.
Technical News , Tips and Tricks in Malayalam Language

2008, ജൂലൈ 5, ശനിയാഴ്‌ച

വെബ്സൈറ്റ് പരിചയം .

ലൈവ് മ്യൂസിക് സ്ക്രാപ്പ്
നിങ്ങളുടെ ഇഷ്ട ഗാനങ്ങള്‍ ഓര്‍ക്കുട്ട് സുഹ്ര്തുമായി പങ്കുവയ്ക്കാന്‍ സഹായിക്കുന്ന ഒരു വെബ്സൈറ്റ് ആണ് livemusicscrap.blogspot.com. ഇതില്‍ നിന്നും HTML കോഡ് കോപ്പി ചെയ്തു നിങ്ങളുടെ ഓര്‍ക്കുട്ട് ഫ്രണ്ട് ന്റെ സ്ക്രാപ്പ് ബുക്കില്‍ പേസ്റ്റ് ചെയ്താല്‍ മതി. സുത്ര്‍ത്തു ലോഗിന്‍ ചെയ്യുമ്പോള്‍ ഗാനം കേള്‍ക്കാം!

20q
നിങ്ങള്‍ മനസ്സില്‍ വിചാരിക്കുന്നതു 20 ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയാല്‍ പറഞ്ഞു തരുന്ന വെബ്സൈറ്റ്,
വളരെ അപൂര്‍വ്വം ചില വസ്ടുക്കള്‍ക്ക് കൂടുതല്‍ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കേണ്ടി വരും. 20q.org.

ഭക്ഷണം ഉണ്ടാകാം
വിത്യസ്ടമായ പാചകങ്ങള്‍ ഉണ്ടാക്കുന്നതിനെ കുറിച്ചു ഇന്ത്യയിലെ പ്രമുഗ പാചക വിദക്ടന്‍ സഞ്ജീവ് കപൂര്‍ വിവരിക്കുന്നു. sanjeevkapoor.com

ഇനി അല്പം ഇന്ഗ്ലിഷ് പഠിക്കാം
നിങ്ങളുടെ ഇംഗ്ലീഷ് ഭാഷ പ്രാവീണ്യം ഉയര്‍ത്താന്‍ സഹായിക്കുന്ന വെബ്സൈറ്റ് ആണ് englishenglish.com

സെട്ജ്
ഇന്ന് നിലവിലുള്ള ഒട്ടുമിക്ക മോബിലുകള്‍ക്കും വിത്യസ്ടമായ തീമുകള്‍,റിങ്ങ് ടോണുകള്‍,.. തുടങ്ങിയവ ഒരുക്കിയിരിക്കുന്നു. zedge.com

ഭാവന നിര്‍മാണ ചെലവ് മുന്‍കൂട്ടി അറിയാം!
നിങ്ങള്‍ ഒരു വീട് പണിയാന്‍ ആഗ്രഹിക്കുന്നോ? എന്കില്‍ വീടിന്റെ ചിലവുകള്‍ മുന്‍കൂട്ടി അറിയാന്‍ സൌകര്യം ഒരുക്കുകയാണ് building-cost.net

7 comments:

Basheer പറഞ്ഞു...

നല്ല പോസ്റ്റ് , വളരെ
ഉപകാരപ്രദം , നന്ദി

Bushra പറഞ്ഞു...

വളരെ ഉപകാരം
ഓര്‍ക്കുട്ട് മ്യൂസിക് സ്ക്രാപ്പ് വളരെ ഉപകാര പ്രധമാണ്. പക്ഷെ അതില്‍ നിന്നും മലയാളം പാട്ടുകള്‍ കണ്ടെത്താന്‍ അല്പം ബുദ്ധിമുട്ടി, വലതു വശത്തേക്ക് മൗസ് സ്ക്രോല്‍ ചെയ്താലെ ലഭിക്കൂ. ഇതു കൂടി ലേഖനത്തില്‍ ഉള്പടുട്ടുന്നത് നന്നായിരിക്കും.

ശിവ പറഞ്ഞു...

നന്ദി...ഇതൊക്കെ എനിക്ക് ഉപകാരമാവും...നന്ദി...

സസ്നേഹം,

ശിവ

നാട്ടുകാരന്‍ പറഞ്ഞു...

http://india2net.OurToolbar.com
ഈ ടൂള്‍ബാര്‍ ഒന്നു ഇന്‍സ്റ്റോള്‍ ചെയ്തു നോക്കൂ .....
വളരെയധികം ഉപകരപ്രദമാണിത്....
ഇതില്‍ സേര്ച്ച് എന്‍ജിന്‍ ഉണ്ട് .....
എല്ലാ ഇമെയില്‍ ലിനക്സ് ഉണ്ട് .....
എല്ലാ ദിന പത്രങ്ങള്‍ ഉണ്ട് .......
ഓര്‍ക്കുട്ട് ലിങ്ക് ഉണ്ട് ......
വിവിധ ഭാഷകളിലെ റേഡിയോ ഉണ്ട്........
ലൈവ് ടെലിവിഷന്‍ ഉണ്ട് ........
എല്ലാ എയര്‍ ലൈന്‍ ലിങ്ക്സ്, റെയില്‍വേ ലിങ്ക്സ് ഉണ്ട് ......
കൂടാതെ മറ്റനവധി ഉപയോഗങ്ങളും ......
കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക www.india2net.com

സൌജന്യമായി ഫോണ്‍ പറഞ്ഞു...

നല്ല പോസ്റ്റ് , വളരെ ഉപകാരപ്രദം ,പുതിയ പുതിയ സാങ്കേതിക വിവരങ്ങള്‍ പങ്ക് വെക്കുന്നതിനു നന്ദി .........
സൌജന്യമായി ഫോണ്‍ വിളിക്കുന്നത്തിനു വേണ്ടി ഇവിടെ ഒന്നു കയറി നോക്ക് http://www.freecalltips.com

സൌജന്യമായി ഫോണ്‍ പറഞ്ഞു...

നല്ല പോസ്റ്റ് , വളരെ ഉപകാരപ്രദം ,പുതിയ പുതിയ സാങ്കേതിക വിവരങ്ങള്‍ പങ്ക് വെക്കുന്നതിനു നന്ദി .........
സൌജന്യമായി ഫോണ്‍ വിളിക്കുന്നത്തിനു വേണ്ടി ഇവിടെ ഒന്നു കയറി നോക്ക് http://www.freecalltips.com

സൌജന്യമായി ഫോണ്‍ പറഞ്ഞു...

നല്ല പോസ്റ്റ് , വളരെ ഉപകാരപ്രദം ,പുതിയ പുതിയ സാങ്കേതിക വിവരങ്ങള്‍ പങ്ക് വെക്കുന്നതിനു നന്ദി .........
സൌജന്യമായി ഫോണ്‍ വിളിക്കുന്നത്തിനു വേണ്ടി ഇവിടെ ഒന്നു കയറി നോക്ക് http://www.freecalltips.com

Sponsers

Sponsers
Job Search

Follow by Email

Like us on Google

Popular Posts

Recent Posts

Unordered List

Text Widget

Sponsor

Subscribe Here

recent posts

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Flickr Images

Flickr Images

Featured Video

Featured Video

Recent Posts

പേജുകള്‍‌

Instagram

Google +

Video Of Day

Copyright © ലൈവ് മലയാളം | Powered by Blogger
Design by Sabith K.P | Blogger Theme by Live Malayalam | Contact Author