.
Technical News , Tips and Tricks in Malayalam Language

2008, നവംബർ 20, വ്യാഴാഴ്‌ച

ജിമെയില്‍ സുന്ദരമാക്കാന്‍ തീമുകള്‍

ജി മെയില്‍ തുറക്കുമ്പോള്‍ പ്രത്യക്ഷപെടുന്ന നീല നിറത്തിലുള്ള തീം കണ്ടു മടുത്തുവോ? എന്നാല്‍ ഇനി വിഷമിക്കേണ്ട പുതിയ 30 ഓളം തീമുകളുമായി ജിമെയില്‍ പരിഷ്കരിച്ചിരിക്കുന്നു ( അന്‍ ഐഡിയ കാന്‍ ചേഞ്ച്‌ യൌര്‍ ലൈഫ് എന്നാണല്ലോ!).
ജിമെയില്‍ സെറ്റിങ്ങ്സില്‍ നിന്നും Themes എന്ന ടാബില്‍ ക്ലിക്ക് ചെയ്തു കൊണ്ടു തീമുകള്‍ സെലക്റ്റ് ചെയ്യാം.

13 comments:

ശ്രീ പറഞ്ഞു...

Thanks
:)

Jayesh/ജയേഷ് പറഞ്ഞു...

settingsil theme enna tab kanikkunnillallo...old versionum new versionum nokki :(

നരിക്കുന്നൻ പറഞ്ഞു...

ഇന്ന് രാവിലെ ജിമെയിൽ തുറന്നപ്പോഴേ കണ്ടു ഈ സർപ്രൈസ്. മനോഹരമായ ഈ തീമുകൾ ജീമേയിലിനെ കൂടുതൽ സുന്ദരമാക്കുന്നു.

Abdul Salam Muhammad പറഞ്ഞു...

തീമുകള്‍ ഇന്നലെ പുറത്തിറങ്ങിയതേ ഉള്ളൂ ജയേഷേ..
നമ്മുടെ സെറ്റിംഗിസിലെത്താന്‍ രണ്ട് ദിവസം പിടിക്കുമെന്നാണ് ജിമെയില്‍ എഞ്ചിനീയര്‍ അവരുടെ ബ്ലൊഗില്‍ പറഞ്ഞത്.
ഏതായാലും കാത്തിരിക്കാം..
ഈ വാര്‍ത്തയ്ക്കു നന്ദി സാബിത്ത്

Anil cheleri kumaran പറഞ്ഞു...

kollaaloo videon.....

Abey E Mathews പറഞ്ഞു...

thanku

smitha adharsh പറഞ്ഞു...

ഇതെനിക്ക് പുതിയൊരു അറിവാണ്‌ ട്ടോ.
നന്ദി

Unknown പറഞ്ഞു...

വളരെ ഉപകാരപ്രദമായി കൂട്ടുകാരാ

ClicksandWrites പറഞ്ഞു...

ഇന്ത്യന്‍ ബ്ലോഗ്ഗേര്‍സ് നെസ്റ്റ്

നിങ്ങളുടെ ബ്ലോഗ് ഇവിടെ ലിസ്റ്റ് ചെയ്യൂ....


http://www.indianbloggersnest.blogspot.com/

E-mail to: team1dubai@gmail.com

Abey E Mathews പറഞ്ഞു...

info:my new service to malayalam bloggers
***************************************
http://www.boolokam.co.cc/
**********************************************
please sent (സാങ്കേതികം)technology based blogs to
email:abey@malayalamonline.co.cc
or
To add your blog to blogroll(വിഷയമനുസരിച്ച് ബ്ലോഗ് തരംതിരിക്കാന്‍)
http://www.malayalamonline.co.cc-a.googlepages.com/addblog.htm

it is for creating a സാങ്കേതികം ബ്ലോഗ്റോള്‍
http://blogroll-1.blogspot.com/
********************************************
give me feedback also

ജോ l JOE പറഞ്ഞു...

പ്രിയ സുഹൃത്തേ ,

ലൈവ് മലയാളം വഴി താങ്കള്‍ നല്കിയ വിവരങ്ങള്‍ ഏറെ പ്രയോജനമായിരുന്നു. ഒരു നന്ദി പറയാതെ വയ്യ. അതിനാല്‍ എല്ലാവരും കാണ്‍കെ ഒരു നന്ദി അറിയിക്കുന്നു.
അത് ഇതിലുണ്ട്.

http://joekj.blogspot.com/

ജോഹര്‍

sanchari പറഞ്ഞു...

അളിയാ ..സംഗതി കിടിലന്‍!
നമ്മുടെ ജോഹറുചേട്ടന്റെ ബ്ലോഗില്‍ നിന്നാ ഞാനിവിടെ എത്തിയെ..പുള്ളി ഭയങ്കരമായി പൊക്കിപ്പറഞ്ഞപ്പോ ഈ റ്റീം എന്തുവാ സാധനം എന്നൊന്നു കണ്ടിരിക്കാമെന്നു വെച്ചു....കൊള്ളാട്ടോ..ഇഷ്ടപ്പെട്ടു!
http://felixwings.blogspot.com

dharmatheeram പറഞ്ഞു...

തീം കാണുന്നില്ല പഴയ വേര്‍ഷന്‍ ആയത് കൊണ്ടാണോ?

Sponsers

Sponsers
Job Search

Like us on Google

Popular Posts

Recent Posts

Unordered List

Text Widget

Sponsor

Subscribe Here

recent posts

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Flickr Images

Flickr Images

Featured Video

Featured Video

Recent Posts

പേജുകള്‍‌

Instagram

Video Of Day

Copyright © ലൈവ് മലയാളം | Powered by Blogger
Design by Sabith K.P | Blogger Theme by Live Malayalam | Contact Author