ജി മെയിലില്‍ പി ഡി എഫ് ഫയല്‍ വായിക്കാന്‍ സൌകര്യം
നിങ്ങളുടെ ജി മെയിലിലേക്ക് ഒരു ഒരു പി ഡി എഫ് ഫയല്‍ ഇ മെയില് ആയി ലഭിച്ചുവോ? അത് വായിക്കുവാന്‍ അക്രോബാറ്റ് റീഡര്‍ ഇന്‍സ്റ്റോള്‍ ചെയ്യണമെന്നില്ല. ജി മെയിലില്‍ തന്നെ അതിനുള്ള സൌകര്യമുണ്ട് ( നിങ്ങളുടെ കമ്പ്യൂട്ടര്‍ ഇല്‍ ഉള്ള ഒരു പി ഡി എഫ് ഫയല്‍ വായിക്കുവാന്‍ അക്രോബാറ്റ് റീടെരോ മറ്റോ തേടി പോവേണ്ടതില്ല , നേരെ ജി മെയിലിലേക്ക് ഒരു മെയില് അയച്ചാല്‍ മതി !) പിന്നീട് view എന്നതില്‍ ക്ലിക്ക് ചെയ്‌താല്‍ പി ഡി എഫ് ഫയല്‍ വായിക്കാം.
ഈ സൌകര്യം നേരത്തെ ജി മെയിലില്‍ ഉണ്ടായിരുന്നു എന്നത് ശരി തന്നെ പക്ഷെ പി ഡി എഫ് ഫയലുകള്‍ എച്ച് ടി എമ്മല്‍ ഫയലുകളാക്കി മാറ്റുകയായിരുന്നു ചെയ്തിരുന്നത് അത് കൊണ്ടു തന്നെ ചിത്രങ്ങള്‍ കാണുമായിരുന്നില്ല.
4 comments:
എന്തു പറഞ്ഞാണ് മെസ്സേജ് അയ്ക്കുക. gmail ലേക്ക് എത് അഡ്രസിലേക്കാണ് അയക്കുക
ഹലോ മേഘമല്‍ഹാര്‍
നിങ്ങളുടെ സ്വന്തം ജി മെയില്‍ അക്കൌണ്ടില്‍ നിന്നും അതിലേക്കു തന്നെ അയച്ചാല്‍ മതി.
നന്ദി
മനസ്സിലായില്ല ഒന്നുകൂടി ക്ലിയറായിറ്റ് വിബരിക്കാമോ ?
nice
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ