ഗൂഗിള്‍ ക്രോം സുന്ദരമാക്കാന്‍ സ്കിന്നുകള്‍
ഗൂഗിള്‍ ക്രോംമിന്റെ ഇപ്പോഴത്തെ സ്കിന്‍ കണ്ടു മടുത്തുവോ ? എങ്കില്‍ ഇതാ കുറച്ചു ഗൂഗിള്‍ ക്രോം സ്കിന്നുകള്‍. ( ഈ പോസ്റ്റിലെ സ്കിന്നുകള്‍ ഒന്നും എന്റെ സ്രഷ്ടികള്‍ അല്ലെ ,വിവരങ്ങള്‍ക്ക് കടപ്പാട് : http://googlechromeskins.blogspot.com/ ).
ഡൌണ്ലോഡ്
ഡൌണ്ലോഡ്
ഡൌണ്ലോഡ്
ഡൌണ്ലോഡ്
ഡൌണ്ലോഡ്
സ്കിന്നുകള്‍ എങ്ങനെ ഇന്‍സ്റ്റോള്‍ ചെയ്യാം
കൂടുതല്‍ സ്കിന്നുകള്‍ക്ക് http://googlechromeskins.blogspot.com/- ആദ്യമായി സ്കിന്നുകള്‍ ഡൌണ്ലോഡ് ചെയ്യുക.
- ഡൌണ്ലോഡ് ചെയ്ത ഫയല്‍ Extract ചെയ്യുക. ( Right click > Extract file ).
- ഇനി ഗൂഗിള്‍ ക്രോം ഐ കണില്‍ Right ക്ലിക്ക് ചെയ്തു Properties എടുക്കുക. ഇവിടെ നിന്നും find target എന്ന് ക്ലിക്ക് ചെയ്യുക.
- തുടര്‍ന്ന് 0.2.149.30/themes എന്നിങ്ങനെ എത്തുക, ഇവിടെ (0.2.149.30 എന്ന ഫോള്‍ഡര്‍ നാമം ചിലപ്പോള്‍ നിങ്ങളുടെ കമ്പ്യൂട്ടറില്‍ മാറ്റം ഉണ്ടാവും ).
- ഇനി ഇവിടെ നിന്നും default.dll ഫയല്‍ ഡിലീറ്റ് ചെയ്തു . ഡൌണ്ലോഡ് ചെയ്ത ഫയലില്‍ നിന്നും default.dll എന്ന ഫയല്‍ കോപ്പി ചെയ്യുക. ( ഗൂഗിള്‍ ക്രോം തുറന്നു വെച്ചിട്ടുണ്ടെങ്കില്‍ അത് ക്ലോസ് ചെയ്തതിനു ശേഷം മാത്രമെ ഫയല്‍ ഡിലീറ്റ് ചെയ്യാന്‍ സാധിക്കൂ )
5 comments:
നന്ദി. നോക്കട്ടെ...
:)
നന്ദി .... ഒരായിരം
താങ്കസ്സ്
tHNx
very use full information
നഡ്രി..പാക്കലാം
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ