.
Technical News , Tips and Tricks in Malayalam Language

2009, മാർച്ച് 20, വെള്ളിയാഴ്‌ച

അയച്ച ഇ മെയിലില്‍ മാറ്റങ്ങള്‍ വരുത്താന്‍ ഒരവസരം


നിങ്ങള്‍ ഒരു ഇ മെയില് അയക്കുവാന്‍ വേണ്ടി send എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്ത ഉടനെയാണ് പഴയ ഫോണ്‍ നമ്പര്‍ ആണ് അയച്ചിരിക്കുന്നത് എന്ന് ഓര്‍മ വന്നത് , ഇനി എന്ത് ചെയ്യും ? വേറെ ഒരു മെയില് അയക്കും അല്ലാതെ എന്ത് ചെയ്യാന്‍!

ഇത്തരം അബദ്ധങ്ങള്‍ പലര്ക്കും പറ്റിയിട്ടുണ്ടാവും, സുഹ്ര്‍ത്തുക്കള്‍ തമ്മില്‍ ആണെങ്കില്‍ കുഴപ്പമില്ല വേറെ ഒരു ഇ മെയില് അയച്ചു പ്രശ്നം പരിഹരിക്കാം , എന്നാല്‍ ഒരു ജോലിക്കുവേണ്ടി CV അയക്കുന്ന മെയില് ആണെങ്കിലോ? അയച്ചു കഴിഞ്ഞാല്‍ മറ്റൊരു മെയില് കൊണ്ടു പരിഹരിക്കാന്‍ പറ്റുമോ ? ഇനി അഥവാ അതിന് ശ്രമിച്ചാല്‍ ഒരു പക്ഷെ നിങ്ങളുടെ അശ്രദ്ധ ചൂണ്ടി കാണിച്ചു ആ ജോലി നഷ്ടപെട്ടെക്കാം.

ഇത്തരം അബദ്ധം പിണയുന്നത് സര്‍വ സാധാരണയായത്‌ കൊണ്ടു ഗൂഗിള്‍ അവരുടെ മെയില് സര്‍വീസ് ആയ ജിമെയില്‍ ഒരു പുതിയ ഓപ്ഷന്‍ കൊണ്ടു വന്നിട്ടുണ്ട്, Undo Send എന്ന ഈ ജിമെയില്‍ സെറ്റിങ്ങ്സ് enable ചെയ്‌താല്‍ മെയില്‍ അയച്ചിട്ടും അഞ്ചു മിനിട്ട് നേരത്തേക്ക് Undo എന്ന ഒരു ബട്ടണ്‍ പ്രത്യക്ഷപ്പെടും അതില്‍ ക്ലിക്ക് ചെയ്‌താല്‍ മെയിലില്‍ മാറ്റങ്ങള്‍ വരുത്തി വീണ്ടും അയക്കാം..

ഈ ഓപ്ഷന്‍ ലഭിക്കാനായി ആദ്യം ഇവിടെ എത്തിച്ചേരുക.

എന്നിട്ട് Undo send എന്ന option നേരെ കാണുന്ന ഇനേബിള്‍ എന്നതില്‍ ക്ലിക്ക് ചെയ്യുക.

ഇനി ഇ മെയില്‍ അയച്ചു നോക്കൂ .. താഴെ കാണുന്ന പോലെ ഒരു ഓപ്ഷന്‍ കിട്ടും ഇവിടെ നിന്നും Undo എന്നതില്‍ ക്ലിക്ക് ചെയ്‌താല്‍ മെയില്‍ മാറ്റം വരുത്താം !

29 comments:

the man to walk with പറഞ്ഞു...

good info thanx

നരിക്കുന്നൻ പറഞ്ഞു...

വളരെ നല്ലൊരു വിവരം. നന്ദി സാബിത്ത്, ഞാനിതാ ഇപ്പഴേ ശരിയാക്കി.

ഒരിക്കൽ കൂടി നണ്ട്രി

мanιккuттan പറഞ്ഞു...

വളരെ നന്ദി .. :)
google roxx!!!

ADS പറഞ്ഞു...

Thanxxxxx sabith

കുഞ്ഞിക്കുട്ടന്‍ പറഞ്ഞു...

Thankyou Saabit

പകല്‍കിനാവന്‍ | daYdreaMer പറഞ്ഞു...

Thank you for this valuable info...

സുപ്രിയ പറഞ്ഞു...

നന്ദി

തലശ്ശേരിക്കാരന്‍ പറഞ്ഞു...

സഹോദരാ നല്ല അറിവിനു ഒരുപാടു നന്ദി.

തലശ്ശേരിക്കാരന്‍ പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
പി.സി. പ്രദീപ്‌ പറഞ്ഞു...

നന്ദി:)

Jithin Raaj പറഞ്ഞു...

വളരെ ഉപകാരം
http://malayalathil.blogspot.com/

ഇതൊന്ന് നോക്കൂ എന്റെ ബ്ലോഗ് ആണ്....

രസികന്‍ പറഞ്ഞു...

നന്ദി ....... :)

അജ്ഞാതന്‍ പറഞ്ഞു...

മെയില്‍ അയച്ചിട്ടും അഞ്ചു മിനിട്ട് നേരത്തേക്ക് Undo എന്ന ഒരു ബട്ടണ്‍ പ്രത്യക്ഷപ്പെടും---
i think its for just 5 SECONDS, Sabith.

രഞ്ജിത്ത് ലാല്‍ എം .എസ്. പറഞ്ഞു...

മാഷേ...മോഷണം ...താങ്കളുടെ ഈ പോസ്റ്റ്....ഇന്നത്തെ 24-3-09 കേരളാകൌമുദി പത്രത്തില്‍ ഒരു അജിത്ത് കുമാര്‍ വാര്‍ ത്തയായി കൊടുത്തിട്ടുണ്ട്....

ഇ.എ.സജിം തട്ടത്തുമല പറഞ്ഞു...

നന്നയി. ആശംസകൾ!

Abey E Mathews പറഞ്ഞു...

http://boolokam.co.cc/
Malayalam Categorised Blogroll Aggregator - Powered by CO.CC

കൃഷ്‌ണ.തൃഷ്‌ണ പറഞ്ഞു...

Nice info dear

sujithbkm പറഞ്ഞു...

How to create template?
Please help സാബിത്ത്.

sujithbkm പറഞ്ഞു...

How to create template?
Please help സാബിത്ത്.

Unknown പറഞ്ഞു...

sujith,

sorry... njaanippo exaam thirakkilaanu.... may 5 nu shesham kaanaam.....

theerchayaayum thaangale enikku help cheyyaan pattiyekkum

sujithbkm പറഞ്ഞു...

O.K SABITH.K.P
Appol may 5 nu shesham kaanaam.....

sujithbkm പറഞ്ഞു...

innu may 7 ayi SABITH.K.P

നരിക്കുന്നൻ പറഞ്ഞു...

പ്രിയ സാബിത്ത്,

എന്തുവാടാ പരൂക്ഷ കഴിഞ്ഞോ? നിന്നെ ഒന്ന് കിട്ടാൻ ഇപ്പോൾ വല്യ പാടാണല്ലോ.. പിന്നെ ഒരു സംശയം. എന്റെ ബ്ലോഗ്ഗിൽ ഒരു സഹബ്ലോഗ്ഗർ [ജിതിൻ രജ്] ചോദിച്ചതാണ്. ചോദ്യം താഴെ.

“പ്രിയ നരിക്കുന്നന്‍ ലൈവ് മലയാളം കണ്ടില്ലെ അതില്‍ ഗൂഗില്‍ ആഡ്സെന്‍സെ വര്‍ക്ക് ആകുന്നുണ്ട്
അതു പൊലെ എന്റെ സൈട്ടില്‍ ആകുന്നില്ല സഹായിക്കാമോ..എന്നു നന്ദിപൂര്‍വം ജിതിന്‍“

മേൽ ചോദ്യത്തിന് ഉത്തരം വളരെ വിശദമായി ഒരു പോസ്റ്റായി തന്നെ നൽകുക. ചില സമയത്ത് ഗൂഗിൾ ആഡ്സീൻസിന് അപേക്ഷ നൽകുമ്പോൾ അത് ഗൂഗിൾ റിജക്റ്റ് ചെയ്യാറുണ്ട്. പല കാരണങ്ങൾ കൊണ്ട്. അതിനാൽ ഒരു മലയാളം ബ്ലോഗിൽ ഈ ആഡ്സീൻസ് ലഭ്യമാവാൻ വേണ്ട വിശദമായ ഒരു പോസ്റ്റ് ഉടൻ പ്രതീക്ഷിക്കുന്നു. അല്ലങ്കിൽ എനിക്ക് ഇമെയിൽ ചെയ്യുക. അർജന്റ്.

എന്ന്
നരിക്കുന്നൻ

Unknown പറഞ്ഞു...

നരിക്കുന്നാ .....

ജിതിന്‍ സഹായുക്കുന്ന ഒരു പോസ്റ്റു ഉടനെ പ്രധീക്ഷിക്കാം
അതിന്‍റെ പണി പ്പുരയിലാണ്‌

ജിതിന്‍ | JITHIN പറഞ്ഞു...

സാബിത് ചേട്ടനും നരിക്കുന്നന്‍ മാഷിനും വളരെ വളരെ നന്ദി.. എന്നു ജിതിന്‍

ജിതിന്‍ | JITHIN പറഞ്ഞു...

എനിക്ക് ലൈവ് മലയാളത്തില്‍ ഉള്ള പോലത്തെ ഒരു Template വേണം ഏതു സൈറ്റില്‍ കിട്ടും

ജിതിന്‍ | JITHIN പറഞ്ഞു...

ഞാ‍ന്‍ കണ്ടുപിടിച്ചു എന്റെ സൈറ്റ് ഒന്നു നോക്കു അതില്‍ ഗൂഗില്‍ ആഡ്സെന്‍സ് ഇപ്പോള്‍ പ്രവര്‍ത്തനസജ്ജമാണ്
www.withinternet.blogspot.com

SajanChristee പറഞ്ഞു...

thank u

faizu പറഞ്ഞു...

tyhnx alot yaar, it s very help ful

Sponsers

Sponsers
Job Search

Like us on Google

Popular Posts

Recent Posts

Unordered List

Text Widget

Sponsor

Subscribe Here

recent posts

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Flickr Images

Flickr Images

Featured Video

Featured Video

Recent Posts

പേജുകള്‍‌

Instagram

Video Of Day

Copyright © ലൈവ് മലയാളം | Powered by Blogger
Design by Sabith K.P | Blogger Theme by Live Malayalam | Contact Author