ലാനില്‍ മെസ്സേജ് അയക്കാം
LAN (Local Area Network) ഇലെ കമ്പ്യൂട്ടറുകള്‍ തമ്മില്‍ മെസ്സ്ജ് അയക്കാനുള്ള നിരവധി സോഫ്റ്റ്വെയറുകള്
എന്നുവിപണിയിലുണ്ട്, പക്ഷെ വിണ്ടോവ്സില് തന്നെ ഇതിനുള്ള സൌകര്യം ഉണ്ട് എന്നു പലര്‍ക്കും അറിയില്ല. ഇതിനായ് net send {comp address} message എണ്ണഫോര്മാറ്റ് ഉപയോഗിക്കാം. ഉദാഹരണത്തിന്ന് com1 എന്ന computer ലേക്ക് Hellow എന്നു അയക്കനമെന്നിരിക്കട്ടെ, ഇതിനായി RUN (ctrl+r) ഓപ്പണ്‍ ചെയ്യുക ഇനി net send com1 'hellow' എന്നു ടൈപ്പ് ചയ്തു ok ക്ലിച്കെ ചെയ്യുക.

വിന്‍ഡോസ് 98 ഇല് മെസ്സേജ് അയക്കാന്‍ winpopup എന്ന വിന്‍ഡോസ് component install ചെയ്യേണം. ഇതിനായ് control panel തുറക്കുക , Add/Remove പ്രോഗ്രാം എടുത്തു windows setup ടാബില്‍ ക്ലിക്ക് ചെയ്യുക. ഇതില്‍ winPopup എന്ന utility ടിക്ക് ചെയ്തു OK ബട്ടണ്‍ അമര്‍ത്തുക. ഇതിനായ് windows 98 ഡിസ്ക് അല്ലെങ്കില്‍ backup ആവശ്യമായെക്കും.