ബ്ലോഗ്ഗിന്റെ ഐക്കണ്‍ മാറ്റാം!
ഏതൊരു ബ്ലോഗ് അല്ലെങ്കില്‍ വെബ്സൈറ്റ് തുറക്കുമ്പോഴും ഏറ്റവും മുകളില്‍ അവരുടെ ഐക്കണ്‍ കാണാവുന്നതാണ്. ശ്രദ്ധിച്ചിട്ടുണ്ടോ എന്നറിയില്ല, നിങ്ങളുടെ ബുക്ക് മാര്‍ക്ക് എടുത്തു നോക്കൂ..
അവിടെ നിരവധി വെബ്സൈറ്റ് കളും അവയ്ക്ക് നേരെ ഐക്കണ്‍ കളും കാണാം. സാധാരണ ബ്ലോഗ്ഗര്‍ ഉപയോഗിച്ചു നിര്‍മിക്കുന്ന ബ്ലോഗുകള്‍ക്ക് താഴെ കാണുന്ന പിക്ചര്‍ ആയിരിക്കും ഐക്കണ്‍ ആയി സെറ്റ് ചെയ്തിരികകുക
ഈ ഐക്കണ്‍ നിങ്ങള്ക്ക് വേണമെങ്കില്‍ മാറ്റാവുന്നതാണ് . ഇതിനായി ആദ്യം
സാജിദ് തിരൂര്‍ ആവശ്യപെട്ട തിനാലാണ് ഈ പോസ്റ്റ് ചെയ്യുന്നത്. തീര്‍ച്ചയായും നിങ്ങള്‍ക്കും ഉപകാരപെടുമെന്നു വിശ്വസിക്കട്ടെ . ഇതു പോലെ നിങ്ങള്ക്ക് അറിയേണ്ട കാര്യങ്ങള്‍ പോസ്റ്റ് ചെയ്യാന്‍ ആവശ്യ പെടാവുന്നതാണ്. ഇതിനായി താഴെ കമന്റ് ചെയ്യുക.

- ഒരു ഐക്കണ്‍ നിര്‍മിക്കേണ്ടതുണ്ട്( ഫോട്ടോഷോപ്പ് അല്ലെങ്കില്‍ ജിമ്പ് പോലുള്ള സോഫ്റ്റ്‌വെയറുകള്‍ഉപയോഗിക്കാം).
- ഇനി സൌജന്യ ഇമേജ് ഹോസ്ടിന്ഗ് സെര്‍വരുകളിലേക്ക് ( ഫോട്ടോ ബക്കറ്റ്, ഇമേജ് ഷാര്‍ക്ക് , തുടങ്ങിയവ ...) ഫോട്ടോ അപ്‌ലോഡ് ചെയ്തു അവയുടെ detail ഇല്‍ നിന്നും image location കോപ്പി ചെയ്യുക.
- ഇനി നിങ്ങളുടെ ബ്ലോഗ്ഗര്‍ അക്കൌണ്ട് ഇല്‍ ലോഗിന് ചെയ്യുക.
- ഇവടെ നിന്നും Lay out ഇല്‍ ക്ലിക്ക് ചെയ്തു Edit html എന്ന ലിന്കില്‍ എത്തിച്ചേരുക.
- ഇനി <ഹെഡ് >നു താഴെ, താഴെ യുള്ള കോഡ് പേസ്റ്റ് ചെയ്യുക (താഴെ ചിത്രം നോക്കുക.)
url എന്ന ഭാഗത്ത് നിങ്ങള്‍ നേരത്തെ കോപ്പി ചെയ്ത image location പേസ്റ്റ് ചെയ്യുക.