എല്ലാ ബ്ലോഗ്ഗെര്മാരുടെയും ആഗ്രഹമാണ് തങ്ങളുടെ ബ്ലോഗ് ഏറ്റവും മനോഹരമായിര്കിക്കനമെന്നു. ഇതിനായി നിരവധി ടൂളുകള് ലഭ്യമാണ്. എന്നാല് ബ്ലോഗിന് മുകളില് കാണുന്ന nav bar (താഴെ കാണിച്ചിരിക്കുന്നു) എങ്ങനെ ഒഴിവാക്കാം
എന്ന് പലര്ക്കും അറിയില്ല.

fig: nav bar
ബ്ലോഗിലെ nav bar
ഒഴിവാക്കാനായ് ആദ്യം നിങ്ങളുടെ blogger account ഇല് ലോഗിന് ചെയ്യുക.
എന്നിട്ട് ബ്ലോഗിന്റെ താഴെ കാണുന്ന lay out ബട്ടണില് ക്ലിക്ക് ചെയ്യുക.

ഇപ്പോള് താഴെ
കാണുന്നത് പോലെ ഒരു വിന്ഡോ തുറന്നു വരും
, ഇവിടെ നിന്നും edit html എന്ന ടാഗില് ക്ലിക്ക് ചെയ്യുക.

ഇവിടെ html command കാണാം. ഇതില് നിന്നും താഴെ കാണുന്ന കോഡ് കണ്ടെത്തുക.
-----------------------------------------------
Blogger Template Style
Name: Minima
Designer: Douglas Bowman
URL: www.livemalayalam.blogspot.com
Date: 26 Feb 2004
Updated by: Blogger Team
----------------------------------------------- */
താഴെ കാണുന്ന ചിത്രം നോക്കു..

മുകളിലത്തെ ചിത്രത്തില് ഇവിടെ എന്ന് എഴുതിയ ഭാഗത്ത് താഴെ കാണുന്ന കോഡ് കോപ്പി ചെയ്യുക.
#navbar-iframe {
display: none !important;
}ഇനി save template എന്ന ബട്ടണ് ക്ലിക്ക് ചെയ്തു നൊക്കു...
Continue Reading…