.
Technical News , Tips and Tricks in Malayalam Language

2008, ജൂലൈ 12, ശനിയാഴ്‌ച

രണ്ടു വിത്യസ്ട ഐ ഡി ഉപയോഗിച്ചു ഗൂഗിള്‍ ടാല്കില്‍/യാഹൂ മെസ്സെഞ്ഞെര്‍ ല്‍ചാറ്റ് ചെയ്യാം!

നിങ്ങള്ക്ക് രണ്ടു ജിമെയില്‍ അല്ലെങ്കില്‍ യാഹൂ ഐ ഡി ഉണ്ടെന്കില്‍ അത് രണ്ടും ഉപയോഗിച്ചു ഒരേ സമയം ചാറ്റ് ചെയ്യാം!

ഗൂഗിള്‍ ടാല്കില്‍ ലോഗിന്‍ ചെയ്യാന്‍

1. നിങ്ങളുടെ ടെസ്ക്ടോപില്‍ ഒരു ഗൂഗിള്‍ ടോക്ക് ഷോര്‍ട്ട് കട്ട് നിര്‍മ്മിക്കുക, എന്നിട്ട് അതില്‍ റൈറ്റ് ക്ലിക്ക് ചെയ്തുProperties എടുക്കുക, അപ്പോള്‍ താഴെ കാണുന്നത് പോലെ വിന്‍ഡോ തുറന്നു വരും
2. target എന്നുള്ളതിന്റെ അവസാനം /nomutex എന്ന് ചേര്ക്കുക. (താഴെ കാണിച്ചിരിക്കുന്നു).
3. ഇനി ഓരോ പ്രാവശ്യം ഡെസ്ക്ടോപ്പ് ലെ ഷോര്‍ട്ട് കട്ട് ഇല്‍ ക്ലിക്ക് ചെയ്തു എത്ര ജിമെയില്‍ ഐ ഡി ഉപയോഗിച്ചും ഒരേ സമയം ലോഗിന്‍ ചെയ്യാം!


Google Talk ഹക്ക്


യാഹു messanger ലോഗിന്‍ ചെയ്യാന്‍
യാഹൂ മെസ്സന്‍ജരില്‍ ലോഗിന്‍ ചെയ്യാന്‍ രേങിസ്തൃയില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ മതി.
ഇതിനായി താഴെകാണുന്ന രേങിസ്റ്രി ഫയല്‍ ഡൗണ്‍ലോഡ്‌ ചെയ്തു യാഹൂ മെസ്സങ്ങേരിന്റെ ഷോര്‍ട്ട് കട്ട് ഇല്‍ പലതവണ ക്ലിക്ക് ചെയ്തു വിത്യസ്ട ഐഡി ഉപയോഗിച്ചു ചാറ്റ് ചെയ്യാം!
Download

4 comments:

Vadi Husna പറഞ്ഞു...

അപ്പോ യാഹൂ മള്ട്ടിമെസ്സെഞ്ചര് എന്തിനാ............
അതും ഇങ്ങനെ തന്നെയാണോ

Harisuthan Iverkala | ഹരിസുതന്‍ ഐവര്‍കാല പറഞ്ഞു...

ഞാനും പലപ്പോഴും ചിന്തിച്ചിരുന്നതാണ്, ഗൂഗിളിന്‍റെ കാര്യം.എന്തായാലും ഇപ്പോ പിടികിട്ടി.വളരെ നന്ദി..

ആഫിഷ്‌ അഹമ്മദ്‌ പറഞ്ഞു...

സാബിത്‌... എന്റെ വിൻഡോസ്‌7 PCയിൽ ടാരർഗറ്റ്‌ എഡിറ്റ്‌ ചെയ്യാൻ പറ്റുന്നില്ല.
ദയവു ചെയ്തു സഹായിക്കുമോ????

Unknown പറഞ്ഞു...

hai afish ahammed

ezhuthillaatha baagathu click cheythaal mathiyallo , mail id thannal venel chitra sahitham sahaayikkaam

Sponsers

Sponsers
Job Search

Like us on Google

Popular Posts

Recent Posts

Unordered List

Text Widget

Sponsor

Subscribe Here

recent posts

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Flickr Images

Flickr Images

Featured Video

Featured Video

Recent Posts

പേജുകള്‍‌

Instagram

Video Of Day

Copyright © ലൈവ് മലയാളം | Powered by Blogger
Design by Sabith K.P | Blogger Theme by Live Malayalam | Contact Author