.
Technical News , Tips and Tricks in Malayalam Language

2008, നവംബർ 9, ഞായറാഴ്‌ച

ലൈവ് മലയാളം മികച്ചതാക്കാന്‍ എന്ത് ചെയ്യണം?

പ്രിയ ബൂലോകരെ,
അധിക കാലം ഒന്നും ആയില്ലെങ്കിലും മലയാള ബ്ലോഗുകള്‍ മികച്ചതാക്കാന്‍ വേണ്ടി ഞാന്‍ എഴുതുന്ന ലൈവ് മലയാളം എന്ന ബ്ലോഗ് താങ്കള്‍ക്കും പ്രയോജനപെട്ടിട്ടുണ്ടാവും എന്ന് കരുതുന്നു.. ചില ബൂലോക സുഹ്ര്‍തുക്കളുടെ നിര്‍ദേശ പ്രകാരം ബ്ലോഗ് ലോഡ് ചെയ്യുന്ന സമയം വര്‍ധിപ്പിക്കാന്‍ ചില മാറ്റങ്ങള്‍ ഒക്കെ വരുത്തിയതു ശ്രദ്ധിച്ചു കാണുമല്ലോ.

മറ്റു ചില ബൂലോകരുടെ ഇ മെയില് അഭിപ്രായങ്ങള്‍ താഴെ കൊടുക്കുന്നു.

' കൂടുതല്‍ ചിത്രങ്ങള്‍ ഉള്‍പെടുത്തി വിശദീകരണം നല്‍കിയാല്‍ നന്നായിരുന്നു'
'വേര്‍ഡ്‌ പ്രസ് ടിപ്പുകള്‍ കൂടുതലായി ഉള്‍പെടുത്തണം'
'അക്ഷരങ്ങള്‍ വലുപ്പം കൂട്ടണം'

താങ്കളുടെ വിലയേറിയ നിര്‍ദേശങ്ങള്‍ കമന്റ് ചെയ്യണം എന്നാവശ്യപെട്ടുകൊള്ളുന്നു.

നന്ദിയോടെ
സാബിത് കെ.പി

3 comments:

ചുണ്ടന്‍ |Chundan പറഞ്ഞു...

ഹലോ സബിത്
ചില ചിത്രങ്ങള്‍ വ്യക്തമാവുന്നില്ല... പോസ്റ്റുകള്‍ വീഡിയോ സഹിതം വ്യക്തമാകാമോ ? ]
ഇ മെയില്‍ഫീഡുകള്‍ ലഭ്യമാവാന്‍ ഒരു ദിവസതിലടികം സമയമെടുക്കുന്നത് ശ്രദ്ധിക്കുമല്ലോ..

india2net പറഞ്ഞു...

Did you hear about www.india2net.com ?

It is the Next Generation Search Engine with

Google/Yahoo/Altavista/MSN/Rediff results on one page.

I know you'll like it!
Experience the Next Generation Searching with www.india2net.com

MUNNU പറഞ്ഞു...

ഇടക്ക് വരുന്ന റെഡ് തീം കളര്‍ ബ്ലോഗിന്റെ വ്യക്തത കളയുന്നു ......

Sponsers

Sponsers
Job Search

Like us on Google

Popular Posts

Recent Posts

Unordered List

Text Widget

Sponsor

Subscribe Here

recent posts

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Flickr Images

Flickr Images

Featured Video

Featured Video

Recent Posts

പേജുകള്‍‌

Instagram

Video Of Day

Copyright © ലൈവ് മലയാളം | Powered by Blogger
Design by Sabith K.P | Blogger Theme by Live Malayalam | Contact Author