ജി -മെയില്‍ :- ഡ്യൂപ്ലിക്കേറ്റ് ഇ മെയിലുകള്‍ ഒഴിവാക്കാം
സുഹ്ര്‍ത്തു നല്‍കിയ ഇ-മെയില്‍ വിലാസം തെറ്റായി ടൈപ്പ് ചെയ്തത് കാരണം ഒരു പക്ഷെ നിങ്ങളുടെ contacts ഇല്‍ ഡ്യൂപ്ലിക്കേറ്റ് മെയില്‍ സേവ് ആയിട്ടുണ്ടാവാം, ഇത്തരം വ്യാജന്മാര്‍ പിന്നീട് അതേ സുഹ്ര്ത്തിനു മെയില്‍ യെക്കേണ്ടി വരുമ്പോള്‍ കണ്‍ഫ്യുഷനുണ്ടാക്കും, ഇവരെ കണ്ടെത്തി ഒഴിവാക്കാന്‍ ജി മെയിലില്‍ തന്നെ സൌകര്യമുള്ള കാര്യം പലര്‍ക്കും അറിയില്ല,
കഴിഞ്ഞ വര്ഷം ഗൂഗിള്‍ പ്രോഡക്റ്റ് മാനേജര്‍ Todd Jackson ഇത്തരം ഒരു ടൂളിനെ പറ്റി സൂചന നല്‍കിയിരുന്നു,ഒരു വര്‍ഷതിനടുത്ത കാത്തിരിപ്പ് വേണ്ടി വന്നെങ്കിലും, വളരെ ഉപകര പ്രദമായ ഗൂഗിള്‍ contact manager എന്ന ടൂള്‍ പുറത്തിറങ്ങിയിരിക്കുന്നു
താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു find duplicates എന്ന ബട്ടണ്‍ പ്രസ് ചെയ്യുകയേ വേണ്ടു... വ്യാജന്മാരുടെ ഒരു നിരതന്നെ കാണാം.. പിന്നീടു Merge എന്നു ക്ലിക്ക് ചെയ്തു ഈ സേവനം പ്രയോജനപെടുതാം. ഈ സേവനം ജി മെയിലില്‍ പുതിയതാണെങ്കിലും Yahoo,Hotmail നേരത്തെ കൊണ്ട് വന്നിട്ടുള്ളതാകുന്നു.
Google contat manager

9 comments:
mmmmmmmmmmm very upakaaaaraam
nee evide ninna ithu copy adichath annaa ???
അജ്ഞാത...
ഗൂഗിള്‍ കൊണ്ട് വന്ന സേവനം ഞാന്‍ ഇവിടെ പരിചയപെടുത്തി അത്രമാത്രം, പിന്നെ ഇവിടെ ഉപയോഗിച്ച ചിത്രം സുഹ്ര്‍ത്തു Ionet Alex വില്‍ നിന്നും ലഭിച്ചതാണ്,
വലിയ രസമായി തൊന്ന്യില്ല ..............
ഹലോ അഞാത
ഇതൊരു തര്‍ക്ക സ്ഥലമാക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല, സ്വന്തം ബ്ലോഗ് ഐ ഡി ഉപയോഗിച്ച് അഭിപ്രായം അറിയിക്കുന്നതാണ് വൃത്തി.
nice............
ലാനില്‍ മെസേജ് അയക്കുന്ന ലിങ്ക് പ്രവര്‍ത്തിക്കുന്നില്ലേ സഹോദരാ? ക്ലിക്കിയിട്ട് വരുന്നില്ല. അത് ഇമെയിലില്‍ അറിയിക്കാമോ? id: rahmanforyou@gmail.com
ലൈവ് മളയാളത്തെ
പരിചയപ്പെടുത്തുന്നു....
ഈ പോസ്റ്റ്
വായിക്കൂ..
തകര്‍പ്പന്‍ ബ്ലോഗ് ടിപ്സുകള്‍>>>
http://www.muktharuda.co.cc/2010/01/blog-post_23.html
അഭിപ്രായവും പ്രതീക്ഷിക്കുന്നു...
വളരെ നല്ല കാര്യം
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ