മോസില്ല ഫയര്‍ ഫോക്സില്‍ പത്രങ്ങള്‍ വായിക്കാന്‍
സാധാരണ അവസ്ഥയില്‍ മനോരമ,മാധ്യമം,... തുടങ്ങിയ പത്രങ്ങള്‍ മോസില്ല ഫയര്‍ഫോക്സില്‍ വായിക്കാന്‍ സാധ്യമല്ല, എന്നാല്‍ ചില മിനുക്കുപണികള്‍ നടത്തിയാല്‍ മോസീല്ലയിലും പത്രങ്ങള്‍ വായിക്കാം, ഇതിനായി ചെയ്യേണ്ടത് ഇത്ര മാത്രം
- ആദ്യമായി ചെയ്യേണ്ടത് Anjali Old Lipi ഫോണ്ട് ഇന്‍സ്റ്റോള്‍ ചെയ്യുകയാണ്.
- ഇനി ഇവിടെ ക്ലിക്ക് ചെയ്ത് Padma എന്ന ഫയര്‍ ഫോക്സ് Extention ഡൌണ്‍ലോഡ് ചെയ്തു ഇന്‍സ്റ്റോള്‍ ചെയ്യുക.
- ഇനി ഫയര്‍ഫോക്സില്‍ Tools എന്നതില്‍ ക്ലിക്ക് ചെയ്തു Options തുറക്കുക, ഇവിടെ Content എന്ന ടാബില്‍ Default font എന്നത് anjali OldLipi എന്നാക്കി മാറ്റുക.
- ഇനി ഫയര്‍ ഫോക്സ് റീ സ്റ്റാര്‍ട്ട് ചെയ്തു നോക്കൂ .... എല്ലാ പത്രങ്ങളും വായിക്കാം !
8 comments:
Thanxxxxxxxxxxxxxxxxxxxx
നന്നായി.
എന്നിട്ടും ശരിയാകാത്ത സൈറ്റുകള്‍ ഉണ്ടെങ്കില്‍ ഫയര്‍ ഫോക്സില്‍ tools ല്‍ നിന്ന് Add-ons എടുത്ത് Padma സെലെക്ട് ചെയ്ത് Options ക്ലിക് ചെയ്ത് അവിടെ Update ഓപ്പണ്‍ ചെയ്ത് ആവശ്യമുള്ള Site ന്റെ URL Add ചെയ്താല്‍ മതി. അടുത്ത തവണഫയര്ഫോക്സ് റീസ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ എല്ലാം ശരിയായിട്ടുണ്ടാകും.
tell me how to read malayalam newspapers like manorama in google chrome. I am a great fan of chrome..
ഹലോ അജ്ഞാത
ഗൂഗിള്‍ ക്രോമിന്റെ പുതിയ വെര്ഷന് റിലീസ് ആയിട്ടുണ്ടല്ലോ ( ഇവിടെ ക്ലിക്ക് ചെയ്താല്‍ ഡൌണ്‍ലോഡ് ചെയ്യാം ) , അതില്‍ ഫയര്‍ഫോക്സ് extention സപ്പോര്‍ട്ട് ചെയ്യുന്നുണ്ട് , ഈ വഴി തന്നെ അതിലും ഫോളോ ചെയ്തു നോക്കൂ, ഇവിടെ കിട്ടുന്നുണ്ട് , പക്ഷെ മറ്റുചിലര്‍ പറയുന്നു Technical problem - 424145 കാണിക്കുന്നു
koLLam
ഇവിടെ ക്ലിക്കി ദയവായി ഒരു അഭിപ്രായം പറയുക.
വളരെ നന്ദി സാബിത്ത്
Thanks!
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ