ഗൂഗിള്‍ ബ്രൌസര്‍ സൈസ്

വെബ് സൈറ്റ്, ബ്ലോഗ് തുടങ്ങിയവയുടെ വിജയം സന്ദര്‍ശകരുടെ എണ്ണത്തെ ആശ്രയിച്ചിരിക്കും എന്നറിയാത്തവര്‍ അല്ലെ ബ്ലോഗില്‍ വല്ലതും കുത്തിക്കുറിച്ചു കമന്റ് നു വാ പൊളിച്ചിരിക്കുന്ന ബൂലോക നിവാസികള്‍ എന്നറിയാം, അവരുടെ അറിവിലേക്കായി ഗൂഗിള്‍ ബ്രൌസര്‍ സൈസ് എന്ന ടൂളിനെ പരിചയ പെടുത്താനാണ് ഈ പോസ്റ്റ്,
നിങ്ങളുടെ ബ്ലോഗ് സന്ദര്‍ശിക്കുന്നവര്‍ ഉപയോഗിക്കുന്ന ബ്രൌസര്‍,സന്ദര്‍ശന സമയം,.... തുടങ്ങി അതി സങ്കീര്‍ണമായി വിവരങ്ങള്‍ പോലും ഗൂഗിള്‍ analytic നിങ്ങള്‍ക്ക് തരുമായിരിക്കും പക്ഷെ അവരുപയോഗിക്കുന്ന ബ്രൌസര്‍ സൈസ് ഗ്രാഫില്‍ വരച്ചു തരുന്നത് ഗൂഗിള്‍ ബ്രൌസര്‍ സൈസ് മാത്രം!
ഉദാഹരണം: 99% എന്നാല്‍ ബ്ലോഗ് സന്ദര്‍ശകരില്‍ 99% പേരും പേജ്ന്റെ ആ ഭാഗം കാണുന്നുണ്ട് എന്നതാണ്. ഈ ടൂള്‍ കൊണ്ട് എന്തു പ്രയോജനം എന്ന് ചിലപ്പോള്‍ തോന്നിയേക്കാം...
ചില വെബ് സൈറ്റുകളില്‍ contact us താഴെയോ വലത്തേ അറ്റത്തോ കാണാം. ഭൂരിഭാഗം പേരും അത് കാണാതെ പോയേക്കാം. ബ്രൌസര്‍ സൈസ് ഉപയോഗിച്ച് contact us നു പറ്റിയ സ്ഥലം തീരുമാനിക്കാം.
നിങ്ങളുടെ ബ്ലോഗില്‍ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍ സന്ദര്‍ശകരില്‍ എത്രപേര്‍ അത് കാണുന്നുണ്ട്? നിങ്ങള്‍ മറ്റൊരു സൈറ്റില്‍ പരസ്യം കൊടുക്കുമ്പോള്‍ പരസ്യം കിടക്കുന്ന ഭാഗം സന്ദര്‍ശകര്‍ക്ക് സുഗമമായി കാണാന്‍ സാധിക്കുന്നുണ്ടോ ? തുടങ്ങിയ സംശയങ്ങള്‍ക്കുള്ള മറുപടി ഗൂഗിള്‍ ബ്രൌസേരിനു അറിയാം.
ബ്രൌസര്‍ സൈസ് ഉപയോഗിക്കാന്‍ താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Google Browser സൈസ്
ഒരു ക്ഷമാപണം
കുറെ കാലത്തിനു ലൈവ് മലയാളം ബ്ലോഗ് അടച്ചിടെണ്ടി വന്നതില്‍ ബൂലോക നിവാസികളോട് ക്ഷമ ചോദിച്ചു കൊള്ളുന്നു!!!
4 comments:
Thanxx Mr: Sabith.
It is so usefull one especially the web designers like me. but you do not need to say the word 'sorry' to the boolokers. i don't know wthr you know or not that the boolokam is now eaqual to defunct, the amount of interesting blog posts are very low. and no controversial command debates, no chat meeting group,....
any way, i would like to a close connection with you, will you plz reveal your mobile no or e-mail id?
ഹലോ ......
നാളൊരു പാടായല്ലോ കണ്ടിട്ട് ..... എന്ത് പറ്റി? ബൂലോക നിവാസികളെ മറന്നോ ..?
ഈ പോസ്റ്റ് കുറച്ചു നേരത്തെ തന്നിരുന്നേല്‍ സൈറ്റ് അഴിച്ചു പണിയുന്നത് ഒഴിവാക്കാമായിരുന്നു ... ഏതായാലും താങ്ക്സ്...
ADS പറഞ്ഞത് ശരിയാ ബൂലോകം പഴയ പോലെ രസം കിട്ടുന്നില്ല, ഞാനിപ്പോ കമന്റ് എഴുതാറില്ല (ഒരു മൂഡ് ഓഫ്)
കുറച്ചു ദിവസം കഴിയുമ്പോള്‍ എല്ലാരും തിരിച്ചു വരുമായിരിക്കും, ങാ ..! ADS അവസാനം ആവശ്യപെട്ട കാര്യം എനിക്കൂടെ വേണം കേട്ടോ.
ഹലോ ADS, നേഹ രാഹീല്‍
പോസ്റ്റ് ഉപകരപെട്ടു എന്നാരിയിച്ചത്തിന് നന്ദി!
എന്റെ ഇ മെയില്‍ ഐ ഡി പ്രൊഫൈലില്‍ കൊടുത്തിട്ടുണ്ടല്ലോ ....
ഏതായാലും ഇന്നാ പിടിച്ചോ : kpsabith@gmail.com
നന്ദി
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ