ബ്ലോഗ് പോസ്റ്റുകള്‍ ഇനി എസ് എം എസ് വഴിയും !
ബ്ലോഗ്ഗര്മാര്ക് ഏറെ സഹായകമായേക്കാവുന്ന പുതിയ ടൂളുമായി ഗൂഗിള്‍ .
ഗൂഗിള്‍ എസ് എം എസ് ചാനല്‍ എന്ന ഈ ടൂള്‍ ഉപയോഗിച്ചു ബ്ലോഗ്ഗര്‍ മാര്‍ക്ക് തങ്ങളുടെ സന്ദര്‍ശകര്‍ക്ക് തികച്ചും സൌജന്യമായി ബ്ലോഗ് തലകെട്ടുകള്‍ എസ് എം എസ് വഴി ലഭ്യമാക്കാം! ഗൂഗിള്‍ തന്നെ ഓടോമാടിക് ആയി ഓരോ പോസ്റ്റ് വരുമ്പോഴും എസ് എം എസ് അയച്ചു കൊള്ളും!
പക്ഷെ ചെറിയ ഒരു കുഴപ്പമുണ്ട് മലയാളത്തിലുള്ള ബ്ലോഗുകള്‍ ഇങ്ങനെ എസ് എം എസ് ആയി ലഭിച്ചാലും വായിക്കാന്‍ പറ്റില്ല , കാരണം മൊബൈലുകളില്‍ മലയാളം ഫോണ്ട് ഇല്ല എന്നതു തന്നെ!
എന്നാല്‍ മറ്റൊരു ബ്ലോഗ് ഉണ്ടാക്കി അത് വെച്ചു ഗൂഗിള്‍ എസ് എം എസ് ചാനലില്‍ രജിസ്റ്റര്‍ ചെയ്തതിനു ശേഷം യദാര്‍ത്ഥ ബ്ലോഗിലെ തലക്കെട്ടുകള്‍ മന്ഗ്ലിഷില്‍ രണ്ടാമത് ഉണ്ടാക്കിയ ബ്ലോഗില്‍ പോസ്റ്റ് ചെയ്തു മലയാളികള്‍ക്കും ഈ സേവനം പ്രയോജന പെടുത്താം.
ഇപ്പോള്‍ ബീറ്റ വേര്‍ഷനില്‍ വര്‍ക്ക് ചെയ്യുന്ന ഈ സേവനം ഇന്ത്യന്‍ മൊബൈല്‍ നെറ്റ്വര്‍ക്ക്കളില്‍ മാത്രമെ ലഭ്യമാവൂ...
ലൈവ് മലയാളം എസ് എം എസ് ആയി ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പുതിയ അക്കൌണ്ട് തുടങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

6 comments:
നന്ദി സാബിത്ത് ഭായ്
നന്ദി.... hg
കിഴക്കുനോക്കിയന്ത്രത്തിലേക്കുള്ള ചാനല്‍ ഇവിടെ
http://labs.google.co.in/smschannels/subscribe/totto-chan
കാലം പോയ പോക്കേ !
ഈ വിവരം അറിയിച്ചതിനു നന്ദി.
നന്ദി...ലൈവ് മലയാളം ഇന്ത്യയിൽ മാത്രമേ കിട്ടൂ എന്നുണ്ടോ?
സോണി ഫോണില്‍ മലയാളം ഫോണ്ട് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ എന്തെങ്കിലും വഴിയുണ്ടോ?
ഹലോ ടോട്ടോചാന് (edukeralam)
ലിങ്ക് ഇവിടെ നല്‍കിയതിനു നന്ദി ....
ഹലോ നരിക്കുന്നന്‍
ലൈവ് മലയാളം ഇന്റെര്‍നെറ്റ് ഉള്ള എവിടെയും കിട്ടും പക്ഷെ ഗൂഗിളിന്റെ ഈ സേവനം ഇപ്പോള്‍ ഇന്ത്യയില്‍ മാത്രമെ ഉള്ളൂ ...
ഹലോ കുറ്റിയാടിക്കര..
സോണി ഫോണില്‍ മലയാളം ഫോണ്ട് ഇന്‍സ്റ്റോള്‍ ചെയ്യുന്നതിനെ കുറിച്ചു എനിക്ക് വശമില്ല.. ഗൂഗിളിന്റെ ഈ സേവനത്തിനു മലയാളം ഫോണ്ട് വേണം എന്നില്ല ( കാരണം മുകളില്‍ വിശദമാക്കിയിട്ടുണ്ട്)
ഈ പോസ്റ്റ് ഉപകരപെട്ടു എന്ന് അറിയിച്ചതില്‍ രസികന്‍,ടോട്ടോചാന് (edukeralam) ,smitha adharsh ,നരിക്കുന്നൻ എന്നിവര്‍ക്ക് നന്ദി !
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ