ഓര്‍ക്കുട്ട് സ്ക്രാപ്പ് വര്‍ദ്ധിപ്പിക്കാം!
മറ്റാരുടെയും സഹായമില്ലാതെ നിങ്ങള്‍ക്ക് തന്നെ നിങ്ങളുടെ ഓര്‍ക്കുട്ട് സ്ക്രാപ്പ് വര്‍ദ്ധിപ്പിക്കാം!
ഇതിനായി
1- മോസില്ല ഫയര്‍ ഫോക്സ് ഇന്‍സ്റ്റോള്‍ ചെയ്യുക.
2 - നിങ്ങളുടെ ഓര്‍ക്കുട്ട് സ്ക്രാപ്പ് ബുക്ക് മറ്റൊരു ഓര്‍ക്കുട്ട് അക്കൌണ്ട് വഴി തുറക്കുക.
3- ഇനി സ്ക്രാപ്പ് ടെക്സ്റ്റ് ബോക്സില്‍ എന്തെങ്കിലും ടൈപ്പ് ചെയ്യുക ( സ്പേസ് പാടില്ല ) eg: orkut
4- താഴെ കാണുന്ന കോഡ് കോപ്പി ചെയ്തു നിങ്ങളുടെ ബ്രൌസേരിന്റെ ( mozilla firefox ) അഡ്രസ്സ് ബാറില്‍ ( orkut.com എന്ന് എഴുതുന്ന ഭാഗം) paste ചെയ്യുക. എന്നിട്ട് എന്റര്‍ കീ അമര്‍ത്തുക.

8 comments:
ഹയ്യ ഡാ ഇതു നല്ല ഐഡിയ ആണല്ലോ !!!!!
കൊള്ളാം മാഷേ !!
ഇത്തരത്തില്‍ ഇനിയും പ്രധീക്ഷിക്കുന്നു.
പഹയാ........................
അടിപൊളി
കൊള്ളാം തേടിയ വള്ളി കാലില്‍ തന്നെ ചുറ്റി!
പക്ഷെ ഗൂഗിള്‍ ഇത്തരത്തില്‍ ഒന്നും അനുവദിക്കില്ല. ഇതിന് മുന്‍പത്തെ മറ്റു കോഡുകള്‍ ഗൂഗിള്‍ ബ്ലോക്ക് ചെയ്തിരിക്കുന്നു. അതിനാല്‍ പെട്ടന്ന് ഒപയോഗിക്കുന്നതാണ് നല്ലത് , ഗൂഗിള്‍ കണ്ടെത്തിയാല്‍ ഉപയോഗിക്കാന്‍ കഴിയില്ല.
Gooooooodddddd!!!
നന്ദി മുത്തേ
ഇനിയും പ്രദീക്ഷിക്കുന്നു!
®dx ØídµÞMí Õæø ¥ÏAX µÝßÏá¢
ååååååååååååå ®Kí
åååååååååååååå ¥Èà×í
Etra scrap vare ore samayath ayakkan kazhiyum???
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ