എന്താ ആര്‍ക്കും മലയാളം ഇഷ്ടമല്ലേ?
ഞാന്‍ പല മലയാളം ബ്ലോഗുകളും സന്ദര്‍ശിച്ചു. പക്ഷെ വളരെ ചുരുക്കം ബ്ലോഗ്ഗര്‍ മാര്‍ മാത്രമെ പൂര്‍ണമായും മലയാളത്തില്‍ എഴുതിയിട്ടുള്ളൂ ( പലരുടെയും ബ്ലോഗില്‍ ഇപ്പഴും ' അഭിപ്രായങ്ങള്‍' എന്ന് വരേണ്ടിടത് comment എന്നാണു) കഷ്ടം ! എന്താ അങ്ങനെ ? മലയാളം ഇഷ്ടമല്ലാത്തത് കൊണ്ടാണോ ? അതോ മകന്‍ ഇംഗ്ലീഷ് പഠിക്കണം എന്ന് വെച്ചു ഭാര്യ യുടെ പ്രസവം പോലും അമേരിക്കയിലാക്കിയ മമ്മട്ക്കായുടെ നാട്ടു കാരായത് കൊണ്ടാണോ ?
ഒരു പക്ഷെ ബ്ലോഗ് പൂര്‍ണമായും മലയാളത്തില്‍ കൊണ്ടു വരാന്‍ അറിയാത്ത തു കൊണ്ടാനെന്കില്‍ പറഞ്ഞു തരാം

ഇപ്പോള് തീര്‍ച്ചയായും നിങ്ങളുടെ ബ്ലോഗ് പൂര്‍ണമായും മലയാളത്തിലേക്ക് മാറിയിട്ടുണ്ടാവും.
Continue Reading…
ഒരു പക്ഷെ ബ്ലോഗ് പൂര്‍ണമായും മലയാളത്തില്‍ കൊണ്ടു വരാന്‍ അറിയാത്ത തു കൊണ്ടാനെന്കില്‍ പറഞ്ഞു തരാം
- ആദ്യമായി നിങ്ങളുടെ ബ്ലോഗ്ഗര്‍ അക്കൌണ്ട് തുറക്കുക.
- ഇനി ബ്ലോഗിന് താഴെയുള്ള settings എന്ന ലിന്കില്‍ ക്ലിക്ക് ചെയ്യുക.
- ഇവിടെ നിന്നും Formatting എന്ന ടാബില്‍ ക്ലിക്ക് ചെയ്യുക.
- Time സോണ്‍ എന്ന ടാഗ് ഇന്ത്യന്‍ സ്റ്റാന്ഡേര്ഡ് ലേക്ക് മാറ്റുക (താഴെ ചിത്രം നോക്കുക)
- പിന്നീട് Language എന്നത് Malayalam തിലേക്കു മാറുക.
- സേവ് എന്ന ബട്ടണ് ക്ലിക്ക് ചെയ്യുക.
ഇപ്പോള്‍ തീര്‍ച്ചയായും നിങ്ങളുടെ ബ്ലോഗ് പൂര്‍ണമായും മലയാളത്തിലേക്ക് മാറിയിട്ടുണ്ടാവും.