ഗൂഗിള്‍ ചാറ്റ് റൂം!
ഗൂഗിള്‍ തങ്ങളുടെ പുതിയ വെബ് സേവനമായ ലൈവ് ലി എന്ന ചാറ്റ് റൂം സേവനം പുറത്തിറക്കി. അതിനാല്‍ ഗൂഗിള്‍ അക്കൌണ്ട് ഉള്ള ആര്ക്കും ഇനി ഗൂഗിള്‍ ചാറ്റില്‍ നിന്നും വിത്യസ്ടമായി പുതിയ ഒരു ചാടിന്ഗ് രീതി പ്രയോജന പെടുത്താം. വിത്യസ്ട വിഷയങ്ങളില്‍ ഫ്രെണ്ട്സ് കളെ കണ്ടെത്താം എന്നതും ഇതിന്റെ സവിശേഷതയാണ് (യാഹൂ ചാറ്റ് രൂമിനൂട് സമാനത)
മാത്രമല്ല നിങ്ങളുടെ ഓര്‍ക്കുട്ട് ഫ്രിഎണ്ട്സിന്റെ ചാറ്റ് റൂമുകളും വേഗത്തില്‍ കണ്ടതാനും സഹായിക്കും
കൂടുതല്‍ വിവരങ്ങള്‍ക്കും ഡൌണ്ലോഡ് ഇനും http://googlelivelyroom.blogspot.com/
മാത്രമല്ല നിങ്ങളുടെ ഓര്‍ക്കുട്ട് ഫ്രിഎണ്ട്സിന്റെ ചാറ്റ് റൂമുകളും വേഗത്തില്‍ കണ്ടതാനും സഹായിക്കും
കൂടുതല്‍ വിവരങ്ങള്‍ക്കും ഡൌണ്ലോഡ് ഇനും http://googlelivelyroom.blogspot.com/
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ