.
Technical News , Tips and Tricks in Malayalam Language

2009, ഫെബ്രുവരി 7, ശനിയാഴ്‌ച

ഇന്റര്‍നെറ്റിലൂടെ പണമുണ്ടാക്കാം !

ഹെഡിംഗ് വായിച്ച ഒട്ടു മിക്ക പേരുടേയും മനസ്സില്‍ Google adsense ആയിരിക്കും ഓടി വരിക എന്നെനിക്കറിയാം, കാരണം ഗൂഗിള്‍ ആഡ്‌സെന്‍സ്‌ പരീക്ഷിച്ചു സേവന പരസ്യങ്ങളല്ലാതെ മറ്റൊന്നും കാണാഞ്ഞിട്ട് നിരാശനായ ഒരു മലയാളം ബ്ലോഗ്ഗെരുടെ ദു:ഖം എനിക്ക് മനസ്സിലാവും , ഗൂഗിള്‍ ആഡ്‌സെന്‍സ്‌ മലയാളം ബ്ലോഗുകളില്‍ ലഭ്യമാവാന്‍ ചെയ്യേണ്ട ചില കാര്യങ്ങള്‍ ചുവടെ.
  1. നിങ്ങളുടെ ഗൂഗിള്‍ ആഡ്‌സെന്‍സ്‌ അക്കൌന്റ് തടഞ്ഞു വെച്ചിട്ടില്ലെന്നു ഉറപ്പു വരുത്തുക, അതിനായി Google Adsense ഇല്‍ ലോഗിന്‍ ചെയ്തു നോക്കുക.
  2. ഇംഗ്ലീഷ് വാക്കുകള്‍ ഉള്‍കൊള്ളുന്ന പുതിയ ഒരു ബ്ലോഗ് ഉണ്ടാക്കുക.വാക്കുകള്‍ക്കിടയില്‍ '_' എന്ന സിമ്പോള്‍ കൊടുക്കുക (ഉദാ: kerala_tourism_india_travel.blogspot.com). Travel,Chemical പരസ്യങ്ങള്‍ക്ക് കൂടുതല്‍ പണം ലഭിക്കും എന്ന് മനസ്സിലാക്കുക.
  3. പുതുതായി ഉണ്ടാക്കിയ ബ്ലോഗിലേക്ക് ആളുകളെ ആകര്‍ഷിക്കാന്‍ വേണ്ടി എന്ഗ്ലിഷില്‍ നിരവധി പോസ്റ്റുകള്‍ നല്കുക. ( ഒറ്റ ദിവസം കൊണ്ടു ഒരുപാടു പോസ്റ്റുകള്‍ കൊണ്ടു കാര്യമില്ല.. ഒന്നോ രണ്ടോ മാസം ക്ഷമിക്കുക)
  4. പിന്നീട് ഗൂഗിള്‍ ആഡ്‌സെന്‍സ്‌ പരസ്യങ്ങള്‍ ബ്ലോഗിലേക്ക് കൂട്ടി ചേര്‍ക്കുക, രണ്ടാഴ്ചക്കു ശേഷം നിങ്ങളുടെ ബ്ലോഗിന്റെ Settings>publishing> എന്നിടത്ത് ബ്ലോഗ് അഡ്രസ്സ് മാറാവുന്നതാണ്.
  5. ഇനി നിലവിലെ മലയാളം ബ്ലോഗിലെ പോസ്റ്റുകള്‍ പുതിയ ബ്ലോഗിലേക്ക് ഇമ്പോര്‍ട്ട് ചെയ്‌താല്‍ നിങ്ങളുടെ മലയാളം ബ്ലോഗിലും ഗൂഗിള്‍ ആഡ്‌സെന്‍സ്‌ ഉപയോഗിക്കാം.

നിലവിലെ ബ്ലോഗ് ഒഴിവാക്കി ഗൂഗിള്‍ ആഡ്‌സെന്‍സ്‌ ചെയ്യുക ബുദ്ധിമുട്ടാണെന്ന് തോന്നുന്നവര്‍ക്ക് ഗൂഗിളിന്റെ ആഡ്‌സെന്‍സ്‌ സെര്‍ച്ച് ബോക്സ് കൊടുക്കാം അല്ലെങ്കില്‍ മറ്റു ചില പരസ്യ നെറ്റ്വര്‍ക്ക് കള്‍ നല്കുന്ന പരസ്യങ്ങള്‍ ഉപയോഗിക്കാം. അവയില്‍ ചിലത് താഴെ കൊടുക്കുന്നു.


shaadi.com എന്ന വിവാഹ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്‌താല്‍ അവരുടെ പരസ്യങ്ങള്‍ നിങ്ങള്ക്ക് ബ്ലോഗില്‍ കാണിക്കാം. ഒരു പ്രോഫിലിനു INR 25/- കിട്ടുമെന്നതാണ് ഇതിന്റെ പ്രത്യേകത.
ശാദി യുടെ പരസ്യങ്ങള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.


മറ്റൊരു സമാന വിവാഹ പരസ്യങ്ങള്‍ നല്കുന്ന സൈറ്റ് ആണ് matrimonialsindia.com സന്ദര്‍ശകര്‍ക്കനുസരിച്ച് 25% മുതല്‍ 50% വരെ കമ്മീഷന്‍ നല്കുന്നു വന്നതാണ് ഇതിന്റെ പ്രത്യേകത, നിങ്ങളുടെ ബ്ലോഗില്‍ കൂടുതല്‍ പേര്‍ സന്ദര്‍ശകര്‍ ഉണ്ടെങ്കില്‍ തീര്ച്ചയായും ഈ സൈറ്റ് വളരെ ഉപകാരപെടും.

ഇനി വിവാഹ പരസ്യങ്ങള്‍ അല്ലാതെ മറ്റു പരസ്യങ്ങള്‍ ആണ് വേണ്ടതെങ്കില്‍ komili.com എന്ന സൈറ്റ് ഉപയോഗിക്കാം. ഗൂഗിള്‍ പരസ്യങ്ങളുടെ അത്രയും പണം നല്‍കില്ലെങ്കിലും മാറ്റങ്ങള്‍ ഒന്നും വരുത്താതെ തന്നെ മലയാളം ബ്ലോഗില്‍ ഉപയോഗിക്കാം.

ക്ലിക്കുകള്‍ക്ക് പണം എന്നതിന് പകരം ഓരോ പ്രൊഫൈല്‍ നും പണം നല്കുന്ന മറ്റൊരു സൈറ്റ് ആണ് cj.കോം. യാഹൂ,സ്ക്യ്പേ... തുടങ്ങി നിരവധി വന്‍കിട കമ്പനികളുടെ പരസ്യങ്ങള്‍ നമുക്കു തന്നെ സെലക്റ്റ് ചെയ്തെടുക്കാം,അനുഭവത്തില്‍ നിന്നു: ചിത്രങ്ങള്‍ അടങ്ങിയ പരസ്യങ്ങല്‍ക്കാന് കൂടുതല്‍ ക്ലിക്കുകള്‍ ലഭിക്കുക.

24 comments:

പകല്‍കിനാവന്‍ | daYdreaMer പറഞ്ഞു...

കൊള്ളാല്ലോ... കൊച്ചു ഗള്ളന്‍.. ഇന്നാ ഒരുമ്മ...
ഓ ടോ: ഈ പണമെല്ലാം സാബിത് ഏത് ബാങ്കില്‍ ആണ് ഇട്ടിരിക്കുന്നത്...!!

പ്രയാസി പറഞ്ഞു...

സാബിത്തേ..ആര്‍ക്കും പറഞ്ഞു കൊടുക്കല്ലേ..
ഇക്ക് മാത്രം..ബ്ലീസ്.

അറിവിനു നന്ദി..:)

ജോ l JOE പറഞ്ഞു...

GOOD.I AM TRYING....

മനസറിയാതെ പറഞ്ഞു...

തീര്‍ച്ചയായും ഇങ്ങനെ ചെയ്യും. പണം കിട്ടുബോള്‍ എന്തായാലും ചെലവു ചെയ്യാം..

മുക്കുവന്‍ പറഞ്ഞു...

ഞാനില്ലേ... അല്ലേല്‍ തന്നെ ഒരാളും ബ്ലോഗില്‍ വരണില്ലാ.. ഇതും കൂടി ഇട്ടാല്‍?

കാവാലം ജയകൃഷ്ണന്‍ പറഞ്ഞു...

അല്ല, അവരെങ്ങനെ കാശു തരും? വീട്ടില്‍ കൊണ്ടുവന്നു തരുമോ? അതോ അക്കൌണ്ട് നമ്പര്‍ കൂടി ബ്ലോഗില്‍ പബ്ലിഷ് ചെയ്യണോ?

കോടിക്കണക്കിനു കിട്ടുമെങ്കില്‍ വീട്ടില്‍ കൊണ്ടുവന്നു തരുന്നതായിരുന്നു നല്ലത്. ഇന്‍ കം ടാക്സ്കാരെ പറ്റിക്കാമായിരുന്നു.

Informative one... keep it up

അജ്ഞാതന്‍ പറഞ്ഞു...

thangalude bloggil ads onum kanunillalo?
pine ADBRITEine kurichu onum paranjillalo?
enthayalum ellam puthiya information ayirunu kollam........
Happy Birthday In advance.........

സഞ്ചാരി പറഞ്ഞു...

പ്രിയ സുഹൃത്തേ..


ഒരു വല്യ പ്രശ്നത്തിലാ..ഞാനറിയുന്ന എല്ലാ പണിയും നോക്കി...എന്നിട്ടും ശരിയാകാത്ത കൊണ്ടാ ഇത്‌ ചോദിക്കുന്നത്‌...

1. എന്റെ blogger Sign-in ഒരു യാഹൂ അക്കൗണ്ടാണ്‌..പക്ഷെ ഞാനിപ്പോള്‍ ഉപയോഗിക്കുന്നത്‌ Gmail ആണ്‌.
എന്റെ സ്വന്തം ബ്ലോഗില്‍ വരുന്ന കമന്റുകളും പോസ്റ്റിനെക്കുറിച്ചുള്ള ഡീറ്റെയില്‍സും എനിക്കീ Gmailല്‍ കിട്ടുന്നുണ്ട്‌. പക്ഷെ വേറെ ആരുടെയെങ്കിലും പോസ്റ്റിനു ഞാന്‍ കമന്റിയിട്ട്‌ follow-up comments റ്റിക്ക്‌ ചെയ്യാന്‍ ശ്രമിക്കുമ്പോ എന്റെ യാഹൂ ID മാത്രം ഡിസ്‌പ്ലേ ആകുന്നുള്ളൂ...എനിക്ക്‌ ഞാനിടുന്ന മറ്റു പോസ്റ്റുകളിലെ കമറ്റ്നിറ്റ്ന്റെ follow-up കൂടി Gmail അക്കൗണ്ടില്‍ കിട്ടാന്‍ എന്നാ മാര്‍ഗ്ഗം?
google settings, blogger settings എല്ലാം നോക്കി. ഒന്നും കാണുന്നില്ല. ഒരു പോസിബിള്‍ സൊല്യൂഷന്‍ പറയാമോ?

2. അതു പോലെ എന്റെ ബ്ലോഗിന്‌ ഒന്നു width കൂട്ടാന്‍ ഞാന്‍ ശ്രമിച്ചിട്ടും നടക്കുന്നില്ല. ഒന്നു സഹായിക്കുമോ? my blog - http://felixwings.blogspot.com

ഇതിന്റെ മറുപടി എനിക്കൊന്നു മെയില്‍ ചെയ്യുക കൂടി ചെയ്താല്‍ വല്യ ഉപകാരം! എന്റെ ID -- felixwings@gmail.com

കാരണം, ഞാനീ കമന്റുകളെ Gmail കൊണ്ടു വരാന്‍ തുനിയുന്നത്‌ എന്റെ യാഹൂ ID എല്ലാ ഇന്‍കൊമിംഗ്‌ മെയില്‍സും bounce ചെയ്യുന്ന കൊണ്ടാ...സൊ എനിക്കിപ്പോള്‍ ഒരു NEw mailഉം ആ അക്കൗണ്ടില്‍ വരാറില്ല.

Sriletha Pillai പറഞ്ഞു...

I had signed in adsense and my dashbd says ur ac needs verification,check ur mail.But i ddnt get any mail.Moreoverm my orkut shows ads without my knowledge.How i can i remove them?help pls.

TITO CLEETUS പറഞ്ഞു...

hello thangaludey mobile number onnum tharumo???????

നിരക്ഷരൻ പറഞ്ഞു...

മാഷേ എന്റെ ബ്ലോഗിന്റെ ആഡ് സെന്‍സ് അക്കൌണ്ട് ഗൂഗിള്‍ തടഞ്ഞുവെച്ചിരിക്കുകയാ. അതെങ്ങിനെ ശരിയാക്കാമെന്ന് പറയാമോ ?

ഞമ്മള് ട്രാവല്‍ സംബന്ധമായ കാര്യമാണ് കൂടുതലായൂം എഴുതാറ് പതിവ്. ഗൂഗിള് ഞമ്മക്ക് കാശ് തന്ന് മുടിയുമെന്ന് കണ്ടിട്ട്റ്റോമറ്റോ ആണോ അവര് സംഭവം തടഞ്ഞ് വെച്ചിരിക്കുന്നത് ?

ഞമ്മളിനി ശാദി ഡോട്ട് കോമുമായ് മൊഹബത്താ‍കേണ്ടി വരുമോ പടച്ചോനേ ?

ഒന്ന് സഹായിക്കാമോ പുള്ളേ ? :)

Unknown പറഞ്ഞു...

നിരക്ഷരാ...
സ്വന്തം പരസ്യങ്ങളില്‍ ക്ലിക്ക് ചെയ്യുകയോ അല്ലെങ്കില്‍ മറ്റുള്ളവരോട് ക്ലിക്ക് ചെയ്യാന്‍ സൈറ് ലൂടെ ആവശ്യപെടുകയോ മറ്റോ ചെയ്‌താല്‍ മാത്രമേ ഗൂഗിള്‍ അക്കൗണ്ട്‌ തടഞ്ഞു വെക്കൂ...
ഏതായാലും വിഷമിക്കേണ്ട, മറ്റൊരു ബ്ലോഗ്ഗര്‍ അക്കൗണ്ട്‌ തുടങ്ങി അതില്‍ ഒരു പുതിയ ഇംഗ്ലീഷ് ബ്ലോഗ്‌ തുടങ്ങുക , തുടര്‍ന്ന് അതു വെച്ച് ഗൂഗിള്‍ ആട്സെന്‍സിലേക്ക്‌ അപ്ലിക്കേഷന്‍ കൊടുത്തു നോക്കൂ..

നിരക്ഷരൻ പറഞ്ഞു...

മാഷേ പരസ്യം ഒന്നും എന്റെ ബ്ലോഗില്‍ വന്നതേയില്ല. വരാതെ പിന്നെങ്ങിനാ ഞാന്‍ ക്ലിക്ക് ചെയ്യുന്നത് ? അതൊന്നുമല്ല കാര്യം. ഇത് മറ്റെന്തോ ആണെന്ന് തോന്നുന്നു. :(:(

shihab sha പറഞ്ഞു...

tangal cheyyunna e help valare nallathan oruayiram thankssssss..............

ente site google il search cheythal kittunnathinu enthanu vazi

my site
teamshainfo.wetpaint.com

e site nannakki enne onnu sahayikkamo? pls.....................
pls give your mob no:-

pls post
shihab_shagraphics@yahoo.com

Shihab Sha പറഞ്ഞു...

pls help
my site is

http://shihabsha10.blogspot.com/

pls add adsence to this site


ennekond ith kazhiunnilla

My orkut idis
shihab.sha94@gmail.com


Pls help me..
pls...pls...pls...pls..................,

Shihab Sha പറഞ്ഞു...

pls help
my site is

http://shihabsha10.blogspot.com/

pls add adsence to this site


ennekond ith kazhiunnilla

My orkut idis
shihab.sha94@gmail.com


Pls help me..
pls...pls...pls...pls..................,

Shihab Sha പറഞ്ഞു...

pls help
my site is

http://shihabsha10.blogspot.com/

pls add adsence to this site


ennekond ith kazhiunnilla

My orkut idis
shihab.sha94@gmail.com


Pls help me..
pls...pls...pls...pls..................,

Subiraj Raju പറഞ്ഞു...

ഞന്‍ Shaddi.com Register ചെയ്തു. പരസ്യം ബ്ലോഗ്ഗില്‍ കൊടുക്കുവാനുള്ള 2 link-ഉം കിട്ടി.
Directions to place Shaadi Ads on your website-

1.Get the Ad Code from -http://www.shaadi.com/shaadi-rewards/ad-code.php

2.Copy paste the Ad Code into the HTML of your web page

Directions to place Fropper Ads on your website-

1.Get the Ad Code from http://www.fropper.com/partners/ad-code.php

2.Copy paste the Ad Code into the HTML of your web page
ഇതില്‍ ഏതണു ബ്ലോഗ്ഗില്‍ കൊടുക്കേണ്ടതെന്ന് മനസ്സിലാകുന്നില്ല. പിന്നെ ഇങ്ങനെ ചെയ്യുന്നതുകൊണ്ടു കിട്ടുന്ന് പണം നമുക്കെങ്ങനെയാണ് ലഭിക്കുന്നത്. അതിനുള്ള വിവരങ്ങളൊന്നും അവര്‍ ആവശ്യപെട്ടിട്ടില്ലല്ലോ. ദയവായി മറുപടി തരിക...

Subiraj Raju പറഞ്ഞു...

ഞന്‍ Shaddi.com Register ചെയ്തു. പരസ്യം ബ്ലോഗ്ഗില്‍ കൊടുക്കുവാനുള്ള 2 link-ഉം കിട്ടി.
Directions to place Shaadi Ads on your website-

1.Get the Ad Code from -http://www.shaadi.com/shaadi-rewards/ad-code.php

2.Copy paste the Ad Code into the HTML of your web page

Directions to place Fropper Ads on your website-

1.Get the Ad Code from http://www.fropper.com/partners/ad-code.php

2.Copy paste the Ad Code into the HTML of your web page
ഇതില്‍ ഏതണു ബ്ലോഗ്ഗില്‍ കൊടുക്കേണ്ടതെന്ന് മനസ്സിലാകുന്നില്ല. പിന്നെ ഇങ്ങനെ ചെയ്യുന്നതുകൊണ്ടു കിട്ടുന്ന് പണം നമുക്കെങ്ങനെയാണ് ലഭിക്കുന്നത്. അതിനുള്ള വിവരങ്ങളൊന്നും അവര്‍ ആവശ്യപെട്ടിട്ടില്ലല്ലോ. ദയവായി മറുപടി തരിക...

.Aarzoo പറഞ്ഞു...

സാബിതെ പരസ്യം ചെയ്യാന്‍ ശാദി പോലുള്ള വേറെ ഏതേലും സൈറ്റ് ഉണ്ടോ ?

.Aarzoo പറഞ്ഞു...

സാബിതെ പണം കിട്ടാനുള്ള മറ്റൊരു സൈറ്റ് ഇതാ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുമല്ലോ ?

സുഹുര്തുക്കളെ നിങ്ങള്‍ക്ക സ്വന്തമായി ഇമെയില് ഐഡി ഉണ്ടോ ?

ഏങ്കില്‍ ഒരു രൂപ പോലും മുടക്കാതെ നിങ്ങള്‍ക്കും നേടാം ആയിരങ്ങള്‍ യാതൊരു വിധത്തിലുള്ള ഫീസും ഇല്ലാതെ തികച്ചും സൊജന്യമായി .....................

മാസത്തില്‍ ലക്ഷങ്ങളും കോടികളും ഞാന്‍ ഇവിടെ വാഗ്ദാനം ചെയ്യുന്നില്ല ഏങ്കിലും നിങ്ങള്‍ക്കും ചുരുങ്ങിയത് മാസം ഒരു 1000 രൂപ മുതല്‍ 3000 രൂപ വരെ സംബതിക്കാം അതും വളരെ ഈസി യായി ദിവസവും വെറും രണ്ടോ മുന്നോ മണിക്കൂര് കൊണ്ട് നിങ്ങള്ക്ക് ഇഷ്ട്ടമുള്ള സമയത്ത് ഇഷ്ട്ടമുള്ള സ്ഥലത്ത് വച്ച്

ഇതു ടൈപ്പിംഗ്‌ ജോലിയോ ടാര്‍ഗെട്റ്റ് വച്ചുള്ള ജോലിയോ അല്ല ഇതു വളരെ സിമ്പിള്‍ ആണ് ഇതിനു നിങളുടെ വിദ്യാഭാസ യോഗ്യതയോ പ്രായ പരിധിയോ ബാധകമല്ല നിങ്ങള്ക്ക് വേണ്ടത് സാമാന്യ ഇന്റര്‍നെറ്റ്‌ പരിചയം മാത്രം.

അത്രമാത്രം ‍..........വളരെ സിമ്പിള്‍ അല്ലെ ?

ഈപ്പോള്‍ തന്നെ സൊജന്യമായി രജിസ്ടര് ചെയൂ 99 രൂപ നിങ്ങളുടെ അക്കൌണ്ടില്‍ ഇപ്പോള്‍ തന്നെ വന്നു ചെരുന്നതായിരിക്കും

കൂടുതലറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

http://www.PaisaLive.com/register.asp?3661348-6337696

Xtian പറഞ്ഞു...

http://xtianlyrics.blogspot.com/ ഇതാണ് എന്റെ ബ്ലോഗ്‌. ഞാന്‍ എന്റെ ബ്ലോഗില്‍ ആഡ് സെന്‍സ് accountinu വേണ്ടി അപ്ലൈ ചെയ്തു. എന്നാല്‍ പല മെസ്സേജുകള്‍ തന്നു അതുനനുസരിച്ചു ഞാന്‍ സെറ്റിംഗ്സ് മാറ്റി റീ സബ്മിറ്റ് ചെയ്തു..എന്നാല്‍ ലാസ്റ്റ്‌ മെസ്സേജ് വന്നു.. Further detail:


Insufficient content: To be considered for AdSense, your site must contain
enough text content for our specialists to review and for our crawlers to
identify relevant ads to show on your pages. We recommend including more
complete sentences and paragraphs on your site. We require websites to be
fully launched and functioning, allowing users to navigate throughout your
site with a menu, sitemap, or appropriate links. Once the majority of your
site is complete and functional, we'll be happy to reconsider your
application.

Please note that AdSense for domains or AdSense for domains online are
available to publishers already owning an approved AdSense account.
എന്റെ ബ്ലോഗില്‍ സൈറ്റ് മാപ്പ്, ലിന്കുകള്‍, ഫോല്ലോവേര്സ്, വിസിടോര്സ് ലിസ്റ, പേജ് വ്യൂ, പോപ്പുലര്‍ പോസ്റ്സ്‌ എന്നിവ എല്ലാം ഉണ്ട്.. എന്നിട്ടും എന്തുകൊണ്ട് ഇങ്ങനെ വരുന്നു?? പ്ലീസ് ഹെല്‍പ്‌...ഇത് 2008 l തുടങ്ങിയ ബ്ലോഗ്‌ ആണ്..ഇനി അതിന്റെ പ്രശ്നം ആണോ??

Unknown പറഞ്ഞു...

എന്റെ ബ്ലോഗിലേക്ക് പോഗാം.......

Unknown പറഞ്ഞു...

എന്റെ ബ്ലോഗിലേക്ക് പോഗാം.......

Sponsers

Sponsers
Job Search

Like us on Google

Popular Posts

Recent Posts

Unordered List

Text Widget

Sponsor

Subscribe Here

recent posts

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Flickr Images

Flickr Images

Featured Video

Featured Video

Recent Posts

പേജുകള്‍‌

Instagram

Video Of Day

Copyright © ലൈവ് മലയാളം | Powered by Blogger
Design by Sabith K.P | Blogger Theme by Live Malayalam | Contact Author