്‍ എം ഗോപാലന്‍

അജ്ഞാതര്‍ എന്നാല്‍ ഒരു വ്യക്തി ആയിരിക്കില്ലല്ലോ ... പലരും അജ്ഞാതര്‍ എന്ന പേരില്‍ കമന്റ് ചെയ്യില്ലേ? അപ്പൊ പിന്നെ അവരുടെ വിവരങ്ങള്‍ എന്തിന് കാണിക്കണം ....

Anil cheleri kumaran പറഞ്ഞു...

njan ningal paranjathu pOle cheythu
zariyaayillallO?
onnu ente blog nokkamo?

നരിക്കുന്നൻ പറഞ്ഞു...

ഡാ...

ഡാങ്ക്സ്...
ഞാൻ ശരിയാക്കി കെട്ടോ.

സന്തോഷ്‌ കോറോത്ത് പറഞ്ഞു...

"നിങ്ങളുടെ പോസ്റ്റില്‍ ഏറ്റവും കൂടുതല്‍ കമാന്‍ഡ് ചെയ്യുന്നവര്‍ ആരെല്ലാം ? "
കമന്‍റ് എന്നല്ലേ :) ?

നരിക്കുന്നൻ പറഞ്ഞു...

എനിക്കും കുമാരൻ പറഞ്ഞത് പോലെ പ്രശ്നം ഉണ്ടായിരുന്നു. പക്ഷേ പേസ്റ്റ് ചെയ്ത കോഡിൽ നമ്മുടെ അഡ്രസ്സ് അടിക്കുന്നിടത്ത് http:// എന്നത് ശരിയാണോ എന്ന് ചെക്ക് ചെയ്യുക. ഇങ്ങനെയല്ലങ്കിൽ ശരിയാക്കുക.

Unknown പറഞ്ഞു...

ഹലോ കുമാര്‍
ഞാന്‍ താങ്ങളുടെ ബ്ലോഗ് അഡ്രസ്സ് വെച്ചു ചെക്ക് ചെയ്തു ... പ്രശ്നം ഒന്നും കാണുന്നില്ലല്ലോ .... നരിക്കുന്നന്റെ കമാന്‍ഡ് ഒന്നു വായിച്ചു നോക്കൂ ..എന്നിട്ടു ദയവായി ഒന്നു കൂടി ശ്രമിച്ചു നോക്കൂ.. എന്നിട്ടും ശരിയാവുന്നില്ലെങ്കില്‍ ദയവായി പ്രശ്നം എന്താണെന്ന് എന്നെ അറിയിക്കണേ ...

ഹലോ കോറോത്ത്,
താങ്ങള്‍ പറഞ്ഞതാണ് ശരി , പക്ഷെ എന്താണെന്നറിയില്ല സിസ്റ്റം ഒന്നു ഫോര്‍മാറ്റ് ചെയ്തതിനു ശേഷം ആ അക്ഷരം ബ്ലോഗ്ഗെരില്‍ എഴുതാനാവുന്നില്ല... ഉടനെ ശരിയാക്കാം .. തെറ്റ് ചൂണ്ടി കാണിച്ചതിന് പ്രത്യേകം നന്ദി ...


പ്രശ്ന പരിഹാരം കമന്റ് ചെയ്തതിനു നരിക്കുന്നനു പ്രത്യേകം നന്ദി ....

അജ്ഞാതന്‍ പറഞ്ഞു...

നല്ല ടൂള്‍....
സുഹൃത്തേ ..
കമാന്‍ഡ് അല്ല ..കമന്റ് ആണ് ശരി....
തിരുത്തുമല്ലോ ....

രസികന്‍ പറഞ്ഞു...

നന്ദി സാബിത്ത് ജീ

അജ്ഞാതന്‍ പറഞ്ഞു...

Find 1000s of Malayalee friends from all over the world.

Let's come together on http://www.keralitejunction.com to bring all the Malayalee people unite on one platform and find Malayalee friends worldwide to share our thoughts and create a common bond.

Let's also show the Mightiness of Malayalees by coming together on http://www.keralitejunction.com

ബഷീർ പറഞ്ഞു...

നന്ദി .. എന്റെ ബ്ലോഗിലും ഉപയോഗിച്ചു. ലൈവ്‌ മലയാളത്തിന്റെ ലിങ്കും കൊടുത്തിട്ടുണ്ട്‌.
ഈ വിവരങ്ങള്‍ക്ക്‌ ഏറെ നന്ദി

ബഷീർ പറഞ്ഞു...

ബ്ലോഗില്‍ കൂടുതല്‍ കമന്റ്‌ നല്‍കിയവരില്‍ ഒന്നാമനായി സ്വന്തം പേരു തന്നെ കാണിക്കുന്നത്‌ ഒരു ശരിയായി തോന്നുന്നില്ല. നമ്മളെ ഒഴിവാക്കാന്‍ എന്താണു വഴി. ?

Unknown പറഞ്ഞു...

ഹലോ ബഷീര്‍ ,
യാഹൂ പൈപ്സ് ഇല്‍ നിന്നും അവരുടെ ജാവ സ്ക്രിപ്റ്റ് ബ്ലോഗ്ഗെരിലേക്ക് എച്ച് ടി എം എല്‍ സ്ക്രിപ്റ്റ് ഉപയോഗിച്ചു തര്‍ജമ ചെയ്യുക മാത്രമാണ് ഞാന്‍ ചെയ്തത്. സാധാരണ ഗതിയില്‍ ഈ സൌകര്യം ബ്ലോഗ്ഗെരില്‍ ലഭ്യമല്ല. ഓരോ പ്രാവശ്യവും താങ്ങളുടെ ബ്ലോഗ് ലോഡ് ആവുമ്പോഴും ഈ സ്ക്രിപ്റ്റ് യാഹൂ വില്‍ നിന്നും ലോഡ് ആവുകയും തുടര്‍ന്ന് തര്‍ജമ നടത്തുകയുമാണ് ചെയ്യുന്നത്. സ്വന്തം പേരു മാറ്റണമെങ്കില്‍ അത് യാഹൂ തന്നെ മുന്‍കൈ എടുക്കണം. ബഷീറിന്റെ കമന്റ് ലഭിച്ചതിനു ശേഷം ഞാന്‍ അവര്ക്കു ഒരു ഫീഡ് ബാക്ക് കൊടുത്തിട്ടുണ്ട്‌. ഈ സ്സിപ്ടില്‍ എന്തെങ്കിലും മാറ്റം വന്നാല്‍ തീര്ച്ചയായും ബഷീറിനെ ഇ മെയില്‍ വഴി ബന്ധപെടാം

സംശയത്തിന് നന്ദി ബഷീര്‍

rumana | റുമാന പറഞ്ഞു...

ഹോ... !!!

ഞാന്‍ പരീക്ഷിച്ചൂട്ടോ...

ബഷീർ പറഞ്ഞു...

Sabith
any information on above ?

Sponsers

Sponsers
Job Search

Like us on Google

Popular Posts

Recent Posts

Unordered List

Text Widget

Sponsor

Subscribe Here

recent posts

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Flickr Images

Flickr Images

Featured Video

Featured Video

Recent Posts

പേജുകള്‍‌

Instagram

Video Of Day

Copyright © ലൈവ് മലയാളം | Powered by Blogger
Design by Sabith K.P | Blogger Theme by Live Malayalam | Contact Author